'അയ്യപ്പൻ്റെ സ്വത്ത് കൂട്ടംചേർന്ന് കൊള്ളയടിച്ചു'; കവര്‍ന്ന ബാക്കി സ്വര്‍ണം കണ്ടത്തേണമെന്നും ഹൈക്കോടതി

 'അയ്യപ്പൻ്റെ സ്വത്ത് കൂട്ടംചേർന്ന് കൊള്ളയടിച്ചു'; കവര്‍ന്ന ബാക്കി സ്വര്‍ണം കണ്ടത്തേണമെന്നും ഹൈക്കോടതി
Jan 21, 2026 04:33 PM | By VIPIN P V

കൊച്ചി: ( www.truevisionnews.com ) ശബരിമലയിലേത് കൂട്ടക്കവർച്ചയെന്ന് ഹൈക്കോടതി. അയ്യപ്പന്റെ സ്വത്ത് പ്രതികള്‍ കൂട്ടം ചേര്‍ന്ന് കൊള്ളയടിച്ചെന്നും, കവര്‍ന്ന ബാക്കി സ്വര്‍ണം കണ്ടത്തേണമെന്നും കോടതി. കേസിലെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ നിഷേധിച്ചുള്ള വിധി പകർപ്പിലാണ് പരാമർശം.

കേസിൽ എ. പത്മകുമാറിനും മുരാരി ബാബുവിനും ഗോവര്‍ധനും ജാമ്യം നിഷേധിച്ചുകൊണ്ടുള്ള വിധിയിലാണ് കോടതി പരാമർശം. അയ്യപ്പന്റെ സ്വത്ത് പ്രതികള്‍ കൂട്ടം ചേര്‍ന്ന് കൊള്ളയടിച്ചെന്ന് കോടതി പറയുന്നു. ശബരിമലയിലേക്ക് പ്രത്യേക സ്വഭാവമുള്ള കേസാണ്. എസ്‌ഐടി കണ്ടെത്തിയ രേഖകളില്‍ നിന്ന് കൂട്ടക്കവര്‍ച്ച പ്രഥമദൃഷ്ട്യാ വ്യക്തമാണ്. കൂട്ടക്കവര്‍ച്ചയില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

തന്ത്രി കണ്ഠരര് രാജീവര്, ഉണ്ണികൃഷ്ണന്‍ പോറ്റി, മുന്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍, മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍. വാസു, ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാര്‍, സ്മാര്‍ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവര്‍ധന്‍, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍, മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍. വിജയകുമാര്‍, കണ്ഠരര് രാജീവര് തുടങ്ങിയവരാണ് ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഇതുവരെ അറസ്റ്റിലായവര്‍.

Ayyappa property was looted in a group High Court demands recovery of remaining stolen gold

Next TV

Related Stories
മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ; പ്രത്യേക വായ്‌പാ പദ്ധ‌തിക്കും ഉജ്ജീവന പദ്ധതിക്കും അംഗീകാരം നൽകി മന്ത്രിസഭ

Jan 21, 2026 06:22 PM

മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ; പ്രത്യേക വായ്‌പാ പദ്ധ‌തിക്കും ഉജ്ജീവന പദ്ധതിക്കും അംഗീകാരം നൽകി മന്ത്രിസഭ

മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ; പ്രത്യേക വായ്‌പാ പദ്ധ‌തിക്കും ഉജ്ജീവന പദ്ധതിക്കും അംഗീകാരം നൽകി...

Read More >>
'ശബരിമലയിൽ 2.56 ലക്ഷം തീർഥാടകർക്ക് ആരോഗ്യ സേവനം നൽകി; ഹൃദയാഘാതം വന്ന 79 ശതമാനത്തോളം പേരുടെ ജീവൻ രക്ഷിച്ചു' -വീണാ ജോർജ്

Jan 21, 2026 06:02 PM

'ശബരിമലയിൽ 2.56 ലക്ഷം തീർഥാടകർക്ക് ആരോഗ്യ സേവനം നൽകി; ഹൃദയാഘാതം വന്ന 79 ശതമാനത്തോളം പേരുടെ ജീവൻ രക്ഷിച്ചു' -വീണാ ജോർജ്

ശബരിമലയിൽ 2.56 ലക്ഷം തീർഥാടകർക്ക് ആരോഗ്യ സേവനം നൽകി, 79 ശതമാനത്തോളം പേരുടെ ജീവൻ രക്ഷിച്ചു' -വീണാ...

Read More >>
യുവതീ യുവാക്കൾക്ക് അക്കൗണ്ടുകളിലേക്ക് ഇനി മാസംതോറും 1,000 രൂപ; മുഖ്യമന്ത്രിയുടെ ‘കണക്ട് ടു വർക്ക്’പദ്ധതിയ്ക്ക് തുടക്കം

Jan 21, 2026 05:58 PM

യുവതീ യുവാക്കൾക്ക് അക്കൗണ്ടുകളിലേക്ക് ഇനി മാസംതോറും 1,000 രൂപ; മുഖ്യമന്ത്രിയുടെ ‘കണക്ട് ടു വർക്ക്’പദ്ധതിയ്ക്ക് തുടക്കം

യുവതീ യുവാക്കൾക്ക് സാമ്പത്തിക പിന്തുണ, സംസ്ഥാന സർക്കാരിന്റെ 'കണക്ട് ടു വർക്ക്' (Connect to Work) പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം...

Read More >>
'ശങ്കരദാസിന്‍റെ അസുഖം എന്ത്?' ശബരിമല സ്വര്‍ണക്കൊള്ള; കെ പി ശങ്കരദാസിനെതിരെ വീണ്ടും ഹൈക്കോടതി

Jan 21, 2026 05:18 PM

'ശങ്കരദാസിന്‍റെ അസുഖം എന്ത്?' ശബരിമല സ്വര്‍ണക്കൊള്ള; കെ പി ശങ്കരദാസിനെതിരെ വീണ്ടും ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള, ശങ്കരദാസിന്‍റെ അസുഖം എന്ത്, കെ പി ശങ്കരദാസിനെതിരെ വീണ്ടും...

Read More >>
ദീപക്കിൻ്റെ മരണം; ഷിംജിതയ്ക്ക് ജാമ്യമില്ല, പ്രതിയെ ജില്ല ജയിലിൽ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു

Jan 21, 2026 05:07 PM

ദീപക്കിൻ്റെ മരണം; ഷിംജിതയ്ക്ക് ജാമ്യമില്ല, പ്രതിയെ ജില്ല ജയിലിൽ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു

ദീപക്കിൻ്റെ മരണം, ഷിംജിതയ്ക്ക് ജാമ്യമില്ല, പ്രതിയെ ജില്ല ജയിലിൽ 14 ദിവസത്തേക്ക് റിമാൻ്റ്...

Read More >>
വയനാട്ടിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയെ യുവതി കുത്തി പരിക്കേൽപ്പിച്ചു, യുവതി കസ്റ്റഡിയിൽ

Jan 21, 2026 04:43 PM

വയനാട്ടിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയെ യുവതി കുത്തി പരിക്കേൽപ്പിച്ചു, യുവതി കസ്റ്റഡിയിൽ

വയനാട്ടിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയെ യുവതി കുത്തി പരിക്കേൽപ്പിച്ചു...

Read More >>
Top Stories

News Roundup