തിരുവനന്തപുരം: (https://truevisionnews.com/) തിരുവനന്തപുരത്ത് അമ്മയും മകളും മരിച്ച നിലയിൽ. കമലേശ്വരം ശാന്തി ഗാർഡൻസിലെ സജിത (56) മകൾ ഗ്രീഷ്മ (30) എന്നിവരാണ് മരിച്ചത്.
തിരുവനന്തപുരം പൂന്തുറ കമലേശ്വരത്തെ വീട്ടിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളാണ് ജീവനൊടുക്കാൻ കാരണമെന്ന് സൂചന.
Mother and daughter found dead in Thiruvananthapuram

































