കിടപ്പുമുറിയിൽ 65കാരൻ തീ കൊളുത്തി ആത്മഹത്യ ചെയ്തു

കിടപ്പുമുറിയിൽ 65കാരൻ തീ കൊളുത്തി ആത്മഹത്യ ചെയ്തു
Jan 21, 2026 10:21 AM | By Susmitha Surendran

പത്തനംതിട്ട: (https://truevisionnews.com/) പത്തനംതിട്ട തിരുവല്ലയിലെ ചാത്തങ്കരിയിൽ വീട്ടിലെ കിടപ്പുമുറിയിൽ 65കാരൻ തീ കൊളുത്തി ആത്മഹത്യ ചെയ്തു. ചാത്തങ്കരി കൊല്ലാറ തമ്പി എന്ന കെ.വി. എബ്രഹാം ആണ് മരിച്ചത്. രാവിലെ ആറു മണിയോടെയായിരുന്നു സംഭവം.

സംഭവ സമയം ഭാര്യയും രണ്ട് ആൺമക്കളും വീട്ടിൽ ഉണ്ടായിരുന്നു. തിരുവല്ലയിൽ നിന്നും അഗ്നിശമനസേനയെ എത്തി തീയണച്ചെങ്കിലും എബ്രഹാം മരണപ്പെട്ടു. പുളിക്കീഴ് പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്.

ആത്മഹത്യക്ക് ഇടയാക്കിയ സാഹചര്യം എന്തെന്ന് വ്യക്തമല്ല. കുടുംബവുമായി അകന്നു കഴിഞ്ഞിരുന്ന തമ്പി ഏറെക്കാലമായി ഒറ്റപ്പെട്ട ജീവിതമാണ് നയിച്ചിരുന്നതെന്ന് നാട്ടുകാർ പറയുന്നു.

65-year-old man commits suicide by setting himself on fire in his bedroom

Next TV

Related Stories
ദീപക്കിൻ്റെ മരണം: വടകര സ്വദേശിനി ഷിംജിതക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

Jan 21, 2026 12:38 PM

ദീപക്കിൻ്റെ മരണം: വടകര സ്വദേശിനി ഷിംജിതക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

ദീപക്കിൻ്റെ മരണം, വടകര സ്വദേശിനി ഷിംജിതക്കായി ലുക്ക് ഔട്ട് നോട്ടീസ്...

Read More >>
ശബരിമല സ്വർണ്ണക്കൊള്ള: 'കടകംപള്ളി സുരേന്ദ്രൻ കൂടുതൽ കാര്യങ്ങൾ സമ്മതിക്കേണ്ടി വരും'- സണ്ണി ജോസഫ്

Jan 21, 2026 12:31 PM

ശബരിമല സ്വർണ്ണക്കൊള്ള: 'കടകംപള്ളി സുരേന്ദ്രൻ കൂടുതൽ കാര്യങ്ങൾ സമ്മതിക്കേണ്ടി വരും'- സണ്ണി ജോസഫ്

ശബരിമല സ്വർണ്ണക്കൊള്ള: ‘അന്വേഷണം മുഴുവൻ പ്രതികളിലേക്ക് എത്തിയിട്ടില്ല’; സണ്ണി...

Read More >>
ശബരിമല സ്വര്‍ണക്കൊള്ള : മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം

Jan 21, 2026 12:11 PM

ശബരിമല സ്വര്‍ണക്കൊള്ള : മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം

ശബരിമല സ്വര്‍ണക്കൊള്ള : മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക്...

Read More >>
 വൃദ്ധദമ്പതികളുടെ കൊലപാതകം: പ്രതി റാഫി ലക്ഷ്യമിട്ടത് കൂട്ടക്കൊലപാതകമെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്

Jan 21, 2026 11:54 AM

വൃദ്ധദമ്പതികളുടെ കൊലപാതകം: പ്രതി റാഫി ലക്ഷ്യമിട്ടത് കൂട്ടക്കൊലപാതകമെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്

വൃദ്ധദമ്പതികളുടെ കൊലപാതകം: പ്രതി റാഫി ലക്ഷ്യമിട്ടത് കൂട്ടക്കൊലപാതകമെന്ന് പൊലീസിന്റെ റിമാൻഡ്...

Read More >>
Top Stories

News Roundup