കോഴിക്കോട് ദുരൂഹ സാഹചര്യത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട് ദുരൂഹ സാഹചര്യത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Jan 17, 2026 08:20 AM | By Susmitha Surendran

(https://truevisionnews.com/) കോഴിക്കോട് കോട്ടൂളിയിൽ ദുരൂഹ സാഹചര്യത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോട്ടൂളി സ്വദേശി പ്രജീഷ് ആണ് മരിച്ചത്.ഗുരുതര പരുക്കുകളോടെ കണ്ടെത്തിയ പ്രജീഷിന്റെ വസ്ത്രങ്ങൾ കീറിയ നിലയിലായിരുന്നു.

ഞായറാഴ്ച രാവിലെ 7. 30 ഓടെയാണ് ഗുരുതര പരുക്കുകളോടെ പ്രജീഷിനെ കണ്ടെത്തിയത്. കോഴിക്കോട്ടെ സ്വകാര്യ  ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരണം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.ദുരൂഹത സംശയിച്ച് കുടുംബം പരാതി നൽകിയിരുന്നു.

A young man who was undergoing treatment for injuries in mysterious circumstances in Kozhikode has died.

Next TV

Related Stories
മുത്തങ്ങ ഭൂസമരം: സി കെ ജാനു ഒന്നാം പ്രതിയായ കേസിന്റെ വിചാരണയ്ക്ക് സ്റ്റേ

Jan 17, 2026 11:07 AM

മുത്തങ്ങ ഭൂസമരം: സി കെ ജാനു ഒന്നാം പ്രതിയായ കേസിന്റെ വിചാരണയ്ക്ക് സ്റ്റേ

മുത്തങ്ങ ഭൂസമരം: സി കെ ജാനു ഒന്നാം പ്രതിയായ കേസിന്റെ വിചാരണയ്ക്ക്...

Read More >>
മേയാൻ വിട്ട പോത്തിനെ പിക്കപ്പിൽ കടത്തി; വഴിയിൽ വെച്ച് കള്ളനെ പൊക്കി ഉടമ, പട്ടാമ്പിയിൽ യുവാവ് അറസ്റ്റിൽ

Jan 17, 2026 10:23 AM

മേയാൻ വിട്ട പോത്തിനെ പിക്കപ്പിൽ കടത്തി; വഴിയിൽ വെച്ച് കള്ളനെ പൊക്കി ഉടമ, പട്ടാമ്പിയിൽ യുവാവ് അറസ്റ്റിൽ

മേയാൻ വിട്ട പോത്തിനെ പിക്കപ്പിൽ കടത്തി; വഴിയിൽ വെച്ച് കള്ളനെ പൊക്കി ഉടമ, പട്ടാമ്പിയിൽ യുവാവ്...

Read More >>
യൂണിഫോം നൽകാത്തതിന് വൈരാഗ്യം; പുൽപ്പള്ളിയിൽ 14 വയസ്സുകാരിക്ക് നേരെ ആസിഡ് ആക്രമണം, അയൽവാസി അറസ്റ്റിൽ

Jan 17, 2026 09:40 AM

യൂണിഫോം നൽകാത്തതിന് വൈരാഗ്യം; പുൽപ്പള്ളിയിൽ 14 വയസ്സുകാരിക്ക് നേരെ ആസിഡ് ആക്രമണം, അയൽവാസി അറസ്റ്റിൽ

യൂണിഫോം നൽകാത്തതിന് വൈരാഗ്യം; പുൽപ്പള്ളിയിൽ 14 വയസ്സുകാരിക്ക് നേരെ ആസിഡ് ആക്രമണം, അയൽവാസി...

Read More >>
Top Stories