ഇതും വശമുണ്ടോ ?പുൽപ്പള്ളിയിൽ പുള്ളിമാനിനെ വേട്ടയാടി, കോൺഗ്രസ് നേതാക്കൾ പിടിയിൽ

ഇതും വശമുണ്ടോ ?പുൽപ്പള്ളിയിൽ പുള്ളിമാനിനെ വേട്ടയാടി, കോൺഗ്രസ് നേതാക്കൾ പിടിയിൽ
Jan 16, 2026 12:32 PM | By Susmitha Surendran

പുൽപ്പള്ളി: (https://truevisionnews.com/)  വയനാട് പുൽപ്പള്ളിയിൽ പുള്ളിമാനിനെ വേട്ടയാടിയ സംഭവത്തിൽ കോൺഗ്രസ് നേതാക്കൾ പിടിയിൽ. ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ചീയമ്പം ചെറിയ കുരിശ് ഭാഗത്താണ് സംഭവം.

കോൺഗ്രസ് പുൽപ്പള്ളി മണ്ഡലം വൈസ് പ്രസിഡന്റ് എൽദോസ് കണിയാംകുടി, മീനങ്ങാടി ബ്ലോക്ക് ജനറൽ സെക്രട്ടറി റജി പുളിങ്കുന്നേൽ, ജോസ് മാത്യു, സിബി പുറത്തോട്ട് ഉൾപ്പെടെ നാലുപേരാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്ന് നാടൻ തോക്കും തിരകളും പിടിച്ചെടുത്തു. രണ്ട് പുള്ളിമാനുകളുടെ ജഡങ്ങളും കണ്ടെത്തി.

രാത്രി പട്രോളിങ്ങിനിടെ വെടിയൊച്ച കേട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നായാട്ട് സംഘം പിടിയിലായത്. ഓടി രക്ഷപ്പെട്ട ഒരാൾക്കായി വനം വകുപ്പ് അന്വേഷണം ഊർജ്ജിതമാക്കി.

Congress leaders arrested for hunting spotted deer in Pulpally

Next TV

Related Stories
മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി കൊല്ലപ്പെട്ട നിലയിൽ; 14 കാരനായ ആൺസുഹൃത്ത് കസ്റ്റഡിയിൽ

Jan 16, 2026 01:49 PM

മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി കൊല്ലപ്പെട്ട നിലയിൽ; 14 കാരനായ ആൺസുഹൃത്ത് കസ്റ്റഡിയിൽ

മലപ്പുറത്ത് പതിനാറുകാരി കൊല്ലപ്പെട്ട നിലയിൽ; പ്രായപൂർത്തിയാകാത്ത ആൺസുഹൃത്ത്...

Read More >>
ഭാര്യയെ മർദ്ദിച്ച് തീ കൊളുത്തിയ ശേഷം കടന്നുകളഞ്ഞു; ഒളിവിൽ പോയ ഭർത്താവ് അറസ്റ്റിൽ

Jan 16, 2026 01:41 PM

ഭാര്യയെ മർദ്ദിച്ച് തീ കൊളുത്തിയ ശേഷം കടന്നുകളഞ്ഞു; ഒളിവിൽ പോയ ഭർത്താവ് അറസ്റ്റിൽ

ഭാര്യയെ മർദ്ദിച്ച് തീ കൊളുത്തിയ ശേഷം കടന്നുകളഞ്ഞു; ഒളിവിൽ പോയ ഭർത്താവ്...

Read More >>
'കെ.എം മാണിയെ അപമാനിച്ചവർ സ്മാരകം നിർമിക്കാൻ തീരുമാനിച്ചതിൽ സന്തോഷമുണ്ട്' - വി.ഡി.സതീശൻ

Jan 16, 2026 01:13 PM

'കെ.എം മാണിയെ അപമാനിച്ചവർ സ്മാരകം നിർമിക്കാൻ തീരുമാനിച്ചതിൽ സന്തോഷമുണ്ട്' - വി.ഡി.സതീശൻ

യുഡിഎഫ് കേരള കോൺഗ്രസ് എമ്മുമായി ചർച്ച നടത്തിയിട്ടില്ല,...

Read More >>
എങ്ങോട്ടേക്കുമില്ല .... ഒറ്റക്കെട്ടെന്ന് പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് എം നേതാക്കള്‍; എല്‍ഡിഎഫില്‍ തുടരും

Jan 16, 2026 01:05 PM

എങ്ങോട്ടേക്കുമില്ല .... ഒറ്റക്കെട്ടെന്ന് പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് എം നേതാക്കള്‍; എല്‍ഡിഎഫില്‍ തുടരും

ഒറ്റക്കെട്ടെന്ന് പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് എം നേതാക്കള്‍; എല്‍ഡിഎഫില്‍...

Read More >>
ദാരുണാന്ത്യം; ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് യുവതി മരിച്ചു

Jan 16, 2026 12:50 PM

ദാരുണാന്ത്യം; ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് യുവതി മരിച്ചു

ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് യുവതി...

Read More >>
Top Stories