നിയന്ത്രണം നഷ്ടമായി സ്കൂട്ടർ മറിഞ്ഞു; കയ്യിലുണ്ടായിരുന്ന തോക്ക് പൊട്ടി അഭിഭാഷകൻ മരിച്ചു

നിയന്ത്രണം നഷ്ടമായി സ്കൂട്ടർ മറിഞ്ഞു; കയ്യിലുണ്ടായിരുന്ന തോക്ക് പൊട്ടി അഭിഭാഷകൻ മരിച്ചു
Jan 13, 2026 08:28 AM | By Roshni Kunhikrishnan

കോട്ടയം:(https://truevisionnews.com/) ഉഴവൂര്‍ മേലെ അരീക്കരയില്‍ തോക്ക് പൊട്ടി ഒരാള്‍ മരിച്ചു. ഉഴവൂര്‍ സ്വദേശി അഡ്വ. ജോബി ജോസഫ് ആണ് മരിച്ചത്. ബൈക്കില്‍ നാടന്‍ തോക്കുമായി പോകുന്നതിനിടെ നിയന്ത്രണം നഷ്ടമായി വീണപ്പോള്‍ തോക്ക് പൊട്ടുകയായിരുന്നു. രാത്രി 10 മണിയോടുകൂടിയായിരുന്നു സംഭവം.

തോക്കുമായി സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ നിയന്ത്രണംവിട്ട് സ്കൂട്ടർ മറിയുകയായിരുന്നു. ഇതിനിടയിൽ കൈവശമുണ്ടായിരുന്ന തോക്കിൽനിന്ന്​ വെടിയേൽക്കുകയായിരുന്നെന്നാണ്​ നിഗമനം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തോക്കിന് ലൈസൻസ് ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. വേട്ടക്ക്​ പോകാറുള്ളയാളാണ് ജോബി. തോക്കുമായി സ്കൂട്ടറിൽ വേട്ടക്ക്​ പോകുകയായിരുന്നെന്ന സംശയവുമുണ്ട്​.

നീരുരുട്ടിയിലെ ഇറക്കത്തിൽവെച്ച് സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു. ഈ സമയം സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടുകയും വെടിയുണ്ട ജോബിയുടെ തലയിൽ തറക്കുകയുമായിരുന്നു. ഇദ്ദേഹം തോക്കുമായി എങ്ങോട്ടാണ്​ പോയതെന്നതുൾപ്പെടെ കാര്യങ്ങൾ പരിശോധിച്ചുവരികയാണെന്ന്​ പൊലീസ്​ പറഞ്ഞു. ഷിജുവാണ് ജോബിന്റെ ഭാര്യ. മക്കൾ: ഐറിൻ, ക്യാരൻ, ജോസഫ്.

Lawyer dies after losing control of scooter, gun explodes in hand

Next TV

Related Stories
രാഹുലിന്റെ അറസ്റ്റിന് പിന്നാലെ സൈബർ അധിക്ഷേപം; മുഖ്യമന്ത്രിക്ക് പരാതി നൽകി അതിജീവിത

Jan 13, 2026 10:46 AM

രാഹുലിന്റെ അറസ്റ്റിന് പിന്നാലെ സൈബർ അധിക്ഷേപം; മുഖ്യമന്ത്രിക്ക് പരാതി നൽകി അതിജീവിത

രാഹുലിന്റെ അറസ്റ്റിന് പിന്നാലെ സൈബർ അധിക്ഷേപം; മുഖ്യമന്ത്രിക്ക് പരാതി നൽകി...

Read More >>
കോഴിക്കോട് പൊലീസിനും ഡാൻസാഫ് അംഗങ്ങൾക്കും നേരെ വധഭീഷണി ഉയർത്തി ലഹരി മാഫിയ

Jan 13, 2026 10:28 AM

കോഴിക്കോട് പൊലീസിനും ഡാൻസാഫ് അംഗങ്ങൾക്കും നേരെ വധഭീഷണി ഉയർത്തി ലഹരി മാഫിയ

കോഴിക്കോട് പൊലീസിനും ഡാൻസാഫ് അംഗങ്ങൾക്കും നേരെ വധഭീഷണി ഉയർത്തി ലഹരി...

Read More >>
ഇന്ത്യൻ ജുഡിഷ്യറിയുടെ ചരിത്രത്തിലാദ്യമായി ജഡ്ജി പത്രക്കാരുടെ സാന്നിധ്യം ഉറപ്പുവരുത്തി കളവ് പറഞ്ഞ് വക്കീലിനെ അപമാനിച്ചു - ടി.ബി മിനി

Jan 13, 2026 09:57 AM

ഇന്ത്യൻ ജുഡിഷ്യറിയുടെ ചരിത്രത്തിലാദ്യമായി ജഡ്ജി പത്രക്കാരുടെ സാന്നിധ്യം ഉറപ്പുവരുത്തി കളവ് പറഞ്ഞ് വക്കീലിനെ അപമാനിച്ചു - ടി.ബി മിനി

നടിയെ ആക്രമിച്ച കേസ് , ജഡ്ജി ഹണി എം. വര്‍ഗീസിന്റെ വിമർശനത്തിന് മറുപടിയുമായി അതിജീവിതയുടെ അഭിഭാഷക ടി.ബി...

Read More >>
പ്രതിസന്ധി നേരിടാൻ അതിജീവിതന് മനക്കരുത്ത് ഉണ്ടാകട്ടെ, ‘അവനൊപ്പം’; രാഹുൽ മാങ്കൂട്ടത്തിലിന് പരസ്യ പിന്തുണയുമായി ശ്രീനാ ദേവി കുഞ്ഞമ്മ

Jan 13, 2026 09:30 AM

പ്രതിസന്ധി നേരിടാൻ അതിജീവിതന് മനക്കരുത്ത് ഉണ്ടാകട്ടെ, ‘അവനൊപ്പം’; രാഹുൽ മാങ്കൂട്ടത്തിലിന് പരസ്യ പിന്തുണയുമായി ശ്രീനാ ദേവി കുഞ്ഞമ്മ

ബലാത്സംഗക്കേസ്, എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാ ദേവി...

Read More >>
Top Stories

News Roundup