കൊച്ചി: (https://truevisionnews.com/) കൊച്ചി വരാപ്പുഴയില്‍ രണ്ട് പെണ്‍കുട്ടികളെ കാണ്‍മാനില്ലെന്ന് പരാതി . കൂനമ്മാവ് സ്വദേശികളായ 14 വയസുള്ള കുട്ടികളെയാണ് കാണാതായത്. ഇന്ന് വൈകിട്ട് മുതലാണ് കുട്ടികളെ കാണാതായത്.
സ്‌കൂള്‍ വിട്ടശേഷം ഇവര്‍ തിരിച്ചെത്തിയിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
Two 14-year-old girls missing in Varapuzha, investigation underway

































