നടിയെ ആക്രമിച്ച കേസ്; 'വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയിൽ എത്താറുള്ളത്'; അതിജീവിതയുടെ അഭിഭാഷകക്കെതിരെ രൂക്ഷ വിമർശനവുമായി കോടതി

നടിയെ ആക്രമിച്ച കേസ്; 'വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയിൽ എത്താറുള്ളത്'; അതിജീവിതയുടെ അഭിഭാഷകക്കെതിരെ രൂക്ഷ വിമർശനവുമായി കോടതി
Jan 12, 2026 02:45 PM | By Susmitha Surendran

കൊച്ചി: (https://gcc.truevisionnews.com/) നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ അഭിഭാഷകക്കെതിരെ കോടതിയുടെ അതിരൂക്ഷ വിമർശനം. വിചാരണ കോടതിയുടേതാണ് വിമർശനം.

വിചാരണ സമയത്ത് പത്ത് ദിവസത്തിൽ താഴെ മാത്രമാണ് ടി.പി. മിനി കോടതിയിൽ എത്തിയത്. അരമണിക്കൂർ മാത്രമാണ് അഭിഭാഷക കോടതിയിൽ ഉണ്ടാകാറുള്ളത്. ആ സമയങ്ങളിൽ ഉറങ്ങുകയാണ് പതിവ്. വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയിൽ എത്താറുള്ളത്. എന്നിട്ടാണ് കോടതി അത് കേട്ടില്ല, പരിഗണിച്ചില്ല എന്ന് പറയാറുള്ളതെന്നും കോടതി.

കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് വിമർശനം. അതിജീവിതയുടെ അഭിഭാഷക ഇന്നും ഹാജരായിരുന്നില്ല.

Actress attack case: Court strongly criticizes survivor's lawyer

Next TV

Related Stories
`ലവ് യു ടൂ മൂൺ ആൻഡ് ബാക്ക്'; അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Jan 12, 2026 06:20 PM

`ലവ് യു ടൂ മൂൺ ആൻഡ് ബാക്ക്'; അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ലവ് യു ടൂ മൂൺ ആൻഡ് ബാക്ക്, അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി മുഖ്യമന്ത്രി പിണറായി...

Read More >>
ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തിരഞ്ഞെടുപ്പ്; യുഡിഎഫിന് വോട്ട് മാറി ചെയ്ത എൽഡിഎഫ് അംഗം രാജിവെച്ചു

Jan 12, 2026 05:42 PM

ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തിരഞ്ഞെടുപ്പ്; യുഡിഎഫിന് വോട്ട് മാറി ചെയ്ത എൽഡിഎഫ് അംഗം രാജിവെച്ചു

ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തിരഞ്ഞെടുപ്പ്, യുഡിഎഫിന് വോട്ട് മാറി ചെയ്ത എൽഡിഎഫ് അംഗം...

Read More >>
പെൺകുട്ടികളുടെ സിസിടിവി ദൃശ്യം മോശം വോയ്സ് സന്ദേശത്തോടെ പ്രചരിപ്പതായി പരാതി

Jan 12, 2026 05:08 PM

പെൺകുട്ടികളുടെ സിസിടിവി ദൃശ്യം മോശം വോയ്സ് സന്ദേശത്തോടെ പ്രചരിപ്പതായി പരാതി

പെൺകുട്ടികളെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് പരാതി....

Read More >>
ഇത് സുവർണാവസരം...! മെഗാ തൊഴിൽ മേള ജനുവരി 31ന്, ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം

Jan 12, 2026 05:03 PM

ഇത് സുവർണാവസരം...! മെഗാ തൊഴിൽ മേള ജനുവരി 31ന്, ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം

മെഗാ തൊഴിൽ മേള ജനുവരി 31ന്, ഉദ്യോഗാർഥികൾക്ക്...

Read More >>
ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ തുടരും; കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും

Jan 12, 2026 04:39 PM

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ തുടരും; കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും

ബലാത്സംഗക്കേസ്, രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ തുടരും, കസ്റ്റഡി അപേക്ഷ കോടതി നാളെ...

Read More >>
Top Stories