ഊണ് ചോദിച്ചെത്തിയാൽ കിട്ടുക 'കുപ്പി'! വീട്ടിൽ ഊണി’ന്റെ മറവിൽ മദ്യം സൂക്ഷിച്ച ഹോട്ടലുടമ പിടിയിൽ

ഊണ് ചോദിച്ചെത്തിയാൽ കിട്ടുക 'കുപ്പി'! വീട്ടിൽ ഊണി’ന്റെ മറവിൽ മദ്യം സൂക്ഷിച്ച ഹോട്ടലുടമ പിടിയിൽ
Jan 2, 2026 10:47 AM | By Susmitha Surendran

എരുമേലി : (https://truevisionnews.com/) വീട്ടിൽ ഊണി’ന്റെ മറവിൽ മദ്യം സൂക്ഷിച്ച ഹോട്ടലുടമ പിടിയിൽ. കറിക്കാട്ടൂർ സ്വദേശിയായ തിരുവോണം ഹോട്ടലിന്റെ ഉടമ വി.എസ് ബിജുമോനെയാണ് 76 കുപ്പി മദ്യവുമായി എക്സൈസ് പിടികൂടിയത് .

ബവ്കോയിൽനിന്നും പലതവണയായി ക്യൂനിന്ന് മദ്യം വാങ്ങി വീട്ടിൽ ശേഖരിച്ച് കൂടിയ വിലയ്ക്ക് ഇതരസംസ്ഥാന തൊഴിലാളികൾക്കും സെയിൽസ് വാഹനത്തിലെ ഡ്രൈവർമാർക്കും വിൽപന നടത്തുകയായിരുന്നു ഇയാൾ.

വീടിന്റെ മുകളിലത്തെ നിലയിലാണ് രഹസ്യ അറകളിൽ മദ്യം സൂക്ഷിച്ചിരുന്നത്. പ്രതിയെ കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കി എരുമേലി എക്സൈസ് ഇൻസ്പെക്ടർ കെ.എച്ച് രാജീവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Hotel owner arrested for storing liquor under the guise of food at home

Next TV

Related Stories
പ്രമുഖ വ്യവസായി കെ മുരളീധരന് 'മലയാളി ഓഫ് ദ ഇയർ' പുരസ്കാരം മുഖ്യമന്ത്രി സമ്മാനിച്ചു

Jan 2, 2026 01:30 PM

പ്രമുഖ വ്യവസായി കെ മുരളീധരന് 'മലയാളി ഓഫ് ദ ഇയർ' പുരസ്കാരം മുഖ്യമന്ത്രി സമ്മാനിച്ചു

'മലയാളി ഓഫ് ദ ഇയർ' പുരസ്കാരം പ്രമുഖ വ്യവസായി കെ മുരളീധരന്, മുഖ്യമന്ത്രി...

Read More >>
ഡിജെ പാർട്ടിക്കിടെയുണ്ടായ പൊലീസ് അതിക്രമം; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

Jan 2, 2026 01:24 PM

ഡിജെ പാർട്ടിക്കിടെയുണ്ടായ പൊലീസ് അതിക്രമം; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

ന്യൂ ഇയർ ആഘോഷത്തിനിടെ പൊലീസ് അതിക്രമം, അന്വേഷണത്തിന് ഉത്തരവിട്ട്...

Read More >>
ഒഴുകിയത് മദ്യപ്പുഴ...!  പുതുവത്സരത്തിൽ മലയാളി കുടിച്ചത് 125.64 കോടിയുടെ മദ്യം

Jan 2, 2026 01:02 PM

ഒഴുകിയത് മദ്യപ്പുഴ...! പുതുവത്സരത്തിൽ മലയാളി കുടിച്ചത് 125.64 കോടിയുടെ മദ്യം

പുതുവത്സരത്തിൽ മലയാളി കുടിച്ചത് 125.64 കോടിയുടെ മദ്യം...

Read More >>
'ശബരിമല സ്വർണക്കൊള്ളയിൽ സിപിഐഎം നേതാക്കളെ രക്ഷിക്കാൻ ശ്രമം നടത്തുന്നു, അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നവർ പിണറായി വിജയനെയും ചോദ്യം ചെയ്യണം' - വി ഡി സതീശൻ

Jan 2, 2026 12:34 PM

'ശബരിമല സ്വർണക്കൊള്ളയിൽ സിപിഐഎം നേതാക്കളെ രക്ഷിക്കാൻ ശ്രമം നടത്തുന്നു, അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നവർ പിണറായി വിജയനെയും ചോദ്യം ചെയ്യണം' - വി ഡി സതീശൻ

ശബരിമല സ്വർണ്ണകൊള്ള,അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നവർ പിണറായി വിജയനെയും ചോദ്യം ചെയ്യണം' - വി ഡി...

Read More >>
  കുഞ്ഞിനേയും വെറുതെ വിടില്ലേ?  വയനാട്ടിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ കമ്മല്‍ കവരാൻ ശ്രമം; യുവാവിനെ നാട്ടുകാർ പിടികൂടി

Jan 2, 2026 11:44 AM

കുഞ്ഞിനേയും വെറുതെ വിടില്ലേ? വയനാട്ടിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ കമ്മല്‍ കവരാൻ ശ്രമം; യുവാവിനെ നാട്ടുകാർ പിടികൂടി

വയനാട്ടിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ കമ്മല്‍ കവരാൻ ശ്രമം; യുവാവിനെ നാട്ടുകാർ...

Read More >>
Top Stories

News Roundup