അമിത ബുദ്ധി വിനയായി! നേരെ പോയത് പോലീസ് സ്റ്റേഷന് മുന്നിലേക്ക്; കല്‍പ്പറ്റയിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

അമിത ബുദ്ധി വിനയായി! നേരെ പോയത് പോലീസ് സ്റ്റേഷന് മുന്നിലേക്ക്;  കല്‍പ്പറ്റയിൽ  എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
Jan 2, 2026 12:28 PM | By Susmitha Surendran

കല്‍പ്പറ്റ: (https://truevisionnews.com/)  പൊലീസ് സ്‌റ്റേഷന് മുന്നിലൂടെ പോയ കാറില്‍ നിന്നും എം ഡി എം എ പിടികൂടി. സംഭവത്തില്‍ കണ്ണൂര്‍, കോഴിക്കോട് സ്വദേശികളെ കമ്പളക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.

കണ്ണൂര്‍ ഏച്ചൂര്‍ മുണ്ടേരി റാസ് വില്ല വീട്ടില്‍ മുഹമ്മദ് റാസിഖ് (24), കോഴിക്കോട് തിരുവള്ളൂര്‍ മച്ചിലോട്ട് വീട്ടില്‍ മുഹമ്മദ് സഫ്‌വ്വാന്‍ (23) എന്നിവരെയാണ് ജില്ല ലഹരിവിരുദ്ധ സ്‌കോഡും കമ്പളക്കാട് പൊലീസും ചേര്‍ന്ന് പിടികൂടിയത്.

പുതുവര്‍ഷദിനത്തിന്റെ തലേന്ന് വൈകീട്ടോടെ കമ്പളക്കാട് പൊലീസ് സ്‌റ്റേഷന് മുന്നില്‍ നടത്തിയ പ്രത്യേക പരിശോധനക്കിടെ എത്തിയ കാര്‍ പരിശോധിച്ചപ്പോഴാണ് മാരക മയക്കുമരുന്ന് ലഭിച്ചത്.

പരിശോധനക്കിടെ യുവാക്കളുടെ പരുങ്ങലില്‍ സംശയം തോന്നിയ പൊലീസ്, വാഹനം വിശദമായി പരിശോധിക്കുകയായിരുന്നു. കാറിന്റെ പാസഞ്ചര്‍ സീറ്റ് കവറിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 8.5 ഗ്രാം എം ഡി എം എയാണ് കണ്ടെടുത്തത്.

MDMA seized in Kalpetta.

Next TV

Related Stories
ശബരിമല സ്വർണക്കൊള്ള; ജാമ്യം തേടി എൻ. വാസു സുപ്രീം കോടതിയിൽ

Jan 2, 2026 03:14 PM

ശബരിമല സ്വർണക്കൊള്ള; ജാമ്യം തേടി എൻ. വാസു സുപ്രീം കോടതിയിൽ

ശബരിമല സ്വർണക്കൊള്ള, സുപ്രീം കോടതിയെ സമീപിച്ച് വസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റർ എൻ....

Read More >>
വൃദ്ധസദനത്തിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; രണ്ട് പേർക്ക് പരിക്ക്

Jan 2, 2026 02:52 PM

വൃദ്ധസദനത്തിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; രണ്ട് പേർക്ക് പരിക്ക്

വൃദ്ധസദനത്തിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; രണ്ട് പേർക്ക്...

Read More >>
'വെള്ളാപ്പള്ളിയുടെ കയ്യിൽ നിന്ന് സിപിഐക്കാർ തെറ്റായ വഴിക്ക് ഒറ്റ പൈസ പോലും വാങ്ങിച്ചിട്ടില്ല' -ബിനോയ് വിശ്വം

Jan 2, 2026 02:12 PM

'വെള്ളാപ്പള്ളിയുടെ കയ്യിൽ നിന്ന് സിപിഐക്കാർ തെറ്റായ വഴിക്ക് ഒറ്റ പൈസ പോലും വാങ്ങിച്ചിട്ടില്ല' -ബിനോയ് വിശ്വം

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൽ, വിമർശനങ്ങൾക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്...

Read More >>
മലപ്പുറം പൂക്കോട്ടൂരിൽ ചെരിപ്പുകമ്പനിക്ക് തീപ്പിടിച്ചു

Jan 2, 2026 02:00 PM

മലപ്പുറം പൂക്കോട്ടൂരിൽ ചെരിപ്പുകമ്പനിക്ക് തീപ്പിടിച്ചു

പൂക്കോട്ടൂർ മൈലാടിയിൽ ചെരിപ്പുകമ്പനിയിൽ വൻ തീപ്പിടിത്തം....

Read More >>
Top Stories