എന്തേ പിണക്കമാണോ? രമേശ് ചെന്നിത്തലയ്ക്ക് കൈ കൊടുക്കാന്‍ എഴുന്നേറ്റ് രാഹുല്‍, മൈന്‍ഡ് ചെയ്യാതെ നേതാവ്

 എന്തേ പിണക്കമാണോ? രമേശ് ചെന്നിത്തലയ്ക്ക് കൈ കൊടുക്കാന്‍ എഴുന്നേറ്റ് രാഹുല്‍, മൈന്‍ഡ് ചെയ്യാതെ നേതാവ്
Jan 2, 2026 02:14 PM | By Susmitha Surendran

കോട്ടയം: (https://truevisionnews.com/) ബലാത്സംഗക്കേസിന് പിന്നാലെ കോൺഗ്രസ് പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് പൊതുവേദിയിൽ വെച്ച് മുഖംനൽകാതെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല.

കോട്ടയത്ത് നടന്ന എൻഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് രമേശ് ചെന്നിത്തല മടങ്ങവെയായിരുന്നു സംഭവം. രമേശ് ചെന്നിത്തലയെ കണ്ട് സംസാരിക്കാനായി രാഹുൽ മാങ്കൂട്ടത്തിൽ എഴുന്നേറ്റെങ്കിലും മുഖംകൊടുക്കാതെ കടന്നുപോകുകയായിരുന്നു.

യുവതികളുടെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പദവിയിൽനിന്നും രാജിവെക്കുകയും പാർട്ടി പ്രാഥമികാംഗത്വത്തിൽനിന്നും പുറത്താക്കുകയും ചെയ്ത നേതാവാണ് രാഹുൽ മാങ്കൂട്ടത്തിൽ.

പാലക്കാട് എംഎൽഎയായ രാഹുലിനെതിരെ രണ്ട് ലൈംഗികാതിക്രമ കേസുകളാണുള്ളത്. കേസിന് പിന്നാലെ ഒളിവിൽ പോയ രാഹുൽ, മുൻകൂർ ജാമ്യം ലഭിച്ചതിന് ശേഷം മണ്ഡലത്തിലെത്തി വീണ്ടും പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.

rameshchennithala did not mind rahul mamkootathil

Next TV

Related Stories
'രാഹുലിന് അസംബ്ലി സീറ്റ് കൊടുക്കരുതെന്ന് താൻ പറഞ്ഞെന്ന പ്രചരണം ശരിയല്ല '-  വിശദീകരണവുമായി പി ജെ കുര്യൻ

Jan 2, 2026 05:00 PM

'രാഹുലിന് അസംബ്ലി സീറ്റ് കൊടുക്കരുതെന്ന് താൻ പറഞ്ഞെന്ന പ്രചരണം ശരിയല്ല '- വിശദീകരണവുമായി പി ജെ കുര്യൻ

രാഹുൽ മാങ്കൂട്ടത്തിലിന് , അസംബ്ലി സീറ്റ് കൊടുക്കരുതെന്ന് പറഞ്ഞിട്ടില്ല, വിശദീകരണവുമായി പി ജെ...

Read More >>
കോഴിക്കോട് കൊയിലാണ്ടിയിൽ ദേശീയപാത നിർമാണത്തിനിടെ സ്ലാബ് തകർന്ന് വീണ് അപകടം

Jan 2, 2026 04:52 PM

കോഴിക്കോട് കൊയിലാണ്ടിയിൽ ദേശീയപാത നിർമാണത്തിനിടെ സ്ലാബ് തകർന്ന് വീണ് അപകടം

കോഴിക്കോട് കൊയിലാണ്ടിയിൽ ദേശീയപാത നിർമാണത്തിനിടെ സ്ലാബ് തകർന്ന് വീണ്...

Read More >>
10 ദിവസത്തെ തയ്യാറെടുപ്പ്...! വിനീഷ് രക്ഷപ്പെട്ടത് ചായ ​ഗ്ലാസും മരക്കൊമ്പും ഉപയോ​ഗിച്ച്, അന്വേഷണം  കർണാടകയിലേക്കും വ്യാപിപ്പിച്ചു

Jan 2, 2026 04:35 PM

10 ദിവസത്തെ തയ്യാറെടുപ്പ്...! വിനീഷ് രക്ഷപ്പെട്ടത് ചായ ​ഗ്ലാസും മരക്കൊമ്പും ഉപയോ​ഗിച്ച്, അന്വേഷണം കർണാടകയിലേക്കും വ്യാപിപ്പിച്ചു

പെരിന്തൽമണ്ണയിലെ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ്, സെല്ലിൽ രക്ഷപ്പെട്ടത് 10 ദിവസത്തെ ശ്രമത്തിനൊടുവിലെന്ന്...

Read More >>
 'കൂടെയുണ്ടാകണം'; വൈഷ്ണ സുരേഷിന്റെ കൗൺസിലർ ഓഫീസ് മുട്ടടയിൽ പ്രവർത്തനം ആരംഭിച്ചു

Jan 2, 2026 04:16 PM

'കൂടെയുണ്ടാകണം'; വൈഷ്ണ സുരേഷിന്റെ കൗൺസിലർ ഓഫീസ് മുട്ടടയിൽ പ്രവർത്തനം ആരംഭിച്ചു

വൈഷ്ണ സുരേഷിന്റെ കൗൺസിലർ ഓഫീസ് മുട്ടടയിൽ പ്രവർത്തനം...

Read More >>
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി, യുവാവിനെതിരെ കേസ്

Jan 2, 2026 04:04 PM

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി, യുവാവിനെതിരെ കേസ്

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി, യുവാവിനെതിരെ...

Read More >>
Top Stories

News Roundup