10 ദിവസത്തെ തയ്യാറെടുപ്പ്...! വിനീഷ് രക്ഷപ്പെട്ടത് ചായ ​ഗ്ലാസും മരക്കൊമ്പും ഉപയോ​ഗിച്ച്, അന്വേഷണം കർണാടകയിലേക്കും വ്യാപിപ്പിച്ചു

10 ദിവസത്തെ തയ്യാറെടുപ്പ്...! വിനീഷ് രക്ഷപ്പെട്ടത് ചായ ​ഗ്ലാസും മരക്കൊമ്പും ഉപയോ​ഗിച്ച്, അന്വേഷണം  കർണാടകയിലേക്കും വ്യാപിപ്പിച്ചു
Jan 2, 2026 04:35 PM | By Susmitha Surendran

മലപ്പുറം: (https://truevisionnews.com/) പെരിന്തൽമണ്ണയിലെ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് സെല്ലിൽ രക്ഷപ്പെട്ടത് 10 ദിവസത്തെ ശ്രമത്തിനൊടുവിലെന്ന് വ്യക്തം.

ചായ ​കുടിക്കാൻ നൽകിയ ​ഗ്ലാസ് ഉപയോ​ഗിച്ച് ടൈൽ ഇളക്കി ഭിത്തി തുരന്നാണ് ഇയാൾ രക്ഷപ്പെടാനുള്ള വഴി ഒരുക്കിയത്. മാനസികാരോ​ഗ്യ കേന്ദ്രത്തിൽ നിന്ന് വിനീഷ് രക്ഷപെട്ടിട്ട് 4 ദിവസമാകുന്നു.

ആശുപത്രിയുടെ മതിൽ ചാടിയത് ഒടിഞ്ഞ മരക്കൊമ്പ് ഉപയോ​ഗിച്ചാണ്. അതേ സമയം പ്രതി വിനീഷ് രക്ഷപ്പെട്ട സമയത്തിൽ അവ്യക്തത തുടരുകയാണ്. അന്വേഷണം കർണാടകയിലേക്കും വ്യാപിപ്പിച്ചിരിക്കുന്നതായി പൊലീസ് അറിയിച്ചു.

Perinthalmanna murder case accused Vineesh update

Next TV

Related Stories
 'വാഗ്ദാനം പാലിക്കപ്പെടും, വയനാട് ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് പ്രഖ്യാപിച്ച വീടുകൾ ഫെബ്രുവരി 28ന് കൈമാറും' - പി.കെ. കുഞ്ഞാലിക്കുട്ടി

Jan 2, 2026 06:47 PM

'വാഗ്ദാനം പാലിക്കപ്പെടും, വയനാട് ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് പ്രഖ്യാപിച്ച വീടുകൾ ഫെബ്രുവരി 28ന് കൈമാറും' - പി.കെ. കുഞ്ഞാലിക്കുട്ടി

വയനാട് ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് പ്രഖ്യാപിച്ച വീടുകൾ ഫെബ്രുവരി 28ന് കൈമാറും, പി.കെ. കുഞ്ഞാലിക്കുട്ടി...

Read More >>
റെഡി ടു കുക്ക് ചിക്കന്‍ വിഭവങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ കുടുംബശ്രീ

Jan 2, 2026 06:33 PM

റെഡി ടു കുക്ക് ചിക്കന്‍ വിഭവങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ കുടുംബശ്രീ

കുടുംബശ്രീകേരള, റെഡി ടു കുക്ക് ചിക്കന്‍ വിഭവങ്ങള്‍...

Read More >>
സ്‌കൂളില്‍ ടൈല്‍സിന്റെ ജോലി ചെയ്യുന്നതിനിടെ മുന്‍ പഞ്ചായത്ത് അംഗം ഷോക്കേറ്റ് മരിച്ചു

Jan 2, 2026 06:23 PM

സ്‌കൂളില്‍ ടൈല്‍സിന്റെ ജോലി ചെയ്യുന്നതിനിടെ മുന്‍ പഞ്ചായത്ത് അംഗം ഷോക്കേറ്റ് മരിച്ചു

ടൈല്‍സിന്റെ ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റു, മുന്‍ പഞ്ചായത്ത് അംഗം...

Read More >>
'വര്‍ഗീയവാദിയുടെ മുഖത്ത് കരി ഓയില്‍ ഒഴിക്കുന്നവര്‍ക്ക് പണവും അവാര്‍ഡും നൽകും'; വെള്ളാപ്പള്ളിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പ്രസിഡന്റ്

Jan 2, 2026 05:29 PM

'വര്‍ഗീയവാദിയുടെ മുഖത്ത് കരി ഓയില്‍ ഒഴിക്കുന്നവര്‍ക്ക് പണവും അവാര്‍ഡും നൽകും'; വെള്ളാപ്പള്ളിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പ്രസിഡന്റ്

വെള്ളാപ്പള്ളിക്കെതിരെ യൂത്ത് കോൺഗ്രസ്, വര്‍ഗീയവാദിയുടെ മുഖത്ത് കരി ഓയില്‍ ഒഴിക്കുന്നവര്‍ക്ക് പണവും അവാര്‍ഡും...

Read More >>
'രാഹുലിന് അസംബ്ലി സീറ്റ് കൊടുക്കരുതെന്ന് താൻ പറഞ്ഞെന്ന പ്രചരണം ശരിയല്ല '-  വിശദീകരണവുമായി പി ജെ കുര്യൻ

Jan 2, 2026 05:00 PM

'രാഹുലിന് അസംബ്ലി സീറ്റ് കൊടുക്കരുതെന്ന് താൻ പറഞ്ഞെന്ന പ്രചരണം ശരിയല്ല '- വിശദീകരണവുമായി പി ജെ കുര്യൻ

രാഹുൽ മാങ്കൂട്ടത്തിലിന് , അസംബ്ലി സീറ്റ് കൊടുക്കരുതെന്ന് പറഞ്ഞിട്ടില്ല, വിശദീകരണവുമായി പി ജെ...

Read More >>
കോഴിക്കോട് കൊയിലാണ്ടിയിൽ ദേശീയപാത നിർമാണത്തിനിടെ സ്ലാബ് തകർന്ന് വീണ് അപകടം

Jan 2, 2026 04:52 PM

കോഴിക്കോട് കൊയിലാണ്ടിയിൽ ദേശീയപാത നിർമാണത്തിനിടെ സ്ലാബ് തകർന്ന് വീണ് അപകടം

കോഴിക്കോട് കൊയിലാണ്ടിയിൽ ദേശീയപാത നിർമാണത്തിനിടെ സ്ലാബ് തകർന്ന് വീണ്...

Read More >>
Top Stories

News Roundup