'വര്‍ഗീയവാദിയുടെ മുഖത്ത് കരി ഓയില്‍ ഒഴിക്കുന്നവര്‍ക്ക് പണവും അവാര്‍ഡും നൽകും'; വെള്ളാപ്പള്ളിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പ്രസിഡന്റ്

'വര്‍ഗീയവാദിയുടെ മുഖത്ത് കരി ഓയില്‍ ഒഴിക്കുന്നവര്‍ക്ക് പണവും അവാര്‍ഡും നൽകും'; വെള്ളാപ്പള്ളിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പ്രസിഡന്റ്
Jan 2, 2026 05:29 PM | By VIPIN P V

മലപ്പുറം: ( www.truevisionnews.com ) വെള്ളാപ്പള്ളിക്കെതിരെ യൂത്ത് കോൺഗ്രസ്. വെള്ളാപ്പള്ളി നടേശൻ വർഗീയവാദി. മുഖത്ത് കരി ഓയിൽ ഒഴിക്കുന്നവർക്ക് പണവും പുരസ്‌കാരവും നൽകുമെന്ന് ഫേസ്ബുക്ക്‌ പോസ്റ്റ്‌. യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ല പ്രസിഡണ്ട് ഹാരിസ് മുതൂർ ആണ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്.

വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകിയിരുന്നു. നിരന്തരം വർഗീയ പരാമർശം നടത്തുന്ന വെള്ളാപ്പള്ളി നടേനെതിരെ കേസെടുക്കണമെന്ന് ആവശ്യം.യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് എസ് സുനന്ദ് ഡിജിപിക്ക് പരാതി നൽകി.

വെള്ളാപ്പള്ളി, മലപ്പുറത്തെ മുസ്ലീങ്ങൾക്കെതിരെ വർഗീയ പരാമർശം നടത്തുന്നു. മാധ്യമ പ്രവർത്തകനെ തീവ്രവാദി എന്ന് വിളിച്ച് അധിക്ഷേപിച്ചു. പേര് നോക്കി വ്യക്തികളെ തീവ്രവാദി ആക്കുന്നു. വർഗീയ ചേരിതിരിവിലൂടെ കലാപത്തിനാണ് വെള്ളാപ്പള്ളി നടേശൻ ആഹ്വാനം ചെയ്യുന്നത്. കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

അതേസമയം വെള്ളാപ്പള്ളിയുടെ വിവാദ പരാമർശത്തിൽ വ്യക്തികൾക്ക് എതിരായി അഭിപ്രായം പറയില്ലെന്ന് കേരള മുസ്ലിം ജമാ അത് ജനറൽ സെക്രട്ടറി സയിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി പറഞ്ഞു. കേരള മുസ്ലിം ജമാ അത്. രാഷ്ട്രീയമായ ആരോപണത്തിന് രാഷ്ട്രീയ പാർട്ടികൾ മറുപടി പറയും. മാധ്യമപ്രവർത്തകരെ ഭീകരരായി മുദ്രകുത്തുന്നത് ശരിയല്ലെന്നും ഖലീൽ അൽ ബുഖാരി വ്യക്തമാക്കി.

malappuram youth congress president haris mudur against vellappally nateshan

Next TV

Related Stories
'പത്രപവര്‍ത്തകരെ അവഹേളിക്കുന്നത് ശരിയല്ല' - സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി

Jan 2, 2026 07:14 PM

'പത്രപവര്‍ത്തകരെ അവഹേളിക്കുന്നത് ശരിയല്ല' - സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി

പത്രപവര്‍ത്തകരെ അവഹേളിക്കുന്നത് ശരിയല്ല; സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ അല്‍...

Read More >>
 'വാഗ്ദാനം പാലിക്കപ്പെടും, വയനാട് ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് പ്രഖ്യാപിച്ച വീടുകൾ ഫെബ്രുവരി 28ന് കൈമാറും' - പി.കെ. കുഞ്ഞാലിക്കുട്ടി

Jan 2, 2026 06:47 PM

'വാഗ്ദാനം പാലിക്കപ്പെടും, വയനാട് ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് പ്രഖ്യാപിച്ച വീടുകൾ ഫെബ്രുവരി 28ന് കൈമാറും' - പി.കെ. കുഞ്ഞാലിക്കുട്ടി

വയനാട് ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് പ്രഖ്യാപിച്ച വീടുകൾ ഫെബ്രുവരി 28ന് കൈമാറും, പി.കെ. കുഞ്ഞാലിക്കുട്ടി...

Read More >>
റെഡി ടു കുക്ക് ചിക്കന്‍ വിഭവങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ കുടുംബശ്രീ

Jan 2, 2026 06:33 PM

റെഡി ടു കുക്ക് ചിക്കന്‍ വിഭവങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ കുടുംബശ്രീ

കുടുംബശ്രീകേരള, റെഡി ടു കുക്ക് ചിക്കന്‍ വിഭവങ്ങള്‍...

Read More >>
സ്‌കൂളില്‍ ടൈല്‍സിന്റെ ജോലി ചെയ്യുന്നതിനിടെ മുന്‍ പഞ്ചായത്ത് അംഗം ഷോക്കേറ്റ് മരിച്ചു

Jan 2, 2026 06:23 PM

സ്‌കൂളില്‍ ടൈല്‍സിന്റെ ജോലി ചെയ്യുന്നതിനിടെ മുന്‍ പഞ്ചായത്ത് അംഗം ഷോക്കേറ്റ് മരിച്ചു

ടൈല്‍സിന്റെ ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റു, മുന്‍ പഞ്ചായത്ത് അംഗം...

Read More >>
'രാഹുലിന് അസംബ്ലി സീറ്റ് കൊടുക്കരുതെന്ന് താൻ പറഞ്ഞെന്ന പ്രചരണം ശരിയല്ല '-  വിശദീകരണവുമായി പി ജെ കുര്യൻ

Jan 2, 2026 05:00 PM

'രാഹുലിന് അസംബ്ലി സീറ്റ് കൊടുക്കരുതെന്ന് താൻ പറഞ്ഞെന്ന പ്രചരണം ശരിയല്ല '- വിശദീകരണവുമായി പി ജെ കുര്യൻ

രാഹുൽ മാങ്കൂട്ടത്തിലിന് , അസംബ്ലി സീറ്റ് കൊടുക്കരുതെന്ന് പറഞ്ഞിട്ടില്ല, വിശദീകരണവുമായി പി ജെ...

Read More >>
കോഴിക്കോട് കൊയിലാണ്ടിയിൽ ദേശീയപാത നിർമാണത്തിനിടെ സ്ലാബ് തകർന്ന് വീണ് അപകടം

Jan 2, 2026 04:52 PM

കോഴിക്കോട് കൊയിലാണ്ടിയിൽ ദേശീയപാത നിർമാണത്തിനിടെ സ്ലാബ് തകർന്ന് വീണ് അപകടം

കോഴിക്കോട് കൊയിലാണ്ടിയിൽ ദേശീയപാത നിർമാണത്തിനിടെ സ്ലാബ് തകർന്ന് വീണ്...

Read More >>
Top Stories

News Roundup