ഭക്ഷണത്തിന്റെ പേരിൽ തല്ലിപ്പൊളിക്കൽ...! ഭക്ഷണം നൽകാൻ വൈകിയെന്ന് ആരോപണം; കാസർകോട് യുവാക്കൾ ഹോട്ടൽ അടിച്ചു തകത്തു

ഭക്ഷണത്തിന്റെ പേരിൽ തല്ലിപ്പൊളിക്കൽ...!  ഭക്ഷണം നൽകാൻ വൈകിയെന്ന് ആരോപണം; കാസർകോട് യുവാക്കൾ ഹോട്ടൽ അടിച്ചു തകത്തു
Jan 1, 2026 04:08 PM | By Susmitha Surendran

കാസർകോട് : (https://truevisionnews.com/) തൃക്കരിപ്പൂരിൽ ഭക്ഷണം നൽകാൻ വൈകിയെന്ന് ആരോപിച്ച് യുവാക്കൾ ഹോട്ടൽ അടിച്ചു തകർത്തു. യുവാക്കളുടെ മർദ്ദനത്തിൽ ഇതര സംസ്ഥാനക്കാരായ ഹോട്ടൽ ജീവനക്കാർക്കു പരിക്കേറ്റു.

ബുധനാഴ്ച വൈകിട്ട് തൃക്കരിപ്പൂരിലെ 'പോക്കോപ്' ഹോട്ടലിലാണ് സംഭവം. ഇവിടെ നാല് യുവാക്കൾ ഭക്ഷണം കഴിക്കാനെത്തി. എന്നാൽ ഭക്ഷണം വൈകിയെന്ന് ആരോപിച്ച് ഹോട്ടലിൽ പ്രശ്നമുണ്ടാക്കുകയും ഗ്ലാസുകളും പാത്രങ്ങളും എറിഞ്ഞു തകർക്കുകയുമായിരുന്നു.

ഹോട്ടൽ ഉടമ അറിയിച്ചതിനെ തുടർന്ന് ചന്തേര പൊലീസ് എത്തി യുവാക്കളെ കസ്റ്റഡിയിൽ എടുത്തു. തുടർന്ന് ഇവരെ സ്റ്റേഷനിൽ എത്തിച്ചശേഷം വിട്ടയച്ചു. ഇതിനു പിന്നാലെയാണ് ഇരുപത്തിയഞ്ചോളം വരുന്ന സംഘം വീണ്ടും ഹോട്ടലിലെത്തിയത്.

ഇവർ ഹോട്ടലിന്റെ ചില്ലുകളും സാധനങ്ങളും അടിച്ചു തകർക്കുകയും ജീവനക്കാരെയും മർദ്ദിക്കുകയും പുറത്തു നിർത്തിയിട്ടിരുന്ന ഡെലിവറി വാഹനങ്ങൾ തകർക്കുകയും ചെയ്തു. പയ്യന്നൂർ സ്വദേശികളായ യുവാക്കളാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ഇവർക്കായി തിരച്ചിൽ ആരംഭിച്ചു.

Youths vandalize hotel after food delivery delayed

Next TV

Related Stories
'പോറ്റി ആദ്യം കയറിയത് സോണിയാ ഗാന്ധിയുടെ വീട്ടില്‍; പോറ്റി വിളിച്ചാൽ പോകേണ്ട ആളാണോ അടൂർ പ്രകാശ്?', ചോദ്യം ഉയർത്തി മുഖ്യമന്ത്രി

Jan 1, 2026 06:32 PM

'പോറ്റി ആദ്യം കയറിയത് സോണിയാ ഗാന്ധിയുടെ വീട്ടില്‍; പോറ്റി വിളിച്ചാൽ പോകേണ്ട ആളാണോ അടൂർ പ്രകാശ്?', ചോദ്യം ഉയർത്തി മുഖ്യമന്ത്രി

ശബരിമല സ്വർണക്കൊള്ള, പോറ്റി ആദ്യം കയറിയത് സോണിയാ ഗാന്ധിയുടെ വീട്ടില്‍, പോറ്റി വിളിച്ചാൽ പോകേണ്ട ആളാണോ അടൂർ പ്രകാശ്, ചോദ്യം ഉയർത്തി...

Read More >>
'ആരെ ചോദ്യം ചെയ്യണമെന്ന് അവർ തീരുമാനിക്കും, എസ്ഐടിക്ക് പല കാര്യങ്ങളിലും വ്യക്തത തേടേണ്ടതുണ്ട്'; കടകംപള്ളിയെ ചോദ്യം ചെയ്തത് അതിന്റെ ഭാ​ഗമായിട്ടെന്ന് മുഖ്യമന്ത്രി

Jan 1, 2026 06:07 PM

'ആരെ ചോദ്യം ചെയ്യണമെന്ന് അവർ തീരുമാനിക്കും, എസ്ഐടിക്ക് പല കാര്യങ്ങളിലും വ്യക്തത തേടേണ്ടതുണ്ട്'; കടകംപള്ളിയെ ചോദ്യം ചെയ്തത് അതിന്റെ ഭാ​ഗമായിട്ടെന്ന് മുഖ്യമന്ത്രി

ശബരിമല സ്വർണക്കൊള്ള, മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ചോദ്യം ചെയ്തതിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി...

Read More >>
'അതിദാരിദ്ര്യമുക്തരായവർ വീണ്ടും ദാരിദ്ര്യത്തിലേക്ക് പോകരുത്, സൂ​ക്ഷ്മതയോടെ പദ്ധതി മുന്നോട്ട് കൊണ്ടുപോകണം' - മുഖ്യമന്ത്രി

Jan 1, 2026 05:43 PM

'അതിദാരിദ്ര്യമുക്തരായവർ വീണ്ടും ദാരിദ്ര്യത്തിലേക്ക് പോകരുത്, സൂ​ക്ഷ്മതയോടെ പദ്ധതി മുന്നോട്ട് കൊണ്ടുപോകണം' - മുഖ്യമന്ത്രി

അതിദാരിദ്ര്യമുക്തരായവർ വീണ്ടും ദാരിദ്ര്യത്തിലേക്ക് പോകരുത്, മുഖ്യമന്ത്രി പിണറായി...

Read More >>
മദ്യത്തിന് പേരിടൽ; സര്‍ക്കാരിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി

Jan 1, 2026 05:14 PM

മദ്യത്തിന് പേരിടൽ; സര്‍ക്കാരിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി

മദ്യത്തിന് പേരിടൽ; സര്‍ക്കാരിനെതിരെ മനുഷ്യാവകാശ കമ്മീഷന്...

Read More >>
അന്വേഷണ സംഘത്തെ നിയോഗിച്ചത് ഹൈക്കോടതി, കേസിൽ പങ്കില്ല; അടൂർ പ്രകാശിന്റെ പ്രസ്താവന വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

Jan 1, 2026 04:52 PM

അന്വേഷണ സംഘത്തെ നിയോഗിച്ചത് ഹൈക്കോടതി, കേസിൽ പങ്കില്ല; അടൂർ പ്രകാശിന്റെ പ്രസ്താവന വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

ശബരിമല സ്വർണപ്പാളി കേസ്, അടൂർ പ്രകാശിന്റെ പ്രസ്താവന വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ...

Read More >>
Top Stories

News Roundup