മർദ്ദനമേറ്റ അടുത്ത ദിവസം കുഴഞ്ഞുവീണ് മരിച്ചു; കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മരണത്തിൽ പരാതി

 മർദ്ദനമേറ്റ അടുത്ത ദിവസം കുഴഞ്ഞുവീണ് മരിച്ചു; കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മരണത്തിൽ പരാതി
Dec 28, 2025 03:15 PM | By Susmitha Surendran

കണ്ണൂർ: (https://truevisionnews.com/) ശ്രീകണ്ഠാപുരത്ത് ഇതര സംസ്ഥാന തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചതിൽ പരാതി. ബാർബർ ഷോപ്പ് ജീവനക്കാരനായ യു പി സ്വദേശി നയിം സൽമാനിയാണ് മരിച്ചത്. മരണത്തിന്റെ തലേ ദിവസം ഒരു സംഘം ആളുകൾ നയിമിനെ മർദ്ദിച്ചിരുന്നുവെന്നാണ് പരാതി.

ഡിസംബർ 26ന് രാവിലെയാണ് നയിമിന്റെ മരണം സംഭവിച്ചത്. ഹൃദയാഘാതമായിരുന്നു കാരണം എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. എന്നാൽ തലേ ദിവസം ഫേഷ്യൽ ചെയ്തതിന്റെ കൂലിയുമായി ബന്ധപ്പെട്ട് നയിമിനെയും കടയുടമയെയും ഒരു സംഘം മർദ്ദിച്ചു. മർദ്ദിച്ചവർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

Complaint filed over death of interstate worker in Kannur

Next TV

Related Stories
'ആരും ബിജെപിയില്‍ ചേരില്ല'; വിശദീകരിച്ച് മറ്റത്തൂരില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട അംഗങ്ങള്‍

Dec 28, 2025 05:13 PM

'ആരും ബിജെപിയില്‍ ചേരില്ല'; വിശദീകരിച്ച് മറ്റത്തൂരില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട അംഗങ്ങള്‍

'ആരും ബിജെപിയില്‍ ചേരില്ല'; വിശദീകരിച്ച് മറ്റത്തൂരില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട...

Read More >>
ലഹരി ഉപയോഗം ചോദ്യം ചെയ്തു; തൃശൂരിൽ സിപിഐ പ്രാദേശിക നേതാവിന് നേരെ അക്രമണം

Dec 28, 2025 04:46 PM

ലഹരി ഉപയോഗം ചോദ്യം ചെയ്തു; തൃശൂരിൽ സിപിഐ പ്രാദേശിക നേതാവിന് നേരെ അക്രമണം

തൃശൂർ ശ്രീനാരായണപുരത്ത് സിപിഐ പ്രാദേശിക നേതാവിന് നേരെ അക്രമണം....

Read More >>
നെയ്യാറ്റിൻകരയിൽ മൊബൈൽഷോപ്പ് ഉടമ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Dec 28, 2025 03:59 PM

നെയ്യാറ്റിൻകരയിൽ മൊബൈൽഷോപ്പ് ഉടമ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

നെയ്യാറ്റിൻകരയിൽ മൊബൈൽഷോപ്പ് ഉടമ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
പൊലീസുകാരനെതിരെ വ്യാജ പീഡനപരാതി നൽകിയ യുവതിക്കെതിരെ കേസെടുത്തു

Dec 28, 2025 03:53 PM

പൊലീസുകാരനെതിരെ വ്യാജ പീഡനപരാതി നൽകിയ യുവതിക്കെതിരെ കേസെടുത്തു

എറണാകുളത്ത് പൊലീസുകാരനെതിരെ വ്യാജ പീഡനപരാതി, യുവതിക്കെതിരെ...

Read More >>
കാനഡയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Dec 28, 2025 03:39 PM

കാനഡയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കാനഡയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ...

Read More >>
Top Stories