മലപ്പുറം പൊന്മുണ്ടത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിട്ടുനിന്ന് സിപിഎം

മലപ്പുറം പൊന്മുണ്ടത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിട്ടുനിന്ന് സിപിഎം
Dec 27, 2025 04:06 PM | By Susmitha Surendran

മലപ്പുറം: (https://truevisionnews.com/) പൊന്മുണ്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വോട്ടെടുപ്പിൽ വിട്ടുനിന്ന് സിപിഎം. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ കോമുക്കുട്ടിയെ സിപിഎം പിന്തുണച്ചു.

കോൺഗ്രസ് വൈസ് പ്രസിഡന്റ് സ്ഥാനം നൽകാത്തതിൽ സിപിഎമ്മിന് അതൃപ്‌തിയുണ്ട്. ഇതിൽ പ്രതിഷേധിച്ചാണ് സിപിഎം മെമ്പർമാർ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നത്.

സിപിഎമ്മിലെ മൂന്നുപേരും ടീം പൊൻമുണ്ടത്തെ ഒരാളും ഉൾപ്പെടെ നാലു പേരാണ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത്. കോൺഗ്രസിലെ അസ്മാബി പടരേടത്ത് വൈസ് പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസും സിപിഎമ്മും സഖ്യമായാണ് മുസ്ലിംലീഗിനെതിരെ മത്സരിച്ചത്.

ആകെ 18 സീറ്റിൽ കോൺഗ്രസിന് ഒമ്പതും സിപിഎമ്മിന് മൂന്നും ലീഗിന് നാല് സീറ്റും വെൽഫെയർ പാർട്ടിക്കും കോൺഗ്രസ് പിന്തുണയുള്ള ടീം പൊന്മുണ്ടത്തിനും ഒരു സീറ്റുമാണ് ഉള്ളത് . 

CPM abstains from Ponmundam Panchayat Vice President election

Next TV

Related Stories
പാലക്കാട് ചിറ്റൂരിൽ ആറ് വയസുകാരനെ കാണാതായി

Dec 27, 2025 05:07 PM

പാലക്കാട് ചിറ്റൂരിൽ ആറ് വയസുകാരനെ കാണാതായി

പാലക്കാട് ചിറ്റൂരിൽ ആറ് വയസുകാരനെ കാണാതായി ...

Read More >>
'എസ്‍ഡിപിഐ പിന്തുണ വേണ്ട'; പാങ്ങോട് പഞ്ചായത്തിൽ കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് രാജി വെച്ചു

Dec 27, 2025 04:31 PM

'എസ്‍ഡിപിഐ പിന്തുണ വേണ്ട'; പാങ്ങോട് പഞ്ചായത്തിൽ കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് രാജി വെച്ചു

പാങ്ങോട് പഞ്ചായത്ത് യുഡിഎഫ് പ്രസിഡന്റ് എസ്. ഗീത രാജിവച്ചു., എസ്‍ഡിപിഐ പിന്തുണ...

Read More >>
നാടിനെ നടുക്കി....! കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണു; കാസർഗോഡ് രണ്ട് വയസുകാരന് ദാരുണാന്ത്യം

Dec 27, 2025 03:20 PM

നാടിനെ നടുക്കി....! കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണു; കാസർഗോഡ് രണ്ട് വയസുകാരന് ദാരുണാന്ത്യം

കളിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണു, കാസർഗോഡ് രണ്ട് വയസുകാരന്...

Read More >>
 അങ്കമാലിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

Dec 27, 2025 03:03 PM

അങ്കമാലിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

അങ്കമാലിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന്...

Read More >>
Top Stories

News Roundup