കോഴിക്കോട് വടകരയിൽ ട്രെയിൻ തട്ടി മധ്യവയസ്കന് ദാരുണാന്ത്യം

കോഴിക്കോട് വടകരയിൽ ട്രെയിൻ തട്ടി മധ്യവയസ്കന് ദാരുണാന്ത്യം
Nov 27, 2025 05:03 PM | By Susmitha Surendran

കോഴിക്കോട്: (https://truevisionnews.com/)  വടകരയിൽ ട്രെയിൻ തട്ടി മധ്യവയസ്കന് ദാരുണാന്ത്യം. കേൾക്കാനോ സംസാരിക്കാനോ സാധിക്കാത്ത കനകൻ എന്നയാൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. കുരിയാടി സ്വദേശിയാണ് ഇയാൾ.

കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്‍റർസിറ്റി ട്രെയിനാണ് കനകനെ ഇടിച്ചത്. നടന്നു പോവുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു.

Middle-aged man dies after being hit by train in Vadakara, Kozhikode

Next TV

Related Stories
യുവതിയുടെ ലൈം​ഗിക പീഡന പരാതി; മുൻകൂർ ജാമ്യത്തിന് നീക്കവുമായി രാഹുൽ മാങ്കൂട്ടത്തിൽ, അഭിഭാഷകരുമായി ചർച്ച

Nov 27, 2025 07:08 PM

യുവതിയുടെ ലൈം​ഗിക പീഡന പരാതി; മുൻകൂർ ജാമ്യത്തിന് നീക്കവുമായി രാഹുൽ മാങ്കൂട്ടത്തിൽ, അഭിഭാഷകരുമായി ചർച്ച

ലൈം​ഗിക പീഡന പരാതി, മുൻകൂർ ജാമ്യത്തിന് നീക്കവുമായി രാഹുൽ മാങ്കൂട്ടത്തിൽ...

Read More >>
'എംഎൽഎ സ്ഥാനത്തെപ്പറ്റി ഇപ്പോൾ തീരുമാനം എടുക്കില്ല, രാഹുലിനെതിരായ പരാതിയിൽ അന്വേഷണം നടക്കട്ടെ' - കെ. മുരളീധരൻ

Nov 27, 2025 06:00 PM

'എംഎൽഎ സ്ഥാനത്തെപ്പറ്റി ഇപ്പോൾ തീരുമാനം എടുക്കില്ല, രാഹുലിനെതിരായ പരാതിയിൽ അന്വേഷണം നടക്കട്ടെ' - കെ. മുരളീധരൻ

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണം,പരാതി,അന്വേഷണം നടക്കട്ടെയെന്ന് കെ....

Read More >>
 ഇരുള നൃത്തം അട്ടപ്പാടി തനിമ ചോരുന്നതായി പരിശീലകർ

Nov 27, 2025 05:55 PM

ഇരുള നൃത്തം അട്ടപ്പാടി തനിമ ചോരുന്നതായി പരിശീലകർ

കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം, നാടൻ കലാരൂപം...

Read More >>
വിദ്യാർഥിയെ കാണാനില്ല; കണ്ണീരിൽ മുങ്ങി കുടുംബം, നാടെങ്ങും തിരഞ്ഞ് ഉറ്റവർ

Nov 27, 2025 05:48 PM

വിദ്യാർഥിയെ കാണാനില്ല; കണ്ണീരിൽ മുങ്ങി കുടുംബം, നാടെങ്ങും തിരഞ്ഞ് ഉറ്റവർ

വിദ്യാർഥിയെ കാണാനില്ല, വടകര കുന്നുമ്മക്കരയിൽ പത്താം ക്ലാസ് വിദ്യാർഥിയെ...

Read More >>
Top Stories

News Roundup