കോഴിക്കോട് : ( www.truevisionnews.com) 64-മത് കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ആവേശകരമായി മുന്നേറുമ്പോൾ മൂന്നാം ദിനമായ നാളെ വിവിധ വേദികളിൽ നടക്കുന്ന മത്സരങ്ങൾ വിശദമായി അറിയാം. കാഴ്ചക്കാർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരങ്ങളാണ് നാളെ വേദികളിൽ അരങ്ങേറുന്നത് .
വേദികളിൽ നാളെ
വേദി 1- മഹാത്മ (കൊയിലാണ്ടി സ്റ്റേഡിയം) സംഘനൃത്തം– എച്ച് എസ്, എച്ച് എസ് എസ്
വേദി - 2 സബർമതി (ജി വി എച്ച് എസ് എസ് ) മൂകാഭിനയം എച്ച് എസ് എസ് - സ്കിറ്റ് - എച്ച് എസ് എസ്
വേദി - 3 സ്വരാജ് ( ബദരിയ മദ്രസയ്ക്ക് സമീപം )തിരുവാതിരക്കളി - യു പി മാർഗം കളി എച്ച് എസ്,എച്ച് എസ് എസ്
വേദി - 4 നവജീവൻ (എംജി കോളേജിന് സമീപം)മാപ്പിളപ്പാട്ട് - എച്ച് എസ് ആണ്‍, പെണ്‍ എച്ച് എസ് എസ് ആണ്‍, പെണ്‍
വേദി - 5 സേവാഗ്രാം (ഗവ: മാപ്പിള എച്ച്എസ്എസ് ) വഞ്ചിപ്പാട്ട് എച്ച് എസ്, എച്ച് എസ് എസ്
വേദി - 6 ഫീനിക്സ് ( ഗവഎൽ പി സ്കൂൾ – കോതമംഗലം) കുച്ചുപ്പുടി - എച്ച്എസ്എസ് പെൺകുട്ടികൾ എച്ച് എസ് ആണ്‍കുട്ടികള്‍
വേദി - 7 നവഖാലി ( പഴയ കൃഷ്ണ തിയേറ്ററിനു സമീപം) നാടകം - എച്ച് എസ്
വേദി - 8 സർവ്വോദയ ( ജിഎച്ച്എസ്എസ് പന്തലായനി ഗ്രൗണ്ട്) മലപ്പുലയാട്ടം - എച്ച് എസ്, എച്ച്എസ് എസ്
വേദി - 9 ചമ്പാരൻ (കൊരയങ്ങാട് ക്ഷേത്രം ഗ്രൗണ്ട് )ഓട്ടം തുള്ളൽ - , എച്ച്എസ്എസ് ആണ്‍, പെണ്‍, യു പി , എച്ച്എസ് ആണ്‍, പെണ്‍
വേദി - 10 പാക്കനാർപുരം ( സഹകരണ ബാങ്ക് കൊയിലാണ്ടി ) ഭരതനാട്യം - എച്ച്എസ്എസ് ആൺകുട്ടികൾ, എച്ച് എസ് ആണ്‍കുട്ടികള്‍ ഒപ്പന – യു പി
വേദി - 11 യങ്ങ് ഇന്ത്യ (ബദരിയ മദ്രസയ്ക്കും ഐ സി എസിനുമിടയിൽ) ലളിതഗാനം - എച്ച് എസ് എസ് ആണ്‍, പെണ്‍, യു പി, എച്ച് എസ് ആണ്‍, പെണ്‍
വേദി - 12 ധരാസന (ഗവ ആശുപത്രിക്ക് പിൻ വശം) ദഫ് മുട്ട് - എച്ച് എസ്, എച്ച്എസ് എസ്
വേദി -13 ടോൾസ്റ്റോയ് (ഐസിഎസ് ഗ്രൗണ്ട് ) അറബിക് സാഹിത്യോത്സവം, അറബിഗാനം – യു പി, എച്ച് എസ് ആണ്‍,പെണ്‍
വേദി - 14 വൈക്കം(ഐസിഎസ് ഹാൾ)പദ്യം അറബിക് ജനറൽ - യു പി, എച്ച് എസ്, എച്ച് എസ് എസ് മുശവറ- എച്ച് എസ്
വേദി - 15 ദണ്ഡി (വേദവ്യാസ സ്കൂൾ ) സംസ്കൃതോത്സവം ഗാനാലാപനം - എച്ച് എസ് ആണ്‍, വന്ദേമാതരം- എച്ച് എസ്, സംഘഗാനം എച്ച് എസ്, ഗാനാലാപനം - എച്ച് എസ് പെണ്‍, അക്ഷരശ്ലോകം എച്ച് എസ്
വേദി - 16 ബാപ്പുജി ( വേദവ്യാസ സ്കൂളിനു സമീപം) സംസ്കൃതനാടകം - യു പി
വേദി - 17 ഖേദ (ജി വിഎച്ച് എസ് എസ് ) നാടോടിനൃത്തം - എച്ച് എസ് ആണ്‍, കേരളനടനം -എച്ച് എസ് പെണ്‍ ഭരതനാട്യം - യു പി
വേദി - 18 രാജ്ഘട്ട് ( ജി എച്ച് എസ് എസ് പന്തലായനി ഹാൾ ) വീണ- എച്ച് എസ് എസ്, എച്ച് എസ് വയലിൻ പൗരസ്ത്യം എച്ച് എസ്, എച്ച് എസ് എസ്
വേദി - 19 പയ്യന്നൂർ (എ ഇ ഒ ഓഫീസ് ഹാൾ ) കഥകളി സംഗീതം - എച്ച് എസ് ആണ്‍, പെണ്‍കുട്ടികൾ പ്രസംഗം മലയാളം - യു പി, എച്ച് എസ്, എച്ച് എസ് എസ്
വേദി - 20 ബോംബെ ( ജി എച്ച് എസ് എസ് പന്തലായനി ഹാൾ ) പ്രസംഗം ഹിന്ദി - യു പി, എച്ച് എസ്, എച്ച് എസ് എസ്
വേദി - 21 ബൽഗാം ( ഗവ മാപ്പിള എച്ച് എസ് ഹാൾ ) കഥാപ്രസംഗം - എച്ച് എസ് എസ് , യു പി, എച്ച് എസ്, കന്നഡ പദ്യം - യു പി, എച്ച് എസ്, എച്ച് എസ് എസ്.
64th Kozhikode Revenue District School Kalolsavam




































