മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു;ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് തമിഴ്‌നാട് സർക്കാർ

 മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു;ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് തമിഴ്‌നാട് സർക്കാർ
Nov 25, 2025 10:39 PM | By Roshni Kunhikrishnan

ഇടുക്കി:( www.truevisionnews.com) മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നതിനാൽ തമിഴ്‌നാട് സർക്കാർ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു.

ജലനിരപ്പ് 140 അടിയിൽ എത്തിയതോടെയാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതാണ് ജലനിരപ്പ് ഉയരുന്നതിന് കാരണം.

കുമളിയിലും പരിസരങ്ങളിലും ഞായറാഴ്‌ച വൈകിട്ട് അഞ്ച് മുതൽ തിങ്കളാഴ്ച പുലരുംവരെ തോരാതെ പെയ്‌ത മഴയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് അതിവേഗം ഉയർത്തിയത്.

Water level rising in Mullaperiyar dam

Next TV

Related Stories
ഹയർസെക്കൻഡറി നാടകത്തിൽ കോക്കല്ലൂർ പെരുമ

Nov 25, 2025 09:56 PM

ഹയർസെക്കൻഡറി നാടകത്തിൽ കോക്കല്ലൂർ പെരുമ

നാടകം,സ്കൂൾ കലോത്സവം, കോമ്പറ്റിഷൻ...

Read More >>
'മുഖ്യമന്ത്രിയെ ബോംബിട്ട് കൊന്നുകളയും': മുഖ്യമന്ത്രിക്കെതിരെ വധഭീഷണി; കന്യാസ്ത്രീക്കെതിരെ കേസെടുത്ത് സൈബർ പൊലീസ്

Nov 25, 2025 09:29 PM

'മുഖ്യമന്ത്രിയെ ബോംബിട്ട് കൊന്നുകളയും': മുഖ്യമന്ത്രിക്കെതിരെ വധഭീഷണി; കന്യാസ്ത്രീക്കെതിരെ കേസെടുത്ത് സൈബർ പൊലീസ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി, കന്യാസ്ത്രീക്കെതിരെ കേസെടുത്ത് സൈബർ...

Read More >>
Top Stories

News Roundup