'ബസിലെ കണ്ടക്ടര്‍ മോശമായി പെരുമാറി, അസഭ്യം പറഞ്ഞ് ഇറക്കിവിട്ടു'; ബസിൽ വെച്ച് വിദ്യാര്‍ത്ഥിനിക്കുനേരെ അതിക്രമം

'ബസിലെ കണ്ടക്ടര്‍ മോശമായി പെരുമാറി, അസഭ്യം പറഞ്ഞ് ഇറക്കിവിട്ടു'; ബസിൽ വെച്ച് വിദ്യാര്‍ത്ഥിനിക്കുനേരെ അതിക്രമം
Nov 25, 2025 03:14 PM | By Susmitha Surendran

കാസര്‍കോട്: (https://truevisionnews.com/) ബസിൽ വെച്ച് വിദ്യാര്‍ത്ഥിനിക്കുനേരെ അതിക്രമം. കര്‍ണാടക ആര്‍ടിസി ബസിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ത്ഥനിക്കുനേരെയാണ് അതിക്രമം ഉണ്ടായത്.

ബസിലെ കണ്ടക്ടര്‍ മോശമായി പെരുമാറിയെന്നും ചോദ്യം ചെയ്തപ്പോള്‍ അസഭ്യം പറഞ്ഞ് ഇറക്കിവിട്ടെന്നുമാണ് പരാതി. ബസിൽ യാത്ര ചെയ്യുന്നതിനിടെ കണ്ടക്ടര്‍ വിദ്യാര്‍ത്ഥിനിയെ മോശമായി സ്പര്‍ശിച്ചെന്നും ഇത് ചോദ്യം ചെയ്തപ്പോള്‍ അസഭ്യം വിളിച്ചെന്നും വിദ്യാര്‍ത്ഥിനി പരാതിയിൽ പറയുന്നു.

കാസര്‍കോട് നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസിൽ വെച്ചാണ് അതിക്രമം ഉണ്ടായത്. ചോദ്യം ചെയ്ത വിദ്യാര്‍ത്ഥിനിയെ ബസിൽ നിന്ന് ഇറക്കിവിടുകയായിരുന്നു.

Student assaulted on bus in Kasaragod

Next TV

Related Stories
മലപ്പുറത്ത്  കാട്ടാനയുടെ ആക്രമണം, ആദിവാസി യുവാവിന് പരിക്കേറ്റു

Nov 25, 2025 05:02 PM

മലപ്പുറത്ത് കാട്ടാനയുടെ ആക്രമണം, ആദിവാസി യുവാവിന് പരിക്കേറ്റു

മലപ്പുറം കരുളായി, കാട്ടാനയുടെ ആക്രമണം, ആദിവാസിക്ക്...

Read More >>
കോഴിക്കോട് വീണ്ടും വൻ  ഫ്ലക്സ് വേട്ട; പിടികൂടിയത്  550 കിലോ നിരോധിത ഫ്ലക്സ്

Nov 25, 2025 04:03 PM

കോഴിക്കോട് വീണ്ടും വൻ ഫ്ലക്സ് വേട്ട; പിടികൂടിയത് 550 കിലോ നിരോധിത ഫ്ലക്സ്

കോഴിക്കോട് ഫ്ലക്സ് വേട്ട, പിടികൂടിയത് 550 കിലോ നിരോധിത...

Read More >>
പിക്കപ്പും പെട്രോൾ ടാങ്കർ ലോറിയും കൂട്ടിയിച്ച് അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം

Nov 25, 2025 03:55 PM

പിക്കപ്പും പെട്രോൾ ടാങ്കർ ലോറിയും കൂട്ടിയിച്ച് അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം

പിക്കപ്പും പെട്രോൾ ടാങ്കർ ലോറിയും കൂട്ടിയിച്ച് , തൃശൂർ ഡ്രൈവർക്ക്...

Read More >>
തൃശൂർ കുതിരാനിൽ മിനി ലോറി അപകടം; യാത്രികന്റെ കൈ അറ്റുപോയി

Nov 25, 2025 02:54 PM

തൃശൂർ കുതിരാനിൽ മിനി ലോറി അപകടം; യാത്രികന്റെ കൈ അറ്റുപോയി

തൃശൂർ കുതിരാനിൽ വാഹനാപകടം; യാത്രികന്റെ കൈ...

Read More >>
Top Stories