നാദാപുരം : (https://truevisionnews.com/) ദേഹാസ്വസ്ഥതയെ തുടർന്ന് വീട്ടിൽവീട്ടിൽ കുഴഞ്ഞുവീണ വളയത്തെ വ്യാപാരി ചികിത്സക്കിടെ മരിച്ചു. ചെറുമോത്ത് ചാത്തൻ കണ്ടി ബാലകൃഷ്ണൻ (72 ) ആണ് മരിച്ചത്. വീഴ്ചക്കിടെ തലയ്ക്ക് ഉണ്ടായ ക്ഷതമാണ് മരണകാരണം മൃതദേഹം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.
ഭാര്യ: പ്രീത കുമാരി, മക്കൾ : പ്രമ്പി ഷ, പ്രവീൺ, പ്രീ തേഷ്, മരുമക്കൾ: രതീഷ് വടകര, ധന്യ, ശാന്ദിനി സഹോദരങ്ങൾ: പരേതനായ കുഞ്ഞിരാമ കുറുപ്പ് ,പരേതനായ ഗോവിന്ദ കുറുപ്പ് ,ജാനു വടകര, ലക്ഷ്മി കടമേരി ,ദേവി നരിക്കൂട്ടുംചാൽ.
Death due to collapse, businessman from Valayam dies during treatment
































