കണ്ണൂർ : ( www.truevisionnews.com) പയ്യന്നൂരിൽ യുവതിയെ കാണാതായതായി പരാതി . ചെറുതാഴം പഞ്ചായത്തിലെ ഫാസില വി(28) നെയാണ് കാണാതായത് . വീട്ടുകാരുമായി വഴക്കിട്ടതിനെ തുടർന്ന് വീട്ടിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. യുവതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9961633043 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
A woman has been reported missing in Payyannur, Kannur.




























.jpeg)



