തിരുവനന്തപുരം: ( www.truevisionnews.com) മകളുടെ വിവാഹം കഴിഞ്ഞെത്തിയ പിതാവ് കുഴഞ്ഞുവീണു മരിച്ചു. പെരിങ്ങമല ചിറ്റൂർ ഷാഫിയാണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പെരിങ്ങമല ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു വിവാഹം. വിവാഹ ചടങ്ങുകൾ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
Father collapses and dies after daughter's wedding