സംവിധായകനും നടനും എഴുത്തുകാരനുമായ ശങ്കർ രാമകൃഷ്ണന്റെ സഹോദരൻ നാരായണൻ രാമകൃഷ്ണൻ അന്തരിച്ചു. 44 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.
ജ്യേഷ്ഠനെപ്പോലെ സിനിമയിൽ സജീവമായിരുന്നില്ലെങ്കിലും വിഡിയോ ആൽബങ്ങളും മറ്റും അദ്ദേഹം സംവിധാനം ചെയ്തിരുന്നു.പിതാവ് പരേതനായ ഡോ. എസ്.രാമകൃഷ്ണൻ, അമ്മ സി.ബി.ഉഷ. സഹോദരങ്ങൾ -ശങ്കർ രാമകൃഷ്ണൻ (സ്ക്രിപ്റ്റ് റൈറ്റർ, നടൻ), വീണ നായർ.
Shankar Ramakrishnan brother passes away