'മാപ്പ് പറയില്ല! കമൽഹാസൻ ഹൈക്കോടതിയിൽ'; തഗ് ലൈഫ് നിരോധനം നിയമവിരുദ്ധം

'മാപ്പ് പറയില്ല! കമൽഹാസൻ ഹൈക്കോടതിയിൽ'; തഗ് ലൈഫ് നിരോധനം നിയമവിരുദ്ധം
Jun 2, 2025 03:18 PM | By Athira V

(moviemx.in) മണിരത്നം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് ഭാഷാ ഗ്യാങ്സ്റ്റർ ആക്ഷൻ ഡ്രാമ ചിത്രം 'തഗ് ലൈഫ്' കർണാടകയിൽ നിരോധിക്കുന്നത് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കമൽഹാസൻ ഹൈക്കോടതിയിൽ. കമൽഹാസന് വേണ്ടി രാജ് കമൽ ഇന്‍റർനാഷണലാണ് കർണാടക ഹൈക്കോടതിയിൽ ഹർജി നൽകിയത്.

കന്നഡ തമിഴിൽ നിന്നും ഉദ്ഭവിച്ചതാണെന്ന, പ്രമോഷൻ പരിപാടിക്കിടെ കമൽഹാസൻ നടത്തിയ പരാമർശത്തിന് പിന്നാലെയാണ് കർണാടക ഫിലിം ചേംബർ ചിത്രത്തിന് സംസ്ഥാനത്ത് നിരോധനമേർപ്പെടുത്തിയത്.

പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് കമൽഹാസൻ നിലപാടെടുത്തതോടെയാണ് ഫിലിം ചേംബർ കർണാടകയിൽ സിനിമ പ്രദർശിപ്പിക്കില്ലെന്ന് തീരുമാനിച്ചത്. കമൽഹാസന്‍റെ വാക്കുകൾ സാഹചര്യത്തിൽ നിന്ന് അടർത്തിമാറ്റി വളച്ചൊടിച്ചെന്നാണ് ഹർജിയിൽ സൂചിപ്പിക്കുന്നത്. ജൂൺ 5-നാണ് തഗ് ലൈഫിന്‍റെ ആഗോള റിലീസ്.

kamalhaasan karnataka high court thuglife release

Next TV

Related Stories
കോളനികള്‍...! പൊറോട്ടയും ബീഫും കഴിക്കണമെന്ന് പ്രദീപ് രംഗനാഥൻ; പിന്നാലെ സിനിമ ബഹിഷ്കരിക്കാൻ ഹിന്ദുത്വ ഗ്രൂപ്പ്

Dec 19, 2025 12:03 PM

കോളനികള്‍...! പൊറോട്ടയും ബീഫും കഴിക്കണമെന്ന് പ്രദീപ് രംഗനാഥൻ; പിന്നാലെ സിനിമ ബഹിഷ്കരിക്കാൻ ഹിന്ദുത്വ ഗ്രൂപ്പ്

പ്രദീപ് രംഗനാഥൻ, പൊറോട്ടയും ബീഫും കഴിക്കണം , സിനിമ ബഹിഷ്കരിക്കാൻ ഹിന്ദുത്വ...

Read More >>
Top Stories