മമ്മൂട്ടിച്ചിത്രത്തിലെ മറ്റൊരു സൂപ്പർതാരം ആമി നന്ദനയ്ക്ക് ആണ്‍കുഞ്ഞ് പിറന്നു

മമ്മൂട്ടിച്ചിത്രത്തിലെ മറ്റൊരു സൂപ്പർതാരം ആമി നന്ദനയ്ക്ക് ആണ്‍കുഞ്ഞ് പിറന്നു
May 30, 2025 09:38 AM | By Vishnu K

(moviemax.in) ടർബോയെന്ന മമ്മൂട്ടിയുടെ ചിത്രത്തിൽ താരമായിമാറിയ ആമി നന്ദനയെന്ന വെള്ള കുതിരയ്ക്ക് ആൺകുഞ്ഞ് പിറന്നു. ചൊവ്വാഴ്ച രാത്രി ഒൻപതിനാണ് തട്ടയിൽ നന്ദന ഫാമിൽ ആമിയുടെ സുഖ പ്രസവം നടന്നത്. കുഞ്ഞിന് ദേവൻ എന്ന് പേരും നൽകി. പ്രകൃതിസ്‌നേഹിയായ ചിക്കു നന്ദനയുടെ ഉടമസ്ഥതയിലുള്ളതാണ് നന്ദന ഫാം. നന്ദന ഫാമിൽ പിറന്ന രണ്ടാമത്തെ കുതിരക്കുഞ്ഞാണ് ദേവൻ. വെള്ളയിൽ കറുത്ത പുള്ളികളുള്ളയാളാണ് പുതിയ അതിഥി. 2023 മാർച്ചിൽ പോണി വർഗത്തിൽപ്പെട്ട ചുമന്ന കുതിരയായ റാണിയാണ് ആൺകുതിരയ്ക്ക് ജന്മം നൽകിയത്.

ആദ്യം ലക്ഷ്മിയെന്ന കുതിരയായിരുന്നു ഫാമിൽ ഉണ്ടായിരുന്നത്. ഇത് രോഗം ബാധിച്ച് ചത്തുപോയി. പിന്നീട് ബിയ എന്ന കുതിരയും കർണാടകയിലെ സത്യമംഗലത്തുള്ള ഡാൻസിംഗ് ക്ലബ്ബിൽ നിന്നും കൊണ്ടുവന്ന നൃത്തക്കാരനായ ആദിശങ്കരനും ഭാരം വലിക്കുന്ന ഇനത്തിൽപ്പെട്ട മുരുകനെന്ന മറ്റൊരു കുതിരയും ചിക്കുവിന്റെ ഫാമിൽ ഉണ്ടായിരുന്നു. റോമൻസ് എന്ന സിനിമയിലെ താരമായിരുന്നു മുരുകൻ. വെളുത്ത സുന്ദരനായ ആദിശങ്കരൻ ചാർളി സിനിമയിലും ബാഹുബലിയിലും മാമാങ്കത്തിലും കായംകുളം കൊച്ചുണ്ണിയിലും പഞ്ചവർണത്തത്തയിലും വേഷമിട്ടിരുന്നു. കുതിരയെ കണ്ട് ആഗ്രഹിച്ചെത്തിയവർ ആദിശങ്കരനെ കൊണ്ടുപോയി. ഇപ്പോൾ കാളിയും ബിർളയും ശിവയും ഫാമിലുണ്ട്. കുതിരസവാരിക്കും ഇവിടെ സൗകര്യമുണ്ട്.

കുതിരകളെ കൂടാതെ ഒട്ടകം വിവിധതരം പക്ഷികൾ, മൃഗങ്ങൾ, ജീവികൾ, പുരാവസ്തുക്കൾ, സിനിമയിൽ ഉപയോഗിക്കുന്ന കുതിരവണ്ടി, കാളവണ്ടി എന്നിവ നന്ദന ഫാമിലുണ്ട. കുട്ടികളുടെ പാർക്ക്, മിറാക്കിൾ ഗുഹ എന്നിവ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.

Another superstar Mammootty film; Amy Nandana, the white horse, has given birth to a baby boy

Next TV

Related Stories
അൽത്താഫും അനാർക്കലിയും ഒന്നിച്ചെത്തുന്ന 'ഇന്നസെന്റ്' സിനിമയിലെ 'അമ്പമ്പോ...' ഗാനം പുറത്ത്

Sep 13, 2025 07:41 PM

അൽത്താഫും അനാർക്കലിയും ഒന്നിച്ചെത്തുന്ന 'ഇന്നസെന്റ്' സിനിമയിലെ 'അമ്പമ്പോ...' ഗാനം പുറത്ത്

അൽത്താഫും അനാർക്കലിയും ഒന്നിച്ചെത്തുന്ന 'ഇന്നസെന്റ്' സിനിമയിലെ 'അമ്പമ്പോ...' ഗാനം...

Read More >>
'അന്ന് അത്ര ഇല്ലായിരുന്നു പിന്നീടാണ് കൂടിവന്നത്, ആദ്യം സംയുക്ത ചേച്ചിയും പിന്നാലെ മഞ്ജു ചേച്ചിയും'; ഭാവന പറയുന്നു

Sep 13, 2025 02:00 PM

'അന്ന് അത്ര ഇല്ലായിരുന്നു പിന്നീടാണ് കൂടിവന്നത്, ആദ്യം സംയുക്ത ചേച്ചിയും പിന്നാലെ മഞ്ജു ചേച്ചിയും'; ഭാവന പറയുന്നു

'അന്ന് അത്ര ഇല്ലായിരുന്നു പിന്നീടാണ് കൂടിവന്നത്, ആദ്യം സംയുക്ത ചേച്ചിയും പിന്നാലെ മഞ്ജു ചേച്ചിയും'; ഭാവന...

Read More >>
'എന്നിലെ കലാകാരിക്കും ആ കൊച്ചുകുട്ടിക്കും വേണ്ടി ഞാന്‍ ശരിയായ കാര്യം ചെയ്യുന്നു'; സാമൂഹികമാധ്യമങ്ങൾ ഉപേക്ഷിച്ച് ഐശ്വര്യ ലക്ഷ്മി

Sep 13, 2025 11:33 AM

'എന്നിലെ കലാകാരിക്കും ആ കൊച്ചുകുട്ടിക്കും വേണ്ടി ഞാന്‍ ശരിയായ കാര്യം ചെയ്യുന്നു'; സാമൂഹികമാധ്യമങ്ങൾ ഉപേക്ഷിച്ച് ഐശ്വര്യ ലക്ഷ്മി

സാമൂഹികമാധ്യമങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് പ്രഖ്യാപിച്ച് നടി ഐശ്വര്യ ലക്ഷ്മി....

Read More >>
 'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി കമ്പനി

Sep 12, 2025 11:26 PM

'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി കമ്പനി

'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി...

Read More >>
'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

Sep 12, 2025 05:33 PM

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി...

Read More >>
എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

Sep 12, 2025 01:32 PM

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ്...

Read More >>
Top Stories

GCC News

https://moviemax.in/- //Truevisionall