ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നോട്ടീസ് അയച്ച് എക്സൈസ്

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നോട്ടീസ് അയച്ച് എക്സൈസ്
Apr 23, 2025 07:20 AM | By Anjali M T

(moviemax.in) ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്മാര്‍ക്ക് നോട്ടീസ് അയച്ച് എക്സൈസ്. ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കുമാണ് എക്സൈസ് നോട്ടീസ് അയച്ചിരിക്കുന്നത്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. വാട്സ്ആപ്പ് ചാറ്റുകള്‍ ഉള്‍പ്പടെ ശേഖരിച്ച ശേഷമാണ് എക്സൈസിന്‍റെ നീക്കം.

തസ്ലിമയുടെ ഫോണില്‍ കൂടുതല്‍ ചാറ്റുകള്‍ കണ്ടെത്തിയത് ശ്രീനാഥ് ഭാസിമായിട്ടുള്ളതാണ്. ഷൈൻ ടോം ചാക്കോയെയും മറ്റ് നടൻമാരെയും അറിയാമെന്ന് ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമ എക്സൈസിനോട് വെളിപ്പെടുത്തിയിരുന്നു. ഷൈൻ ടോം ചാക്കോയുമായി ഒരുമിച്ച് ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും തസ്ലിമ എക്സൈസിന് മൊഴി നൽകിയിരുന്നു.

തസ്ലിമയെ അറിയാമെന്ന് ഷൈൻ ടോം ചാക്കോയും കൊച്ചിയിൽ അറസ്റ്റിലായപ്പോൾ മൊഴി നൽകിയിട്ടുണ്ട്. ഇരുവരും തമ്മിൽ ഉള്ള ബന്ധത്തിൽ എക്സൈസ് കൂടുതൽ വ്യക്തത വരുത്തും. ഇരുവരും തമ്മിൽ ലഹരി ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്.

#Alappuzha #hybrid #cannabis #case#Excise #sends #notice #Shine-Tom-Chacko#Sreenath-Bhasi #new

Next TV

Related Stories
'താലി ഉണ്ടെകില്‍ അല്ലെ അത് ആര് കെട്ടി എന്ന് ചോദ്യം ഉള്ളൂ', കല്യാണത്തിന് മുൻപേ ഇങ്ങനെയാണോ, അനുശ്രീയോട് ആരാധകർ

Apr 23, 2025 02:46 PM

'താലി ഉണ്ടെകില്‍ അല്ലെ അത് ആര് കെട്ടി എന്ന് ചോദ്യം ഉള്ളൂ', കല്യാണത്തിന് മുൻപേ ഇങ്ങനെയാണോ, അനുശ്രീയോട് ആരാധകർ

'സിന്ദുരം ഇഷ്ടം' എന്ന്് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്ന വീഡിയോയില്‍ ഒരു ചെപ്പില്‍ നിന്നും സിന്ദൂരം കൈയ്യിലെടുത്ത് അണിയുന്നതാണ്...

Read More >>
'തുടരും' മുന്‍കൂർ ബുക്കിങ് ആരംഭിച്ചു; ഷണ്മുഗത്തിന്റെ വരവറിയിക്കുന്ന വീഡിയോ പുറത്തുവിട്ട് അണിയറക്കാർ

Apr 23, 2025 01:14 PM

'തുടരും' മുന്‍കൂർ ബുക്കിങ് ആരംഭിച്ചു; ഷണ്മുഗത്തിന്റെ വരവറിയിക്കുന്ന വീഡിയോ പുറത്തുവിട്ട് അണിയറക്കാർ

ഫാമിലി ഡ്രാമയാണ് ചിത്രമെന്നാണ് സംവിധായകന്‍ പറഞ്ഞതെങ്കിലും മോഹന്‍ലാലിന്റെ ദൃശ്യവുമായി താരതമ്യപ്പെടുത്തിയാണ് സിനിമാ പ്രേമികളുടെ...

Read More >>
'ഹീനകൃത്യം നടത്തിയ ഭീരുക്കളോട്, നിങ്ങളുടെ ഈ ക്രൂരത മറക്കില്ല' ; പെഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രതികരണവുമായി ഉണ്ണി മുകുന്ദന്‍

Apr 23, 2025 11:48 AM

'ഹീനകൃത്യം നടത്തിയ ഭീരുക്കളോട്, നിങ്ങളുടെ ഈ ക്രൂരത മറക്കില്ല' ; പെഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രതികരണവുമായി ഉണ്ണി മുകുന്ദന്‍

ഹൃദയം തകര്‍ന്നിരിക്കുന്നു. നിഷ്കളങ്കരായ പൗരന്മാരുടെ ജീവനെടുത്ത പഹല്‍​ഗാമിലെ ഭയപ്പെടുത്തുന്ന ഭീകരാക്രമണം ഭീരുത്വത്തിന്‍റെ ഹിംസയല്ലാതെ...

Read More >>
'മൂന്ന് ദിവസം മുമ്പ് ഞങ്ങളും ഇവിടെ....ഓർക്കുമ്പോൾ ഒരു ഉൾക്കിടിലം'; പെഹൽ​ഗാംമിലേത്  സമാനതകളില്ലാത്ത ക്രൂരത -ജി.വേണു​ഗോപാൽ

Apr 23, 2025 11:42 AM

'മൂന്ന് ദിവസം മുമ്പ് ഞങ്ങളും ഇവിടെ....ഓർക്കുമ്പോൾ ഒരു ഉൾക്കിടിലം'; പെഹൽ​ഗാംമിലേത് സമാനതകളില്ലാത്ത ക്രൂരത -ജി.വേണു​ഗോപാൽ

സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടമാണ് കശ്മീർ. കേരളത്തിൽ നിന്ന് അടക്കം നിരവധി ആളുകൾ അവധി ആഘോഷിക്കാനായി കശ്മീരിലേക്ക്...

Read More >>
'തീർത്തും ഹൃദയഭേദകം, അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല'; പഹല്‍ഗാം ഭീകരാക്രമണത്തില്‍ മമ്മൂട്ടി

Apr 23, 2025 10:50 AM

'തീർത്തും ഹൃദയഭേദകം, അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല'; പഹല്‍ഗാം ഭീകരാക്രമണത്തില്‍ മമ്മൂട്ടി

രാജ്യം മുഴുവൻ അഗാധമായ ദുഃഖത്തിലാണ്. ദുഃഖത്തിലും ഐക്യദാർഢ്യത്തിലും ഒറ്റക്കെട്ടായി നിൽക്കുന്നു....

Read More >>
എന്റെ ഹൃദയം വേദനിക്കുന്നു; പഹൽഗാം ഭീകരാക്രമണത്തിൽ അപലപിച്ച് മോഹൻലാൽ

Apr 23, 2025 10:13 AM

എന്റെ ഹൃദയം വേദനിക്കുന്നു; പഹൽഗാം ഭീകരാക്രമണത്തിൽ അപലപിച്ച് മോഹൻലാൽ

മോഹന്‍ലാലിനെ കൂടാതെ മറ്റ് നിരവധി ബോളിവുഡ്, ടോളിവുഡ് താരങ്ങളെല്ലാം സംഭവത്തില്‍ അപലപിച്ച് രംഗത്ത്...

Read More >>
Top Stories

News Roundup