#SaifAliKhan | നടൻ സെയ്ഫ് അലി ഖാനു കുത്തേറ്റു, ശരീരത്തിൽ ആറ് മുറിവുകൾ; അടിയന്തര ശസ്ത്രക്രിയ

#SaifAliKhan | നടൻ സെയ്ഫ് അലി ഖാനു കുത്തേറ്റു, ശരീരത്തിൽ ആറ് മുറിവുകൾ; അടിയന്തര ശസ്ത്രക്രിയ
Jan 16, 2025 09:07 AM | By VIPIN P V

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു. പരിക്കേറ്റ സെയ്ഫ് അലിഖാനെ മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നടൻറെ ബാന്ദ്ര വെസ്റ്റിലെ വീട്ടിൽ കവർച്ച നടത്താൻ എത്തിയ ആളാണ് കുത്തിയതെന്നാണ് വിവരം. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം.

നടൻ്റെ വീട്ടിൽ കവർച്ച നടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. വീട്ടിൽ ശബ്ദം കേട്ട് നടനും കുടുംബവും എണീറ്റപ്പോഴാണ് അക്രമികൾ കുത്തി പരിക്കേൽപ്പിച്ചത്.

ആക്രമണത്തിൽ താരത്തിന് പരിക്കേറ്റു. ആറ് മുറിവുകളാണ് ശരീരത്തിലുള്ളത്. ഇതിൽ രണ്ടെണ്ണം ഗൗരവമുള്ളതാണെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, വീട്ടിലുണ്ടായത് കവർച്ച ശ്രമമാണോ എന്ന് സ്ഥിരീകരിക്കാൻ കൂടുതൽ അന്വേഷണം വേണമെന്ന് പൊലീസ് പറയുന്നു.

#Actor #SaifAliKhan #stabbed #six #wounds #body #Emergencysurgery

Next TV

Related Stories
#chitrangadasingh | പാവട പൊക്കി കാലില്‍ ഉരസാന്‍ സംവിധായകന്‍ പറഞ്ഞു; എല്ലാവരും നോക്കി നിന്നു! പെറ്റിക്കോട്ട് പൊക്കി... ; ചിത്രാംഗദ

Jan 10, 2025 10:17 AM

#chitrangadasingh | പാവട പൊക്കി കാലില്‍ ഉരസാന്‍ സംവിധായകന്‍ പറഞ്ഞു; എല്ലാവരും നോക്കി നിന്നു! പെറ്റിക്കോട്ട് പൊക്കി... ; ചിത്രാംഗദ

ചിത്രീകരണത്തിനിടെ പെട്ടെന്ന് അവര്‍ ഒരു ഇക്കിളി രംഗം കൂട്ടിച്ചേര്‍ത്തു. എന്നോട് ആ രംഗം നവാസുദ്ദീനൊപ്പം അഭിനയിക്കാന്‍...

Read More >>
 #Pritishnandy | ചലച്ചിത്ര നിര്‍മ്മാതാവും മാധ്യമ പ്രവര്‍ത്തകനുമായ പ്രിതീഷ് നന്ദി അന്തരിച്ചു

Jan 9, 2025 08:31 AM

#Pritishnandy | ചലച്ചിത്ര നിര്‍മ്മാതാവും മാധ്യമ പ്രവര്‍ത്തകനുമായ പ്രിതീഷ് നന്ദി അന്തരിച്ചു

മഹാരാഷ്ട്രയില്‍നിന്നുള്ള രാജ്യസഭാംഗംകൂടിയായിരുന്നു അദ്ദേഹം. ബാല്‍ താക്കറെയാണ് അദ്ദേഹത്തെ രാജ്യസഭയിലേക്ക്...

Read More >>
#mallikasherawat | കൂടെ കിടക്കാന്‍ വിളിച്ച നായകന്മാര്‍, എനിക്കൊപ്പം മുറിയില്‍ വച്ച് ഇതൊക്കെ ചെയ്യുന്നതില്‍....; തുറന്ന് പറഞ്ഞ് മല്ലിക

Jan 2, 2025 08:16 PM

#mallikasherawat | കൂടെ കിടക്കാന്‍ വിളിച്ച നായകന്മാര്‍, എനിക്കൊപ്പം മുറിയില്‍ വച്ച് ഇതൊക്കെ ചെയ്യുന്നതില്‍....; തുറന്ന് പറഞ്ഞ് മല്ലിക

ഓണ്‍ സ്‌ക്രീനിലെ പ്രകടനത്തിന് കയ്യടി കിട്ടിയത് പോലെ തന്നെ വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിരുന്നു മല്ലിക ഷെറാവത്ത്. എന്നാല്‍ അതിനെയെല്ലാം...

Read More >>
#VidyaBalan | ദിവസവും മൂന്ന് സിഗരറ്റ് വലിക്കും,12 കിലോ കൂടി, കൂട്ടിയ വണ്ണം കുറയ്ക്കാനാകുന്നില്ല; വിദ്യ ബാലന് സംഭവിച്ചത്‌

Jan 2, 2025 12:41 PM

#VidyaBalan | ദിവസവും മൂന്ന് സിഗരറ്റ് വലിക്കും,12 കിലോ കൂടി, കൂട്ടിയ വണ്ണം കുറയ്ക്കാനാകുന്നില്ല; വിദ്യ ബാലന് സംഭവിച്ചത്‌

അരങ്ങേറ്റത്തിന് ശേഷവും മുന്‍നിരയിലേക്ക് എത്താന്‍ വിദ്യയ്ക്ക് കുറച്ചുകാലം കാത്തിരിക്കേണ്ടി...

Read More >>
Top Stories

News Roundup