‘നീ പുഷ് ചെയ്യ് അസ്‌ല....’, ബേബി വന്നു; പ്രസവിച്ച ഉടനെ വീഡിയോകോൾ, ഡെലിവറി വീഡിയോയുമായി വ്ലോഗർ അസ്‌ല

‘നീ പുഷ് ചെയ്യ് അസ്‌ല....’, ബേബി വന്നു; പ്രസവിച്ച ഉടനെ വീഡിയോകോൾ, ഡെലിവറി വീഡിയോയുമായി വ്ലോഗർ അസ്‌ല
Oct 21, 2025 12:57 PM | By Athira V

(moviemax.in) സൈബറിടത്തിപ്പോള്‍ വൈറല്‍ വ്ലോഗര്‍മാരുടെ പ്രസവ വീഡിയോസാണ്. ദിയ കൃഷ്ണയും, പേളി മാണിയും വീണയും അടക്കമുള്ളവരുടെ വീഡിയോ ഇതിനോടകം ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. ഇപ്പോഴിതാ വീണ്ടും പ്രസവ വീഡിയോയുമായി എത്തിയിരിക്കുകയാണ് വ്ലോഗർ അസ്‌ല മാർലി. സെക്‌സ് എജ്യുക്കേഷനും, മാനസികാരോഗ്യത്തെക്കുറിച്ചുമൊക്കെയുള്ള വീഡിയോകളും അസ്‌ല ചെയ്യാറുണ്ട്.

ഭര്‍ത്താവ് അംജുക്കയും അസ്‌ലയ്ക്ക് പിന്തുണയുമായി എത്താറുണ്ട്. പ്രസവിച്ച ഉടനെ കുഞ്ഞിനെ ഭര്‍ത്താവിന് വീഡിയോ കോളിലൂടെ ഭര്‍ത്താവിനെ കാണിക്കുന്നുണ്ട് അസ്‌ല, നമുക്ക് ജനിച്ചത് ആണ്‍കുഞ്ഞാണെന്നും സുഖമായി ഇരിക്കുന്നുവെന്നും അസ്‌ല പറയുന്നു. നോര്‍മല്‍ ഡെലിവറിയായിരുന്നുവെന്നും എന്നാല്‍ താന്‍ വല്ലാതെ വേദന അനുഭവിച്ചെന്നും വ്ലോഗിലൂടെ അസ്‌ല പറയുന്നു. വീഡിയോ ഇതിനോടകം ഒന്‍പത് ലക്ഷത്തിലധികം ആളുകള്‍ കണ്ടു. കരഞ്ഞ് പോകുന്ന വീഡിയോ ആണെന്നും ഇത്തരം വീഡിയോകള്‍ ഇനിയും വരണമെന്നുമായി കമന്‍റുകള്‍.

Vlogger Asla with delivery video

Next TV

Related Stories
'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ;  ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

Dec 24, 2025 10:36 AM

'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ; ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

അന്ന ചാക്കോ, പുതിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറി, ഇൻബോക്സിൽ വന്നൊരു മെസേജ്...

Read More >>
ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

Dec 23, 2025 02:59 PM

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ...

Read More >>
Top Stories