#AsifAli | ‘ഞാന്‍ ചെയ്തതില്‍ എനിക്ക് മുഖത്തിട്ടൊന്ന് പൊട്ടിക്കാന്‍ തോന്നിയത് ആ ക്യാരക്ടറിനെ കണ്ടപ്പോഴാണ്’ - ആസിഫ് അലി

#AsifAli | ‘ഞാന്‍ ചെയ്തതില്‍ എനിക്ക് മുഖത്തിട്ടൊന്ന് പൊട്ടിക്കാന്‍ തോന്നിയത് ആ ക്യാരക്ടറിനെ കണ്ടപ്പോഴാണ്’ - ആസിഫ് അലി
Jan 14, 2025 04:29 PM | By VIPIN P V

ന്റെ സിനിമ അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നടന്‍ ആസിഫ് അലി.

ഞാന്‍ ചെയ്തതില്‍ ഏതെങ്കിലും ഒരു ക്യാരക്ടറിന് ഒന്ന് പൊട്ടിക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് തോന്നിയത് ഉയരെയിലെ ഗോവിന്ദിനെ കാണുമ്പോഴാണെന്ന് താരം പറഞ്ഞു.

അതിന്റെ കഥ എനിക്ക് കണ്‍വിന്‍സായപ്പോള്‍ ഗോവിന്ദ് എന്ന ക്യാരക്ടറിന് എന്റെ ഭാഗത്ത് നിന്ന് നൂറ് എക്സ്‌ക്യൂസുകള്‍ ഉണ്ടായിരുന്നു.

പക്ഷേ, ഷൂട്ട് ചെയ്യുമ്പോഴും അത് കഴിഞ്ഞ് എഡിറ്റിന്റെ സമയത്ത് കണ്ടപ്പോഴും ആ ക്യാരക്ടറിനെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായെന്നും ആസിഫ് അലി പറഞ്ഞു.

‘ഞാന്‍ ചെയ്തതില്‍ ഏതെങ്കിലും ഒരു ക്യാരക്ടറിന് ഒന്ന് പൊട്ടിക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് തോന്നിയത് ഉയരെയിലെ ഗോവിന്ദിനെ കാണുമ്പോഴാണ്.

അതിന്റെ കഥ എനിക്ക് കണ്‍വിന്‍സായപ്പോള്‍ ഗോവിന്ദ് എന്ന ക്യാരക്ടറിന് എന്റെ ഭാഗത്ത് നിന്ന് നൂറ് എക്സ്‌ക്യൂസുകള്‍ ഉണ്ടായിരുന്നു.

പക്ഷേ, ഷൂട്ട് ചെയ്യുമ്പോഴും അത് കഴിഞ്ഞ് എഡിറ്റിന്റെ സമയത്ത് കണ്ടപ്പോഴും ആ ക്യാരക്ടറിനെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായി.

ഫ്ളൈറ്റില്‍ വെച്ച് പാര്‍വതിയുടെ ക്യാരക്ടറിനോട് വെള്ളം ചോദിക്കുന്ന സീന്‍ ഇപ്പോള്‍ കാണുമ്പോഴും ദേഷ്യം വരും” ആസിഫ് അലി പറഞ്ഞു.

#saw #character #felt #like #going #burst #face #AsifAli

Next TV

Related Stories
#honeyrose | 'അങ്ങനെ നടക്കാൻ എനിക്ക് ഇഷ്ടമാണ്, എന്തൊക്കെ പറ്റുമോ അതൊക്കെ അവർ പകർത്തും! ഹണി റോസ്

Jan 14, 2025 09:12 PM

#honeyrose | 'അങ്ങനെ നടക്കാൻ എനിക്ക് ഇഷ്ടമാണ്, എന്തൊക്കെ പറ്റുമോ അതൊക്കെ അവർ പകർത്തും! ഹണി റോസ്

പുറത്തേക്ക് ഇറങ്ങുമ്പോൾ ഔട്ട്ഫിറ്റിൽ ഞാൻ കുറച്ച് കോൺഷ്യസായിരിക്കും. ഓൺലൈൻ മീഡിയാസ് ഉള്ളതുകൊണ്ട് എന്തൊക്കെ ക്യാപ്ചർ ചെയ്യാമോ അതൊക്കെ അവർ...

Read More >>
#Archanakavi | ഇനിയൊരു വിവാഹം നടക്കില്ല, ഈ കാര്യങ്ങള്‍ ഒളിപ്പിച്ചുവെച്ചിട്ട് നടത്തേണ്ടതാണോ വിവാഹം?

Jan 14, 2025 08:16 PM

#Archanakavi | ഇനിയൊരു വിവാഹം നടക്കില്ല, ഈ കാര്യങ്ങള്‍ ഒളിപ്പിച്ചുവെച്ചിട്ട് നടത്തേണ്ടതാണോ വിവാഹം?

പുതിയ സിനിമയില്‍ അഭിനയിക്കുന്നതിനെ കുറിച്ച് പറഞ്ഞതിനൊപ്പം തന്റെ വിവാഹമോചനത്തെ പറ്റി വളരെ ലളിതമായി പറഞ്ഞു നടി പ്രശംസകള്‍...

Read More >>
#maalaparvathi | ആരും കാണാതെ ചെയ്ത് തിരിച്ച് എന്റെ വീട്ടിൽ വന്നു,  അപ്പോൾ സാരിയുണ്ടായിരുന്നില്ല! വീട്ടിൽ വന്നപ്പോൾ സംഭവിച്ചത്; മാല പാർവതി

Jan 14, 2025 05:11 PM

#maalaparvathi | ആരും കാണാതെ ചെയ്ത് തിരിച്ച് എന്റെ വീട്ടിൽ വന്നു, അപ്പോൾ സാരിയുണ്ടായിരുന്നില്ല! വീട്ടിൽ വന്നപ്പോൾ സംഭവിച്ചത്; മാല പാർവതി

വിവാഹത്തെക്കുറിച്ചും ആ സമയത്തുണ്ടായ പ്രശ്നങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് മാല പാർവതിയിപ്പോൾ....

Read More >>
#KeerthySuresh  | വിവാഹത്തിനുശേഷമുള്ള ആദ്യ പൊങ്കല്‍; വിജയ്‌യ്‌ക്കൊപ്പം ആഘോഷമാക്കി കീര്‍ത്തി സുരേഷും ഭര്‍ത്താവും

Jan 14, 2025 03:40 PM

#KeerthySuresh | വിവാഹത്തിനുശേഷമുള്ള ആദ്യ പൊങ്കല്‍; വിജയ്‌യ്‌ക്കൊപ്പം ആഘോഷമാക്കി കീര്‍ത്തി സുരേഷും ഭര്‍ത്താവും

പച്ച കുര്‍ത്തയായിരുന്നു ആന്റണി ധരിച്ചത്. ഫ്‌ളോറല്‍ പ്രിന്റുള്ള കറുപ്പ് ഷര്‍ട്ട് അണിഞ്ഞാണ് വിജയ്...

Read More >>
Top Stories