#KeerthySuresh | വിവാഹത്തിനുശേഷമുള്ള ആദ്യ പൊങ്കല്‍; വിജയ്‌യ്‌ക്കൊപ്പം ആഘോഷമാക്കി കീര്‍ത്തി സുരേഷും ഭര്‍ത്താവും

#KeerthySuresh  | വിവാഹത്തിനുശേഷമുള്ള ആദ്യ പൊങ്കല്‍; വിജയ്‌യ്‌ക്കൊപ്പം ആഘോഷമാക്കി കീര്‍ത്തി സുരേഷും ഭര്‍ത്താവും
Jan 14, 2025 03:40 PM | By Susmitha Surendran

(moviemax.in) വിവാഹത്തിന് ശേഷമുള്ള ആദ്യ പൊങ്കല്‍ ആഘോഷമാക്കി നടി കീര്‍ത്തി സുരേഷും ഭര്‍ത്താവ് ആന്റണിയും.

കീര്‍ത്തിയുടെ അടുത്ത സുഹൃത്തും നടന്‍ വിജയ്‌യുടെ മാനേജറുമായ ജഗദീഷ് പളനിസാമിയുടെ ഉടമസ്ഥതയിലുള്ള നിര്‍മാണക്കമ്പനിയും സെലിബ്രിറ്റി മാനേജ്‌മെന്റ് കമ്പനിയുമായ 'ദ റൂട്ടി' ന്റെ ഓഫീസിലായിരുന്നു ആഘോഷം.

വിജയ്‌യും ആഘോഷത്തില്‍ പങ്കുചേര്‍ന്നു. കല്ല്യാണി പ്രിയദര്‍ശനും മമിതാ ബൈജുവും ആഘോഷത്തിന്റെ ഭാഗമായി. പച്ച സാരിയും പിങ്ക് നിറത്തിലുള്ള സ്ലീവ്‌ലെസ് ബ്ലൗസുമായിരുന്നു കീര്‍ത്തിയുടെ ഔട്ട്ഫിറ്റ്.

പച്ച കുര്‍ത്തയായിരുന്നു ആന്റണി ധരിച്ചത്. ഫ്‌ളോറല്‍ പ്രിന്റുള്ള കറുപ്പ് ഷര്‍ട്ട് അണിഞ്ഞാണ് വിജയ് എത്തിയത്.

മാസ്റ്റര്‍, ലിയോ തുടങ്ങിയ സിനിമകളുടെ സഹ നിര്‍മാതാവായ ജഗദീഷ് 2015-ലാണ് വിജയ്‌യുടെ മാനേജര്‍ ആയത്. അതിനുശേഷം ജഗദീഷ് നിരവധി സെലിബ്രിറ്റികളുടെ മാനജേറായി വളര്‍ന്നു.

സ്വന്തമായി കമ്പനിയും തുടങ്ങി. സാമന്ത റൂത്ത്പ്രഭു, ലോകേഷ് കനകരാജ്. രശ്മിക മന്ദാന, കല്യാണി പ്രിയദര്‍ശന്‍, മാളവിക മോഹനന്‍ എന്നിവരുടേയെല്ലാം മാനേജറായി പ്രവര്‍ത്തിച്ചു.

#Actress #KeerthySuresh #her #husband #Antony #celebrated #Pongal.

Next TV

Related Stories
#honeyrose | 'അങ്ങനെ നടക്കാൻ എനിക്ക് ഇഷ്ടമാണ്, എന്തൊക്കെ പറ്റുമോ അതൊക്കെ അവർ പകർത്തും! ഹണി റോസ്

Jan 14, 2025 09:12 PM

#honeyrose | 'അങ്ങനെ നടക്കാൻ എനിക്ക് ഇഷ്ടമാണ്, എന്തൊക്കെ പറ്റുമോ അതൊക്കെ അവർ പകർത്തും! ഹണി റോസ്

പുറത്തേക്ക് ഇറങ്ങുമ്പോൾ ഔട്ട്ഫിറ്റിൽ ഞാൻ കുറച്ച് കോൺഷ്യസായിരിക്കും. ഓൺലൈൻ മീഡിയാസ് ഉള്ളതുകൊണ്ട് എന്തൊക്കെ ക്യാപ്ചർ ചെയ്യാമോ അതൊക്കെ അവർ...

Read More >>
#Archanakavi | ഇനിയൊരു വിവാഹം നടക്കില്ല, ഈ കാര്യങ്ങള്‍ ഒളിപ്പിച്ചുവെച്ചിട്ട് നടത്തേണ്ടതാണോ വിവാഹം?

Jan 14, 2025 08:16 PM

#Archanakavi | ഇനിയൊരു വിവാഹം നടക്കില്ല, ഈ കാര്യങ്ങള്‍ ഒളിപ്പിച്ചുവെച്ചിട്ട് നടത്തേണ്ടതാണോ വിവാഹം?

പുതിയ സിനിമയില്‍ അഭിനയിക്കുന്നതിനെ കുറിച്ച് പറഞ്ഞതിനൊപ്പം തന്റെ വിവാഹമോചനത്തെ പറ്റി വളരെ ലളിതമായി പറഞ്ഞു നടി പ്രശംസകള്‍...

Read More >>
#maalaparvathi | ആരും കാണാതെ ചെയ്ത് തിരിച്ച് എന്റെ വീട്ടിൽ വന്നു,  അപ്പോൾ സാരിയുണ്ടായിരുന്നില്ല! വീട്ടിൽ വന്നപ്പോൾ സംഭവിച്ചത്; മാല പാർവതി

Jan 14, 2025 05:11 PM

#maalaparvathi | ആരും കാണാതെ ചെയ്ത് തിരിച്ച് എന്റെ വീട്ടിൽ വന്നു, അപ്പോൾ സാരിയുണ്ടായിരുന്നില്ല! വീട്ടിൽ വന്നപ്പോൾ സംഭവിച്ചത്; മാല പാർവതി

വിവാഹത്തെക്കുറിച്ചും ആ സമയത്തുണ്ടായ പ്രശ്നങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് മാല പാർവതിയിപ്പോൾ....

Read More >>
#AsifAli | ‘ഞാന്‍ ചെയ്തതില്‍ എനിക്ക് മുഖത്തിട്ടൊന്ന് പൊട്ടിക്കാന്‍ തോന്നിയത് ആ ക്യാരക്ടറിനെ കണ്ടപ്പോഴാണ്’ - ആസിഫ് അലി

Jan 14, 2025 04:29 PM

#AsifAli | ‘ഞാന്‍ ചെയ്തതില്‍ എനിക്ക് മുഖത്തിട്ടൊന്ന് പൊട്ടിക്കാന്‍ തോന്നിയത് ആ ക്യാരക്ടറിനെ കണ്ടപ്പോഴാണ്’ - ആസിഫ് അലി

പക്ഷേ, ഷൂട്ട് ചെയ്യുമ്പോഴും അത് കഴിഞ്ഞ് എഡിറ്റിന്റെ സമയത്ത് കണ്ടപ്പോഴും ആ ക്യാരക്ടറിനെ കൊല്ലാനുള്ള ദേഷ്യം...

Read More >>
Top Stories