#PJayachandran | പി ജയചന്ദ്രന്റെ സംസ്കാരം നാളെ; ഇന്ന് 10 മുതൽ 12 വരെ തൃശ്ശൂർ സം​ഗീത അക്കാദമി ഹാളിൽ പൊതുദർശനം

#PJayachandran | പി ജയചന്ദ്രന്റെ സംസ്കാരം നാളെ; ഇന്ന് 10 മുതൽ 12 വരെ തൃശ്ശൂർ സം​ഗീത അക്കാദമി ഹാളിൽ പൊതുദർശനം
Jan 10, 2025 06:37 AM | By Susmitha Surendran

(moviemax.in) അന്തരിച്ച ഭാവഗായകന്‍ പി.ജയചന്ദ്രന് സ്മരണാഞ്ജലി അര്‍പ്പിച്ച് മലയാളം. മൃതദേഹം രാവിലെ എട്ട് മണിക്ക് ശേഷം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍നിന്ന് പൂങ്കുന്നത്തെ സഹോദരിയുടെ വീട്ടിലെത്തിക്കും.

10 മുതൽ 12 വരെ സം​ഗീത അക്കാദമി ഹാളിൽ പൊതുദർശനമുണ്ടാകും. തിരികെ പൂങ്കുന്നത്തെ വീട്ടിലെത്തിച്ചതിന് ശേഷം നാളെ ജന്മദേശമായ നോര്‍ത്ത് പറവൂരിലെ പാലിയത്തേക്ക് കൊണ്ടുപോകും.

പാലിയത്തെ തറവാട്ടില്‍ നാളെ രാവിലെ 9 മുതല്‍ പൊതുദര്‍ശനം ഒരുക്കിയിട്ടുണ്ട്. നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് പറവൂർ ചേന്ദമം​ഗലം പാലിയത്ത് വീട്ടിലായിരിക്കും സംസ്കാരം.

ഇന്നലെ വൈകിട്ട് വീട്ടില്‍ കുഴഞ്ഞു വീണതിന് പിന്നാലെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏഴേമുക്കാലോടെ മരണം സംഭവിക്കുക ആയിരുന്നു.

#Malayalam #pays #tribute #late #singer #PJayachandran.

Next TV

Related Stories
#asifali | 'ചേച്ചി തന്നോട് ക്ഷമിക്കണം, മന:പൂര്‍വ്വം ചെയ്തത് അല്ല, പറ്റിപ്പോയി'; സഹതാരത്തോട് ക്ഷമ ചോദിച്ച് ആസിഫ് അലി

Jan 10, 2025 12:26 PM

#asifali | 'ചേച്ചി തന്നോട് ക്ഷമിക്കണം, മന:പൂര്‍വ്വം ചെയ്തത് അല്ല, പറ്റിപ്പോയി'; സഹതാരത്തോട് ക്ഷമ ചോദിച്ച് ആസിഫ് അലി

ഇതിലും വലിയ ഭാഗ്യം തനിക്ക് കിട്ടാനില്ല എന്നായിരുന്നു സുലേഖയുടെ മറുപടി. ചേച്ചി ആ രണ്ട് ഷോട്ടുകളും മനോഹരമായിട്ടാണ് ചെയ്തത്. തന്റെ അടുത്ത...

Read More >>
#basiljoseph | 'വെൽക്കം സർ !'; വിദ്യാഭ്യാസ മന്ത്രിയോട് ബേസിൽ, 'ഇതിവിടം കൊണ്ട് തീരില്ലെ'ന്ന് കമന്റുകൾ

Jan 10, 2025 08:03 AM

#basiljoseph | 'വെൽക്കം സർ !'; വിദ്യാഭ്യാസ മന്ത്രിയോട് ബേസിൽ, 'ഇതിവിടം കൊണ്ട് തീരില്ലെ'ന്ന് കമന്റുകൾ

ഈ ക്ലബ്ബിലേക്കിപ്പോൾ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും എത്തിയിരിക്കുകയാണ്. ഇതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ...

Read More >>
#PJayachandran | 'ഓർമകളിലേക്കുള്ള തോണിയാണ് തനിക്ക് ജയേട്ടന്റെ ഓരോ പാട്ടും' - മഞ്ജു വാര്യർ

Jan 10, 2025 06:17 AM

#PJayachandran | 'ഓർമകളിലേക്കുള്ള തോണിയാണ് തനിക്ക് ജയേട്ടന്റെ ഓരോ പാട്ടും' - മഞ്ജു വാര്യർ

എപ്പോൾ കേട്ടാലും അത് കുട്ടിക്കാലത്തിന്റെ അരികത്ത് കൊണ്ടുചെന്ന്...

Read More >>
#PJayachandran | പി ജയചന്ദ്രന്റെ സംസ്കാരം മറ്റന്നാൾ ചേന്ദമംഗലത്ത്; നാളെ തൃശൂരിൽ പൊതുദർശനം

Jan 9, 2025 10:03 PM

#PJayachandran | പി ജയചന്ദ്രന്റെ സംസ്കാരം മറ്റന്നാൾ ചേന്ദമംഗലത്ത്; നാളെ തൃശൂരിൽ പൊതുദർശനം

6 പതിറ്റാണ്ടോളം പല‌തലമുറകൾക്ക് ഒരുപോലെ ആനന്ദമേകിയ അദ്ദേഹത്തിന്റെ ഹൃദ്യമായ സ്വരം ജനമനസ്സുകളിൽ എന്നും സാന്ത്വനമായി...

Read More >>
Top Stories

News Roundup