#athiramadhav | അവസാനം ആയതോടെ നേരെ ആശുപത്രിയിൽ, പിന്നീട് ഡോക്ടറെ കണ്ടപ്പോ...; തന്‍റെ അവസ്ഥ പറഞ്ഞ് ആതിര മാധവ്

#athiramadhav | അവസാനം ആയതോടെ നേരെ ആശുപത്രിയിൽ, പിന്നീട് ഡോക്ടറെ കണ്ടപ്പോ...; തന്‍റെ അവസ്ഥ പറഞ്ഞ് ആതിര മാധവ്
Jan 3, 2025 03:55 PM | By Athira V

മോഡലിങിലൂടെയാണ് ആതിര മാധവ് കരിയര്‍ ആരംഭിച്ചത്. കല്യാണവും പ്രസവുമെല്ലാം കഴിഞ്ഞ് പഴയ സൗന്ദര്യവും ലുക്കും വീണ്ടെടുത്തിരിക്കുകയാണ് നടി. കുടുംബവിളക്ക് സീരിയലിലൂടെയാണ് ആതിര മാധവ് പ്രേക്ഷക ശ്രദ്ധ നേടിയത്. വില്ലത്തിയായിട്ടാണ് വന്നത് എങ്കിലും പിന്നീട് പോസിറ്റീവ് റോളിലേക്ക് മാറി. ഗര്‍ഭിണിയായ ശേഷമാണ് ആതിര സീരിയലില്‍ നിന്നും മാറി നിന്നത്. പകരക്കാരിയായി ഐശ്വര്യ വന്നുവെങ്കിലും ആതിര മാധവിന് കൊടുത്ത സ്ഥാനം വേറെ തന്നെയായിരുന്നു.

ഇപ്പോഴിതാ തന്റെ ന്യു ഇയർ ആഘോഷങ്ങൾ പനി പിടിച്ച് കുളമായെന്ന് പറയുകയാണ് നടി. നല്ല പനി ഉള്ളപ്പോഴും ഏറ്റെടുത്ത വർക്ക് പൂർത്തിയാക്കാൻ തയ്യാറാവുകയായിരുന്നു ആതിര മാധവ്. വർക്ക് കുഴപ്പമില്ലാതെ ചെയ്തെങ്കിലും അവസാനം ആയതോടെ നേരെ ആശുപത്രിയിൽ പോകേണ്ടി വന്നു.

നെബുലൈസെഷൻ എടുത്ത് തിരികെ വീട്ടിൽ വന്നതോടെ വീണ്ടും രോഗം വഷളായി. പിന്നീട് ഡോക്ടറെ കണ്ടപ്പോഴാണ് ന്യുമോണിയ ആയെന്ന് അറിയുന്നത്. ആശുപത്രിയിൽ കിടക്കാനുള്ള മടി കൊണ്ട് മെഡിസിൻ വാങ്ങി വീട്ടിലെത്തി റസ്റ്റ്‌ ചെയ്യുകയാണെന്നും നടി പറയുന്നു. വയ്യെങ്കിൽ റെസ്റ്റ് എടുക്കണമെന്നും താരം ഓർമിപ്പിക്കുന്നുണ്ട്.

2020 ല്‍ ആണ് ആതിര മാധവിന്റെയും രാജീവ് മേനോന്റെയും വിവാഹം കഴിഞ്ഞത്. ഏറെ കാലത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. അന്ന് ആതിര മാധവ് കുടുംബവിളക്ക് എന്ന സീരിയല്‍ ചെയ്തു കൊണ്ടിരിയ്ക്കുകയായിരുന്നു. ഗര്‍ഭിണിയായതിന് ശേഷം സീരിയല്‍ അവസാനിപ്പിച്ചു. കുഞ്ഞു പിറന്നതിന് ശേഷമാണ് ഭര്‍ത്താവിനൊപ്പം ബെംഗളൂരിവിലേക്ക് ആതിരയും താമസം മാറിയത്.

സീരിയലിൽ സജീവമായതോടെ തിരികെ നാട്ടിലേക്ക് താരം തിരിച്ചെത്തിയിരുന്നു. മൗനരാഗം സീരിയലിലായിരുന്നു തിരിച്ചെത്തിയ ശേഷം ആദ്യമായി വേഷം ചെയ്തത്. നിലവിൽ മാനത്തെ കൊട്ടാരം എന്ന സീരിയലിലാണ് താരം അഭിനയിക്കുന്നത്. ലൊക്കേഷൻ വിശേഷങ്ങളും തരങ്ങൾക്കൊപ്പമുള്ള റീലുമെല്ലാം പലപ്പോഴായി നടി പങ്കുവെക്കാറുമുണ്ട്.

#athiramadhav #hot #cold #newyear #celebration #gone #mess

Next TV

Related Stories
#vindhujavikraman | ഒരു ദിവസത്തേക്ക് എത്രയാ റേറ്റ്? കാണിച്ചു ജീവിക്കുന്നതിലും ഭേദം അങ്ങനെ ചെയ്തൂടേ...; വിന്ദുജ

Jan 3, 2025 11:20 PM

#vindhujavikraman | ഒരു ദിവസത്തേക്ക് എത്രയാ റേറ്റ്? കാണിച്ചു ജീവിക്കുന്നതിലും ഭേദം അങ്ങനെ ചെയ്തൂടേ...; വിന്ദുജ

ചില കമന്റുകളോട് പ്രതികരിക്കും. പക്ഷെ ചിലതിനോടൊക്കെ ഇപ്പോള്‍ പ്രതികരിക്കാറില്ല. അവരുടെ വിഷമം അവരിങ്ങനെ പറഞ്ഞ് തീര്‍ത്തോട്ടെ എന്നാണ് താരം...

Read More >>
#nishasarangh | വസ്ത്രം മാറുന്നതിനിടെ ബിജു വീഡിയോ പകര്‍ത്തി, നിഷ ചോദ്യം ചെയ്തതോടെ ശ്രീകുമാര്‍ തട്ടിക്കയറി; ഉപ്പും മുളകിലും സംഭവിച്ചത്!

Jan 3, 2025 05:09 PM

#nishasarangh | വസ്ത്രം മാറുന്നതിനിടെ ബിജു വീഡിയോ പകര്‍ത്തി, നിഷ ചോദ്യം ചെയ്തതോടെ ശ്രീകുമാര്‍ തട്ടിക്കയറി; ഉപ്പും മുളകിലും സംഭവിച്ചത്!

ഏറ്റവും ഒടുവില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിജു സോപാനത്തിനും നടന്‍ എസ്പി ശ്രീകുമാറിനും എതിരെ ഒരു നടി പരാതിയുമായി വന്നിരുന്നു. ഇത്...

Read More >>
#jasminemmoosa | കല്യാണം കഴിച്ച ആ രാത്രിയില്‍ അയാള്‍ ചെയ്തത്...! അവളിതുവരെ കണ്ടിട്ടില്ല; ജാസ്മിനെ പറ്റി വൈറല്‍ കുറിപ്പ്

Jan 2, 2025 09:11 PM

#jasminemmoosa | കല്യാണം കഴിച്ച ആ രാത്രിയില്‍ അയാള്‍ ചെയ്തത്...! അവളിതുവരെ കണ്ടിട്ടില്ല; ജാസ്മിനെ പറ്റി വൈറല്‍ കുറിപ്പ്

'കല്യാണം കഴിച്ച ആ രാത്രിയില്‍ തന്നെ അയാള്‍ ആദ്യം ചെയ്തത് കരണം തല്ലി പൊട്ടിക്കുകയായിരുന്നു. ഇന്ന് ഞാന്‍ എഴുതുന്നത് ജാസ്മിനെ കുറിച്ചാണ്....

Read More >>
#snehababu | നടി സ്നേഹ ബാബു അമ്മയായി; ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങൾ  വൈറൽ

Jan 2, 2025 01:01 PM

#snehababu | നടി സ്നേഹ ബാബു അമ്മയായി; ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങൾ വൈറൽ

ആശുപത്രിയിൽ നിന്നുള്ള നിമിഷങ്ങൾ സ്നേഹ സമൂഹ മാധ്യമങ്ങളിലൂടെ...

Read More >>
#dayyanahameed | സ്റ്റാര്‍ മാജിക് നിര്‍ത്താനുള്ള യഥാര്‍ത്ഥ കാരണം ആ നടൻ? തുറന്ന് പറഞ്ഞ് ഡയാന

Jan 2, 2025 12:33 PM

#dayyanahameed | സ്റ്റാര്‍ മാജിക് നിര്‍ത്താനുള്ള യഥാര്‍ത്ഥ കാരണം ആ നടൻ? തുറന്ന് പറഞ്ഞ് ഡയാന

നേരത്തെ നടനും സ്റ്റാര്‍ മാജിക്കില്‍ നേരത്തെ ഉണ്ടായിരുന്ന താരവുമായ സാജു നവോദയ നടത്തിയ വിമര്‍ശനമാണ് ഷോയുടെ വിരാമത്തിലേക്ക് നയിച്ചതെന്ന് ചില...

Read More >>
#shruthymenon | തുണിയൊന്നുമില്ലാതെ ....വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമോ?  അങ്ങനെയെങ്കില്‍ പല കൊത്തുപണികളും വേണ്ടിവരും -ശ്രുതി

Jan 1, 2025 02:01 PM

#shruthymenon | തുണിയൊന്നുമില്ലാതെ ....വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമോ? അങ്ങനെയെങ്കില്‍ പല കൊത്തുപണികളും വേണ്ടിവരും -ശ്രുതി

അന്ന് ഞാന്‍ വളരെ ചെറുതായിരുന്നതുകൊണ്ട് അതൊക്കെ വേഗം മാനസിക സ്ഥിതിയെ ബാധിച്ചു. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമോ എന്ന് ചോദിക്കുമ്പോള്‍ അതിനെങ്ങനെ...

Read More >>
Top Stories