#Bougainvillea | ‘ബോഗെയ്ൻവില്ല’ ഒടിടിയിലേക്ക്; ഡിസംബർ 13 മുതൽ സോണി ലിവിൽ

#Bougainvillea |  ‘ബോഗെയ്ൻവില്ല’ ഒടിടിയിലേക്ക്; ഡിസംബർ 13 മുതൽ സോണി ലിവിൽ
Dec 3, 2024 11:58 AM | By akhilap

(moviemax.in) അമൽ നീരദിന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസിൽ, ജ്യോതിര്‍മയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ‘ബോഗെയ്ൻവില്ല’ ഒടിടിയിലേക്ക്.

ഡിസംബർ 13 മുതൽ സോണി ലിവ്വിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും.

 കുഞ്ചാക്കോ ബോബനും അമല്‍ നീരദും ആദ്യമായി ഒന്നിച്ചെത്തിയ സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷം നടി ജ്യോതിര്‍മയി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

തികച്ചും വേറിട്ട ലുക്കിലായിരുന്നു ചിത്രത്തിൽ ജ്യോതിർമയി എത്തിയത്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേര്‍ന്നാണ് അമല്‍ നീരദ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

'ഭീഷ്‌മപര്‍വ്വം' സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ആനന്ദ് സി ചന്ദ്രനാണ് 'ബോഗയ്‌ന്‍വില്ലയുടേയും ഛായാഗ്രാഹകന്‍.

അമൽ നീരദ് പ്രൊഡക്ഷൻസിന്‍റേയും ഉദയ പിക്ചേഴ്സിന്‍റേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് സിനിമ നിർമ്മിച്ചത് .

എഡിറ്റർ വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൽ, സൗണ്ട് ഡിസൈൻ തപസ് നായക്, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, മേക്കപ്പ് റോണക്സ് സേവ്യർ, കോറിയോഗ്രാഫി ജിഷ്ണു, സുമേഷ്, അഡീഷണൽ ഡയലോഗുകൾ ആർ ജെ മുരുഗൻ.

ഗാനരചന റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, സ്റ്റണ്ട് സൂപ്രീം സുന്ദർ, മഹേഷ് മാത്യൂ. പ്രൊഡക്ഷൻ സൗണ്ട് അജീഷ് ഒമാനക്കുട്ടൻ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ അരുൺ ഉണ്ണിക്കൃഷ്ണൻ,

അസോസിയേറ്റ് ഡയറക്ടർമാർ അജീത് വേലായുധൻ, സിജു എസ് ബാവ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, സ്റ്റിൽസ് ഷഹീൻ താഹ, ഹസിഫ് അബിദ ഹക്കീം, പിആർഒ ആതിര ദിൽജിത്ത്, പബ്ലിസിറ്റി ഡിസൈൻസ് എസ്തെറ്റിക് കുഞ്ഞമ്മ.

#'Bougainville #OTT #December13 #through #Sony #Liv

Next TV

Related Stories
#devanandha | കുഞ്ഞിനെ ഉപദ്രവിച്ചതല്ലല്ലോ, അയാള്‍ കാലില്‍ വീണതിന് ഈ കുഞ്ഞ് എന്ത് ചെയ്തു! ചോദ്യവുമായി സോഷ്യല്‍ മീഡിയ

Dec 4, 2024 12:38 PM

#devanandha | കുഞ്ഞിനെ ഉപദ്രവിച്ചതല്ലല്ലോ, അയാള്‍ കാലില്‍ വീണതിന് ഈ കുഞ്ഞ് എന്ത് ചെയ്തു! ചോദ്യവുമായി സോഷ്യല്‍ മീഡിയ

പൊതുസ്ഥലത്ത് വച്ച് പ്രായംചെന്ന ഒരാള്‍ ദേവനന്ദയുടെ കാലില്‍ തൊട്ട് വണങ്ങുന്ന വീഡിയോ ആയിരുന്നു...

Read More >>
#jayasurya | 'ബിക്കിനി ഇട്ട് കാണണം പോലും', ഭാവനയോട് അന്ന് ജയസൂര്യ പറഞ്ഞത്! പെൺ സുഹൃത്തിനോട് എങ്ങനെ ഇങ്ങനെ പറയാൻ തോന്നുന്നു?

Dec 4, 2024 12:29 PM

#jayasurya | 'ബിക്കിനി ഇട്ട് കാണണം പോലും', ഭാവനയോട് അന്ന് ജയസൂര്യ പറഞ്ഞത്! പെൺ സുഹൃത്തിനോട് എങ്ങനെ ഇങ്ങനെ പറയാൻ തോന്നുന്നു?

തുടക്കം ജൂനിയർ ആർട്ടിസ്റ്റായിട്ടായിരുന്നു. പിന്നീട് തമാശ കഥാപാത്രങ്ങളും മാസ് ഹീറോയും ഒരുപോലെ ചെയ്ത് സിനിമയിൽ...

Read More >>
#DominicandtheLadiesPurse | മമ്മൂട്ടി- ഗൗതം മേനോൻ ചിത്രം 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ടീസർ നാളെ

Dec 4, 2024 09:33 AM

#DominicandtheLadiesPurse | മമ്മൂട്ടി- ഗൗതം മേനോൻ ചിത്രം 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ടീസർ നാളെ

ഗൗതം മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഡൊമിനിക് ആൻഡ് ദ ലേഡീസ്...

Read More >>
#EnnuswanthamPunyalan | വേറിട്ട വേഷങ്ങളിൽ  അര്‍ജുന്‍ അശോകനും, ബാലുവും, അനശ്വരയും; ‘എന്ന് സ്വന്തം പുണ്യാളന്‍’ 2025ല്‍ തിയറ്ററുകളിൽ

Dec 3, 2024 04:32 PM

#EnnuswanthamPunyalan | വേറിട്ട വേഷങ്ങളിൽ അര്‍ജുന്‍ അശോകനും, ബാലുവും, അനശ്വരയും; ‘എന്ന് സ്വന്തം പുണ്യാളന്‍’ 2025ല്‍ തിയറ്ററുകളിൽ

കഴിഞ്ഞ 12 വര്‍ഷമായി നിരവധി പരസ്യങ്ങളിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും കഴിവ് തെളിയിച്ച മഹേഷ് മധുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്നതാണ്...

Read More >>
 #Suspension | നടൻ കെ മണികണ്ഠന് സസ്പെൻഷൻ; വാടക വീട്ടിൽനിന്നും അനധികൃത പണം പിടിച്ചെടുത്തു

Dec 3, 2024 01:54 PM

#Suspension | നടൻ കെ മണികണ്ഠന് സസ്പെൻഷൻ; വാടക വീട്ടിൽനിന്നും അനധികൃത പണം പിടിച്ചെടുത്തു

വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന കേസിൽ കോഴിക്കോട്ടെ വിജിലൻസ് സ്പെഷൽ സെൽ എഫ്ഐആർ റജിസ്റ്റർ ചെയ്തതിനു പിന്നാലെയായിരുന്നു നടപടി....

Read More >>
#thesnikhan | ഞാൻ അത് ചെയ്തിരുന്നെങ്കിൽ കരിയർ മാറിയേനെ...! സംവിധായകനോട് നേരിട്ട് ചോദിച്ചു; ആ സെറ്റിൽ ഞാൻ പൊട്ടിക്കരഞ്ഞു

Dec 3, 2024 12:02 PM

#thesnikhan | ഞാൻ അത് ചെയ്തിരുന്നെങ്കിൽ കരിയർ മാറിയേനെ...! സംവിധായകനോട് നേരിട്ട് ചോദിച്ചു; ആ സെറ്റിൽ ഞാൻ പൊട്ടിക്കരഞ്ഞു

സെക്കൻ്റ് ഹീറോയിനായിരുന്നു ഞാൻ ചെയ്യേണ്ടിയിരുന്നത്. ആ റോൾ ചെയ്തിരുന്നെങ്കിൽ കരിയർ...

Read More >>
Top Stories

News Roundup