#LabbarPanth | സ്വാസിക കേന്ദ്ര കഥാപാത്രത്തിലെത്തിയ 'ലബ്ബർ പന്ത്' ഗംഭീര സിനിമയെന്ന് മലയാള സിനിമാ താരങ്ങൾ

#LabbarPanth  |  സ്വാസിക കേന്ദ്ര കഥാപാത്രത്തിലെത്തിയ 'ലബ്ബർ പന്ത്' ഗംഭീര സിനിമയെന്ന് മലയാള സിനിമാ താരങ്ങൾ
Sep 25, 2024 08:50 PM | By ShafnaSherin

(moviemax.in)സ്വാസിക കേന്ദ്ര കഥാപാത്രത്തിലെത്തിയ "ലബ്ബർ പന്ത്" ഗംഭീര സിനിമയെന്ന് മലയാള സിനിമാ താരങ്ങൾ.നവാഗത സംവിധായകൻ തമിഴരശൻ ​​പച്ചമുത്തുവിന്റെ ലബ്ബർ പന്തിന്റെ സെലിബ്രിറ്റി ഷോ ഇന്നലെ കൊച്ചിയിൽ നടന്നു.

ഹരീഷ് കല്യാൺ, ആട്ടകത്തി ദിനേശ്, സ്വാസിക, സഞ്ജന എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം പ്രേക്ഷക പ്രശംസ കൊണ്ടും നിരൂപക പ്രശംസ കൊണ്ടും തമിഴ്‌നാട്ടിലും മറ്റു സംസ്ഥാനങ്ങളിലും ഗംഭീര വിജയം കൈ വരിക്കുകയാണ്.ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തിലെത്തിയ സ്വാസികയുടെ ഗംഭീര പ്രകടനം തിയേറ്ററിൽ ആസ്വദിക്കാൻ നിരവധി താരങ്ങളാണ് ഇന്നലെ കൊച്ചിയിൽ നടന്ന സെലിബ്രിറ്റി ഷോയിൽ എത്തിച്ചേർന്നത്.

സംവിധായകൻ തരുൺ മൂർത്തി, താരങ്ങളായ വിനയ് ഫോർട്ട്, ബാല, മുന്ന, ദ്രുവ്, ദിനേശ് പണിക്കർ,മഞ്ജു പിള്ളൈ, ശിവദാ, അനന്യ, സരയു, മഞ്ജരി , കാർത്തിക് സൂര്യ, കെ.എസ്. പ്രസാദ് തുടങ്ങി നിരവധി താരങ്ങളാണ് ലബ്ബർ പന്തിന്റെ പ്രത്യേക പ്രദർശനം കാണാൻ എത്തിച്ചേർന്നത്.

ഷോക്ക് ശേഷം ഗംഭീര പ്രകടനമാണ് താരങ്ങളിൽ നിന്നും പ്രേക്ഷകരിൽ നിന്നും സ്വാസികക്ക് ലഭിച്ചത്. സന്തോഷത്തോടെ നിറ കണ്ണുകളോടെ കൂട്ടുകാരോടൊപ്പം നിൽക്കുന്ന സ്വാസികയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഏറ്റവും അധികം ആഗ്രഹിച്ച ഒരു കാര്യം സംഭവിക്കുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല എന്ന് സ്വാസിക പറഞ്ഞു. കേരളത്തിലും മികച്ച പ്രേക്ഷക നിരൂപക അഭിപ്രായങ്ങൾ ലഭിക്കുന്നതിൽ കൂടുതൽ സന്തോഷിക്കുന്നെന്നും സ്വാസിക അഭിപ്രായപ്പെട്ടു. കേരളത്തിൽ മികച്ച സ്വീകാര്യത ആണ് ലബ്ബർ പന്തിന് ലഭിക്കുന്നത്. പി ആർ ഓ പ്രതീഷ് ശേഖർ.

#Malayalam #movie #stars #say #LabbarPanth #Swasika #lead #role #great #movie

Next TV

Related Stories
#PawanKalyan | പ്രസാദ ലഡു വിവാദം; മാപ്പ് പറഞ്ഞ കാർത്തിയെ അഭിനന്ദിച്ചും പിന്തുണ നൽകിയും പവൻ കല്യാൺ

Sep 25, 2024 05:56 PM

#PawanKalyan | പ്രസാദ ലഡു വിവാദം; മാപ്പ് പറഞ്ഞ കാർത്തിയെ അഭിനന്ദിച്ചും പിന്തുണ നൽകിയും പവൻ കല്യാൺ

ആന്ധ്രാ ഡെപ്യൂട്ടി മുഖ്യമന്ത്രിയും നടനുമായ പവൻ കല്യാണായിരുന്നു പ്രധാനമായും വിമർശനം ഉന്നയിച്ചത്. സംഭവത്തിൽ കാർത്തി മാപ്പും...

Read More >>
#jayamravi | വീട്ടില്‍നിന്ന് പുറത്താക്കി, പത്തല്ല, ഇരുപത് വര്‍ഷം എടുത്തിട്ടാണെങ്കിലും അത് സംഭവിച്ചിരിക്കും! ഭാര്യയ്‌ക്കെതിരെ അടുത്ത നീക്കവുമായി നടൻ

Sep 25, 2024 01:31 PM

#jayamravi | വീട്ടില്‍നിന്ന് പുറത്താക്കി, പത്തല്ല, ഇരുപത് വര്‍ഷം എടുത്തിട്ടാണെങ്കിലും അത് സംഭവിച്ചിരിക്കും! ഭാര്യയ്‌ക്കെതിരെ അടുത്ത നീക്കവുമായി നടൻ

നടന്റെ കുടുംബജീവിതവുമായി ബന്ധപ്പെട്ടുണ്ടായ വിഷയമാണ് ഇപ്പോള്‍ കോളിവുഡില്‍ വലിയ ചര്‍ച്ചകള്‍ക്ക്...

Read More >>
#thugLife | മണിരത്നം കമൽ ഹാസൻ ചിത്രം 'തഗ് ലൈഫ്' പൂര്‍ത്തിയായി

Sep 24, 2024 03:40 PM

#thugLife | മണിരത്നം കമൽ ഹാസൻ ചിത്രം 'തഗ് ലൈഫ്' പൂര്‍ത്തിയായി

കമല്‍ ഹാസന്റെ രാജ്കമല്‍ ഫിലിംസിനൊപ്പം മണി രത്നത്തിന്‍റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ് ചിത്രം...

Read More >>
#arrest | പഞ്ചാമൃതത്തിൽ ഗർഭനിരോധന ഗുളികകൾ കലർത്താറുണ്ടെന്ന പരാമര്‍ശം, സംവിധായകൻ അറസ്റ്റിൽ

Sep 24, 2024 03:38 PM

#arrest | പഞ്ചാമൃതത്തിൽ ഗർഭനിരോധന ഗുളികകൾ കലർത്താറുണ്ടെന്ന പരാമര്‍ശം, സംവിധായകൻ അറസ്റ്റിൽ

തിരുച്ചിറപ്പള്ളി സൈബർ ക്രൈം പൊലീസാണ് മോഹൻ ജിയെ അറസ്റ്റ്...

Read More >>
#PoonamBajwa | 'അണിയറപ്രവര്‍ത്തകരെ പലരെയും ഞാന്‍ ആദ്യമായി കാണുന്നത്; ആദ്യത്തെ ദിവസം മോശം അനുഭവമായിരുന്നു' -പൂനം ബജ്‌വ

Sep 24, 2024 10:55 AM

#PoonamBajwa | 'അണിയറപ്രവര്‍ത്തകരെ പലരെയും ഞാന്‍ ആദ്യമായി കാണുന്നത്; ആദ്യത്തെ ദിവസം മോശം അനുഭവമായിരുന്നു' -പൂനം ബജ്‌വ

സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്ന പൂനം ബജവ തിരികെ വരുന്നത് നാല് വര്‍ഷത്തിന്...

Read More >>
#jayamravi | 'അത് എന്റെ സ്വപ്നമാണ്, വീണ്ടും ഒരുമിക്കാൻ താല്പര്യമുണ്ടായിരുന്നെങ്കിൽ എന്തിന് അത് ചെയ്തു! ' ജയം രവി

Sep 23, 2024 01:03 PM

#jayamravi | 'അത് എന്റെ സ്വപ്നമാണ്, വീണ്ടും ഒരുമിക്കാൻ താല്പര്യമുണ്ടായിരുന്നെങ്കിൽ എന്തിന് അത് ചെയ്തു! ' ജയം രവി

ഗായിക കെനിഷയുടെ പേര് കൂടി ചേര്‍ത്ത് തന്റെ പേരില്‍ കഥകളുണ്ടായത് തെറ്റായി പോയെന്നും അവരുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം...

Read More >>
Top Stories










News from Regional Network