#arrest | പഞ്ചാമൃതത്തിൽ ഗർഭനിരോധന ഗുളികകൾ കലർത്താറുണ്ടെന്ന പരാമര്‍ശം, സംവിധായകൻ അറസ്റ്റിൽ

#arrest | പഞ്ചാമൃതത്തിൽ ഗർഭനിരോധന ഗുളികകൾ കലർത്താറുണ്ടെന്ന പരാമര്‍ശം, സംവിധായകൻ അറസ്റ്റിൽ
Sep 24, 2024 03:38 PM | By Susmitha Surendran

(moviemax.in) പഴനി ക്ഷേത്രത്തിലെ പ്രസാദമായ പഞ്ചാമൃതത്തിൽ ഗർഭനിരോധന ഗുളികകൾ കലർത്താറുണ്ടെന്ന് ആരോപിച്ച തമിഴ് സംവിധായകൻ മോഹൻ ജി അറസ്റ്റിൽ.

തിരുച്ചിറപ്പള്ളി സൈബർ ക്രൈം പൊലീസാണ് മോഹൻ ജിയെ അറസ്റ്റ് ചെയ്‌തത്. ചെന്നൈയിൽ അറസ്റ്റിലായ ഇയാളെ തിരുച്ചിറപ്പള്ളിയിലേക്ക് കൊണ്ടുപോകും.

ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മോഹൻ ആരോപണം ഉന്നയിച്ചത്. ക്ഷേത്രത്തിലെ ജീവനക്കാരിൽ നിന്ന് ലഭിച്ച വിവരമാണിതെന്നും മോഹൻ പറഞ്ഞിരുന്നു.

അറസ്റ്റിനെതിരെ ബിജെപി നേതാക്കൾ രംഘത്തത്തി. ദ്രൗപദി, രുദ്രതാണ്ഡം, ബകാസുരൻ സിനിമകളുടെ സംവിധായകനാണ് മോഹൻ. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പരാതി ഉയര്‍ന്നിരുന്നു.

തുടര്‍ന്ന് വിവിധ സംഘടനകള്‍ അടക്കം ഇയാള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. ഒരു സംഘടന പൊലീസിന് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ അറസ്റ്റ് എന്നാണ് വിവരം.

#Director #arrested #mixing #contraceptive #pills #Panchamrit

Next TV

Related Stories
#thugLife | മണിരത്നം കമൽ ഹാസൻ ചിത്രം 'തഗ് ലൈഫ്' പൂര്‍ത്തിയായി

Sep 24, 2024 03:40 PM

#thugLife | മണിരത്നം കമൽ ഹാസൻ ചിത്രം 'തഗ് ലൈഫ്' പൂര്‍ത്തിയായി

കമല്‍ ഹാസന്റെ രാജ്കമല്‍ ഫിലിംസിനൊപ്പം മണി രത്നത്തിന്‍റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ് ചിത്രം...

Read More >>
#PoonamBajwa | 'അണിയറപ്രവര്‍ത്തകരെ പലരെയും ഞാന്‍ ആദ്യമായി കാണുന്നത്; ആദ്യത്തെ ദിവസം മോശം അനുഭവമായിരുന്നു' -പൂനം ബജ്‌വ

Sep 24, 2024 10:55 AM

#PoonamBajwa | 'അണിയറപ്രവര്‍ത്തകരെ പലരെയും ഞാന്‍ ആദ്യമായി കാണുന്നത്; ആദ്യത്തെ ദിവസം മോശം അനുഭവമായിരുന്നു' -പൂനം ബജ്‌വ

സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്ന പൂനം ബജവ തിരികെ വരുന്നത് നാല് വര്‍ഷത്തിന്...

Read More >>
#jayamravi | 'അത് എന്റെ സ്വപ്നമാണ്, വീണ്ടും ഒരുമിക്കാൻ താല്പര്യമുണ്ടായിരുന്നെങ്കിൽ എന്തിന് അത് ചെയ്തു! ' ജയം രവി

Sep 23, 2024 01:03 PM

#jayamravi | 'അത് എന്റെ സ്വപ്നമാണ്, വീണ്ടും ഒരുമിക്കാൻ താല്പര്യമുണ്ടായിരുന്നെങ്കിൽ എന്തിന് അത് ചെയ്തു! ' ജയം രവി

ഗായിക കെനിഷയുടെ പേര് കൂടി ചേര്‍ത്ത് തന്റെ പേരില്‍ കഥകളുണ്ടായത് തെറ്റായി പോയെന്നും അവരുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം...

Read More >>
#Jayamravi | ദയവുചെയ്ത് അവരുടെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കരുത് വിവാഹമോചനത്തിനു പിന്നിൽ; പ്രതികരണവുമായി ജയംരവി

Sep 22, 2024 05:17 PM

#Jayamravi | ദയവുചെയ്ത് അവരുടെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കരുത് വിവാഹമോചനത്തിനു പിന്നിൽ; പ്രതികരണവുമായി ജയംരവി

കെനിഷയ്ക്കും തനിക്കും ചേർന്ന് ഭാവിയിൽ ഒരു ഹീലിങ് സെന്റർ തുടങ്ങാനുള്ള പദ്ധതിയേപ്പോലും ഇത്തരം കുപ്രചാരണങ്ങൾ വിപരീതമായി ബാധിക്കുമെന്നും ജയം രവി...

Read More >>
#parvathynair  |  നടി പാർവതി നായർക്കെതിരെ കേസ്;  നടപടി വീട്ടുജോലിക്കാരനെ തല്ലിയെന്ന പരാതിയിൽ

Sep 22, 2024 12:41 PM

#parvathynair | നടി പാർവതി നായർക്കെതിരെ കേസ്; നടപടി വീട്ടുജോലിക്കാരനെ തല്ലിയെന്ന പരാതിയിൽ

തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച നടി, നഷ്ടമായ പണം വീണ്ടെടുക്കാനാണ് പരാതി നൽകിയതെന്നു മാധ്യമങ്ങളോട്...

Read More >>
#jayamravi |  ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു!  ഭാര്യയില്‍ നിന്ന് അതും വീണ്ടെടുത്തു, പുതിയ ഞാനായി ജയം രവി

Sep 22, 2024 11:43 AM

#jayamravi | ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു! ഭാര്യയില്‍ നിന്ന് അതും വീണ്ടെടുത്തു, പുതിയ ഞാനായി ജയം രവി

ഒരു സെലിബ്രിറ്റി പങ്കുവെച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജയം രവി തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഭാര്യയില്‍ നിന്ന് വീണ്ടെടുത്തതായി...

Read More >>
Top Stories