#Mammoottybirthday | ഞരമ്പിലോടുന്ന വികാരത്തിനുള്ള ആദരം; മമ്മൂട്ടിയുടെ ജന്മദിനത്തിൽ രക്തദാനവുമായി പ്രശസ്തരുൾപ്പെടെ ആയിരങ്ങൾ

#Mammoottybirthday | ഞരമ്പിലോടുന്ന വികാരത്തിനുള്ള ആദരം; മമ്മൂട്ടിയുടെ ജന്മദിനത്തിൽ രക്തദാനവുമായി പ്രശസ്തരുൾപ്പെടെ ആയിരങ്ങൾ
Sep 7, 2024 04:33 PM | By VIPIN P V

(moviemax.in)ലയാളത്തിന്റെ മഹാനടന്റെ ജന്മദിനം ആഘോഷമാക്കുന്ന തിരക്കിലാണ് അദ്ദേഹത്തിന്റെ ആരാധകർ. മുപ്പത്തിനായിരം രക്തദാനം ലോകമെമ്പാടുമായി നടത്തുന്ന ഉദ്യമത്തിന് വ്യാപക പിന്തുണയാണ് ലഭിക്കുന്നത്.

അങ്കമാലി ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റലിൽ രക്തദാനത്തിനായി ഇന്ന് പ്രത്യേക സൗകര്യം തന്നെ ഒരുക്കിയിരിക്കുകയാണ് ആശുപത്രി അധികൃതർ. നാടിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറുകണക്കിന് ആളുകൾ രാവിലെ മുതൽ അവിടെ രക്ത ദാനം നടത്തിവരുന്നുണ്ട്.

ചലച്ചിത്ര താരം ശബരീഷ് അങ്കമാലി എം എൽ എ റോജി എം ജോൺ,അങ്കമാലി മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ, ലിറ്റിൽ ഫ്ലവർ ആശുപത്രി ജീവനക്കാർ ഉൾപ്പെടെ നിരവധി ആളുകൾ രക്ത ദാനം നിർവ്വഹിച്ചവരിൽപ്പെടുന്നു.

ലിറ്റിൽ ഫ്ലവർ ആശുപത്രി ഡയറക്ടർ ഫാ. തോമസ് വൈക്കത്ത് പറമ്പിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ.വർഗീസ് പാലാട്ടി,ബെന്നി ബെഹനാൻ എം പീ, മുൻ മന്ത്രി ജോസ് തെറ്റയിൽ, മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബിജു പൂപ്പത്ത് തുടങ്ങി ജന പ്രതിനിധികളുടെ നീണ്ട നിര തന്നെ രക്ത ദാതാക്കൾക്ക് പിന്തുണയുമായി എത്തിയിരുന്നു, അങ്കമാലി മർച്ചന്റ് അസോസിയേഷനുൾപ്പെടെ നിരവധിയാളുകൾ ഉണ്ടായിരുന്നു.

മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ മുപ്പത്തിനായിരം രക്തദാനം ജന്മദിനത്തിന്റെ ഭാഗമായി നടത്തുന്ന ശ്രമത്തിലാണ്.

സംഘടന ശക്തമായിനിലകൊള്ളുന്ന പതിനേഴ് രാജ്യങ്ങളിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പെയിനിലൂടെ ലക്ഷ്യം കണ്ടെത്തുമെന്നു സംഘടനയുടെ ജനറൽ സെക്രട്ടറി സഫീദ് മുഹമ്മദ്‌ ദുബായിൽ പറഞ്ഞു.

ഇന്നത്തെ ദിവസം മാത്രം പത്രണ്ടായിരം രക്തദാനം നടക്കുമെന്നാണ് പ്രതീക്ഷ.ആഗസ്റ്റ് 20 ന് ആസ്‌ട്രേലിയയിലാണ് ആദ്യ രക്തദാനം നടന്നത്. സംഘടനയുടെ ഇന്റർനാഷണൽ പ്രസിഡന്റ് റോബർട്ട് കുര്യാക്കോസ് ആയിരുന്നു ആദ്യ ദാതാവ്.

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് മുപ്പതിനായിരം പേർ രക്തദാനം നടത്തുന്നതിന്റെ ഭാഗമായി അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നടൻ ശബരീഷ് രക്തദാനം നടത്തി.

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് മുപ്പതിനായിരം പേർ രക്തദാനം നടത്തുന്നതിന്റെ ഭാഗമായി അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി യിൽ സിനിമ നടൻ ശബരീഷ് രക്തദാനം നടത്തി.

#Respect #nervous #feeling #Thousands #including #celebrities #donateblood #Mammootty#birthday

Next TV

Related Stories
#KaviyoorPonnamma | 'പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിക്ക് ആദരാഞ്ജലികൾ', കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍  മമ്മൂട്ടി

Sep 20, 2024 09:08 PM

#KaviyoorPonnamma | 'പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിക്ക് ആദരാഞ്ജലികൾ', കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ മമ്മൂട്ടി

മലയാള സിനിമാലോകം മുഴുവന്‍ കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുണ്ട്....

Read More >>
#kaviyoorponnamma |  'പകരം വയ്ക്കാനില്ലാത്ത പ്രിയപ്പെട്ട അമ്മക്ക് പ്രണാമം' ...; കവിയൂർ പൊന്നമ്മയെ അനുസ്മരിച്ച് നടൻ മുകേഷ്

Sep 20, 2024 07:09 PM

#kaviyoorponnamma | 'പകരം വയ്ക്കാനില്ലാത്ത പ്രിയപ്പെട്ട അമ്മക്ക് പ്രണാമം' ...; കവിയൂർ പൊന്നമ്മയെ അനുസ്മരിച്ച് നടൻ മുകേഷ്

തന്‍റെ ആദ്യ സിനിമയിൽ തന്നെ ഈ അമ്മയുടെ മകനായി അഭിനയിക്കാൻ കഴിഞ്ഞത് മഹാഭാഗ്യമെന്ന് മുകേഷ് ഫേസ്ബുക്കിൽ...

Read More >>
#KaviyoorPonnamma  | 'തന്നെ അത്രയധികം സ്‌നേഹിച്ചയാളാണ്, അവസാന നിമിഷത്തില്‍ അമ്മയെ പോയി കാണാന്‍ കഴിഞ്ഞില്ല'

Sep 20, 2024 07:05 PM

#KaviyoorPonnamma | 'തന്നെ അത്രയധികം സ്‌നേഹിച്ചയാളാണ്, അവസാന നിമിഷത്തില്‍ അമ്മയെ പോയി കാണാന്‍ കഴിഞ്ഞില്ല'

'ആദ്യം തന്നെ ക്ഷമാപണമാണ് പറയാനുള്ളത്. അവസാന നിമിഷത്തില്‍ അമ്മയെ പോയി കാണാന്‍ കഴിഞ്ഞില്ല. കണ്ടിരുന്നെങ്കില്‍ എന്നെ...

Read More >>
#kaviyoorponnamma | നടി കവിയൂർ പൊന്നമ്മ അന്തരിച്ചു; വിടപറഞ്ഞത് മലയാള സിനിമയുടെ അമ്മമുഖം

Sep 20, 2024 06:53 PM

#kaviyoorponnamma | നടി കവിയൂർ പൊന്നമ്മ അന്തരിച്ചു; വിടപറഞ്ഞത് മലയാള സിനിമയുടെ അമ്മമുഖം

ഇന്ന് വൈകിട്ടാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം ഇന്ന് ആശുപത്രിയിൽ...

Read More >>
#manumanjith | നീറിപ്പുകഞ്ഞ് കഴിഞ്ഞതിനൊടുവില്‍ രാത്രി.....തൊട്ടതും തൊലി ഇളകി കയ്യില്‍ വീണു, രണ്ട് തുടകളും തോല്‍രഹിതം; അപകടത്തെപ്പറ്റി മനു മഞ്ജിത്

Sep 20, 2024 12:12 PM

#manumanjith | നീറിപ്പുകഞ്ഞ് കഴിഞ്ഞതിനൊടുവില്‍ രാത്രി.....തൊട്ടതും തൊലി ഇളകി കയ്യില്‍ വീണു, രണ്ട് തുടകളും തോല്‍രഹിതം; അപകടത്തെപ്പറ്റി മനു മഞ്ജിത്

അങ്ങനെ കഴിഞ്ഞ പത്തിന് രാത്രി കുറച്ച് ഷോപ്പിംഗ് ഒക്കെ കഴിഞ്ഞ് താമസിക്കുന്ന നെയ്യാറ്റിന്‍കര വീട്ടിലെത്തി കുറച്ച് വെള്ളം തിളപ്പിച്ച് അതൊന്നു...

Read More >>
#KavyaMadhavan | 'ശാന്തമായ, സമാധാനം നിറഞ്ഞ മറ്റൊരു വര്‍ഷം കൂടി'; 40-ാം ജന്മദിനത്തില്‍ ഇൻസ്റ്റാഗ്രാം പോസ്റ്റുമായി കാവ്യ

Sep 20, 2024 11:52 AM

#KavyaMadhavan | 'ശാന്തമായ, സമാധാനം നിറഞ്ഞ മറ്റൊരു വര്‍ഷം കൂടി'; 40-ാം ജന്മദിനത്തില്‍ ഇൻസ്റ്റാഗ്രാം പോസ്റ്റുമായി കാവ്യ

കാവ്യയുടെ ക്ലോത്തിങ് ബ്രാന്‍ഡായ 'ലക്ഷ്യ'യുടെ സല്‍വാറാണ് താരം പിറന്നാള്‍ ദിനത്തില്‍...

Read More >>
Top Stories