അച്ഛന്‍ സുഖമായി ഇരിക്കുന്നുണ്ടല്ലോ അല്ലേ? ശക്തമായ മറുപടിയുമായി ദിയ കൃഷ്ണ

അച്ഛന്‍ സുഖമായി ഇരിക്കുന്നുണ്ടല്ലോ അല്ലേ? ശക്തമായ മറുപടിയുമായി ദിയ കൃഷ്ണ
Oct 4, 2021 09:49 PM | By Truevision Admin

സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ് നടന്‍ കൃഷ്ണകുമാറും കുടുംബവും . നിയമ സഭാ തെരഞ്ഞെടുപ്പില്‍ കൃഷ്ണകുമാര്‍ മത്സരിക്കാന്‍ തീരുമാനിച്ചതു മുതല്‍ പരിഹാസം കലര്‍ന്ന പോസ്റ്റുകള്‍ കൃഷ്ണകുമാറിന് നേരെ ഉയര്‍ന്നിരുന്നു.നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നതിനെ തുടര്‍ന്ന് തോല്‍ക്കേണ്ടി വന്ന കൃഷ്ണകുമാറിനെ പരിഹസിച്ച്‌ ഇറങ്ങിയ പോസ്റ്റിനെതിരെ പ്രതികരിക്കുകയാണ് രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണ.ഇതിന് മുന്പും അച്ഛനെതിരെ ഉയര്‍ന്ന പോസ്റ്റുകള്‍ക്ക് ദിയ പ്രതികരിച്ചിരുന്നു .

ഇന്നലെയും തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന സമയത്ത് കൃഷ്ണകുമാറിനെ പരഹസിച്ചു കൊണ്ട് നിരവധി പേരാണ് അദ്ദേഹത്തിന്റേയും മക്കളുടേയും പ്രൊഫൈലുകളില്‍ പരിഹാസവുമായി എത്തിയത്. ദിയ കൃഷ്ണയുടെ പേജിലും ട്രോളുമായി ചിലര്‍ എത്തി. തന്റെ പോസ്റ്റില്‍ അച്ഛനെ പരിഹസിച്ചു കൊണ്ട് കമന്റ് ചെയ്‌തൊരാള്‍ക്ക് ദിയ നല്‍കിയ മറുപടി ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.

കഴിഞ്ഞ ദിവസം സ്‌കിന്‍ കെയറിംഗുമായി ബന്ധപ്പെട്ട് ദിയ പങ്കുവച്ച വീഡിയോയ്ക്കായിരുന്നു സോഷ്യല്‍ മീഡിയയുടെ പൊങ്കാല നേരിടേണ്ടി വന്നത്. ഇതിനിടെ അച്ഛന്‍ സുഖമായി ഇരിക്കുന്നുണ്ടല്ലോ എന്നൊരാള്‍ കമന്റ് ചെയ്യുകയായിരുന്നു. അച്ഛനെ പരിഹസിച്ചു കൊണ്ടുള്ള കമന്റിന് മറുപടിയുമായി ദിയ തന്നെ രംഗത്ത് എത്തുകയായിരുന്നു. ഒരു തിരഞ്ഞെടുപ്പ് ആളെ കൊല്ലില്ല. പക്ഷെ കൊറോണയ്ക്ക് അതിന് സാധിക്കും. അതിനാല്‍ വീട്ടില്‍ തന്നെ സുരക്ഷിതരായി തുടരുക എന്നായിരുന്നു ദിയ നല്‍കിയ മറുപടി.

ദിയയുടെ മറുപടിയ്ക്ക് സോഷ്യല്‍ മീഡിയ കൈയ്യടിക്കുന്നുണ്ട്. അതേസമയം ട്രോളുകളും പരിഹാസങ്ങളും അവസാനിക്കുന്നില്ല. അഹാനയുടെ പോസ്റ്റിലും പൊങ്കാലയാണ്. ഇന്നലെ വീട്ടിലെ ഇന്നത്തെ സ്‌പെഷ്യല്‍ എന്ന പേരില്‍ അഹാന പങ്കുവച്ച വീഡിയോ പൊങ്കാലയാണ് നേരിടുന്നത്. 

Dad is fine, isn't he? Diya Krishna with a strong reply

Next TV

Related Stories
#viral |  സ്വർണ്ണാഭരണങ്ങൾ കുഴിച്ചെടുക്കുന്ന നിധിവേട്ടക്കാരൻ, സംഭവമിങ്ങനെ! വീഡിയോ വൈറൽ

Apr 26, 2024 01:23 PM

#viral | സ്വർണ്ണാഭരണങ്ങൾ കുഴിച്ചെടുക്കുന്ന നിധിവേട്ടക്കാരൻ, സംഭവമിങ്ങനെ! വീഡിയോ വൈറൽ

ഈ നിധി വേട്ടക്കാരൻ മറഞ്ഞിരിക്കുന്ന നിധി കണ്ടെത്തുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ...

Read More >>
#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

Apr 25, 2024 01:27 PM

#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

ഏകദേശം ഒന്നര വർഷം മുമ്പാണ് എൻ്റെ ജീവിതത്തെ പൂർണ്ണമായും മാറ്റിമറിച്ച ആ ഏറ്റവും മികച്ച വ്യക്തിയെ താൻ കണ്ടുമുട്ടിയത്' എന്നാണ് അദ്ദേഹം...

Read More >>
#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

Apr 24, 2024 04:06 PM

#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്ന വീഡിയോകള്‍ ഇതിന് തെളിവ് നല്‍കുന്നു....

Read More >>
#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

Apr 21, 2024 02:06 PM

#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

വീഡിയോ ലക്ഷക്കണക്കിന് പേർ കാണുകയും ആയിരങ്ങൾ ഷെയർ ചെയ്യുകയും ചെയ്തു. അതേസമയം, ഇവരുടെ പേരോ മറ്റുവിവരങ്ങളോ...

Read More >>
#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

Apr 19, 2024 02:57 PM

#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

സന്യാസിമാരും അവരുടെ അനുയായികളും ഉൾപ്പെടെയുള്ള ജൈന സമുദായത്തിലെ അംഗങ്ങളുമായി കാലങ്ങളായി ഇടപഴകുന്നവരാണ് ഭണ്ഡാരിയുടെ...

Read More >>
#viral |തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

Apr 18, 2024 02:50 PM

#viral |തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

ബിക്കിനി ധരിച്ച യുവതി ബസില്‍ കയറിയതിന് പിന്നാലെ അടുത്തുനില്‍ക്കുകയായിരുന്നു സ്ത്രീ മാറി നില്‍ക്കുന്നത് വീഡിയോയില്‍...

Read More >>
Top Stories