#Lena | അഭിമാനം വാനോളം; ഭർത്താവിന്റെ പുതിയ നേട്ടം വെളിപ്പെടുത്തി ലെന

#Lena | അഭിമാനം വാനോളം; ഭർത്താവിന്റെ പുതിയ നേട്ടം വെളിപ്പെടുത്തി ലെന
Jun 28, 2024 09:34 PM | By VIPIN P V

ന്റെ ഭർത്താവിന്റെ പുതിയ നേട്ടത്തെ കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് നടി ലെന.

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനായ പ്രശാന്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എയ്റോസ്‌പെയ്‌സ് എൻജിനീയറിങിൽ പ്രശാന്ത്, എംടെക് റിസർച്ച് കൊളോക്യം അവതരിപ്പിച്ച വാര്‍ത്തയാണ് ലെന ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

ഇതിനോടൊപ്പം ഇൻസ്റ്റിറ്റ്യൂട്ടിൽ സംസാരിക്കുന്ന പ്രശാന്തിന്റെ വിഡിയോയും ലെന പങ്കുവെച്ചു. ലെനയുടെ പോസ്റ്റിനു പിന്നാലെ നിരവധിപ്പേരാണ് ആശംസകളുമായി എത്തിയത്.

ബഹിരാകാശ ദൗത്യമായ ഗഗൻയാനിലെ യാത്രികരുടെ പേരുകൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് തന്റെ വിവാഹവാർത്തയും ലെന വെളിപ്പെടുത്തിയത്.

ജനുവരി 17–ന് ബെംഗളൂരു മല്ലേശ്വരം ക്ഷേത്രത്തിൽ വെച്ച് ആണ് ലെനയും പ്രശാന്തും വിവാഹിതരായത്. ‌

#proud #Lena #revealed #husband #new #achievement

Next TV

Related Stories
#mammootty | മമ്മുട്ടി പകര്‍ത്തിയ ചിത്രം ലേലം ചെയ്തു; മൂന്ന് ലക്ഷം രൂപക്ക് വിളിച്ചെടുത്ത് വ്യവസായി

Jun 30, 2024 08:11 PM

#mammootty | മമ്മുട്ടി പകര്‍ത്തിയ ചിത്രം ലേലം ചെയ്തു; മൂന്ന് ലക്ഷം രൂപക്ക് വിളിച്ചെടുത്ത് വ്യവസായി

ഒരു ലക്ഷം രൂപയായിരുന്നു അടിസ്ഥാനവില. വ്യവസായി അച്ചു ഉള്ളട്ടിലാണ് ചിത്രം ലേലം...

Read More >>
#ammaassociation | അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പ്: വനിതാ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ തര്‍ക്കം

Jun 30, 2024 07:27 PM

#ammaassociation | അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പ്: വനിതാ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ തര്‍ക്കം

അമ്മയുടെ ഭരണഘടന പ്രകാരം എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നാലുവനിതകള്‍...

Read More >>
#edavelababu | ‘പെയ്ഡ് സെക്രട്ടറിയെന്ന് വിളിച്ചു; വലിയ ആക്രമണം നേരിട്ടപ്പോൾ അമ്മയിലെ ഒരാൾ പോലും പിന്തുണച്ചില്ല’ -ഇടവേള ബാബു

Jun 30, 2024 05:37 PM

#edavelababu | ‘പെയ്ഡ് സെക്രട്ടറിയെന്ന് വിളിച്ചു; വലിയ ആക്രമണം നേരിട്ടപ്പോൾ അമ്മയിലെ ഒരാൾ പോലും പിന്തുണച്ചില്ല’ -ഇടവേള ബാബു

സംഘടനയുടെ പ്രവർത്തനങ്ങളിൽ മമ്മൂട്ടിയും മോഹൻ ലാലും ഇന്നസെന്റും അടക്കം നേതൃത്വത്തിലുണ്ടായിരുന്നവർ വലിയ പിന്തുണയാണു നൽകിയതെന്നും അദ്ദേഹം...

Read More >>
#ammaorganisation | ഇടവേള ബാബുവിന് പകരക്കാരനായി സിദ്ദിഖ്; അമ്മയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു

Jun 30, 2024 04:46 PM

#ammaorganisation | ഇടവേള ബാബുവിന് പകരക്കാരനായി സിദ്ദിഖ്; അമ്മയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു

അമ്മയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷും ജയന്‍ ചേര്‍ത്തലയും...

Read More >>
#salimkumar | 'ഇടവേള ബാബു ഇല്ലാതെ എന്തമ്മ, അമ്മയില്ലാതെ എന്ത് ഇടവേള ബാബു'; കുറിപ്പുമായി സലീംകുമാർ

Jun 30, 2024 02:03 PM

#salimkumar | 'ഇടവേള ബാബു ഇല്ലാതെ എന്തമ്മ, അമ്മയില്ലാതെ എന്ത് ഇടവേള ബാബു'; കുറിപ്പുമായി സലീംകുമാർ

സിദ്ദിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് മത്സരരം​ഗത്തുള്ളത്. ഇപ്പോഴിതാ ഇടവേള ബാബുവിനെക്കുറിച്ച് സഹതാരം സലീം കുമാർ ഫെയ്സ്ബുക്കിൽ...

Read More >>
Top Stories