#viral | അതിസാഹസിക റീൽസ് ഷൂട്ടിനായി രണ്ട് പെൺകുട്ടികൾ, ബ്ലാക്ഫ്ലിപ്പിൽ നടുവും തല്ലി താഴേക്ക്; വീഡിയോ വൈറൽ

#viral | അതിസാഹസിക റീൽസ് ഷൂട്ടിനായി രണ്ട് പെൺകുട്ടികൾ, ബ്ലാക്ഫ്ലിപ്പിൽ നടുവും തല്ലി താഴേക്ക്; വീഡിയോ വൈറൽ
Jun 24, 2024 03:21 PM | By Athira V

റീല്‍സ് എടുത്ത് പ്രശസ്തരാകുക എന്ന ലക്ഷ്യവുമായി നടക്കുന്ന നിരവധിപേരെ ഇന്ന് നമുക്ക് സമൂഹത്തില്‍ കാണാന്‍ സാധിക്കും. ഇതിനുവേണ്ടി എന്ത് സാഹസികത ചെയ്യാനും മടിയില്ലാതായിരിക്കുകയാണ് ഇക്കൂട്ടര്‍. അത്തരത്തില്‍ സാഹസികത കാണിച്ച് അപകടത്തില്‍പ്പെട്ട വിദ്യാർത്ഥികളുടെ വീഡിയോയാണ് ചർച്ചയാകുന്നത്. 

റീല്‍ ചിത്രീകരണത്തിനായി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ നടത്തുന്ന സാഹസികത ഒരു അപകടത്തില്‍ അവസാനിക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് പെണ്‍കുട്ടികള്‍ക്കു നേരെ വിമര്‍ശനവുമായി എത്തിയിരിക്കുന്നത്.

https://www.instagram.com/reel/C3WjS77yp8P/?utm_source=ig_web_copy_link

സ്‌കൂള്‍ യൂണിഫോം ധരിച്ച രണ്ട് വിദ്യാര്‍ത്ഥിനികളാണ് വീഡിയോയില്‍ ഉള്ളത്. ഒരു പെണ്‍കുട്ടി നില്‍ക്കുകയും മറ്റേയാള്‍ അവളുടെ തോളില്‍ കയറി നില്‍ക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. ശേഷം തോളില്‍ കയറി നിന്ന പെണ്‍കുട്ടി വായുവില്‍ ഒരു ബാക്ക്ഫ്‌ളിപ്പ് ചെയ്യുന്നു.

ബാക്ക്ഫ്‌ളിപ്പിന് പിന്നാലെ കാലുകുത്തി നിലത്ത് നിവര്‍ന്ന് നില്‍ക്കേണ്ടതിന് പകരം പെണ്‍കുട്ടി നടുവും തല്ലി പുറകോട്ട് വീഴുകയായിരുന്നു. ഉടന്‍ തന്നെ കൂടെയുള്ള പെണ്‍കുട്ടി അവളെ പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും എഴുന്നേറ്റു നില്‍ക്കാന്‍ പോലും സാധിക്കാത്ത വിധത്തില്‍ വേദനയാല്‍ വീണ്ടും പെണ്‍കുട്ടി വീഴുന്നതാണ് വീഡിയോയിലുള്ളത്.

വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയ റീല്‍ ഇതിനോടൊകം 17 ലക്ഷത്തിലധികം ആളുകള്‍ കണ്ടു. ജീവന്‍ പണയംവച്ചിട്ടുള്ള ഇത്തരം റീലുകള്‍ വേണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

#video #girl #falling #down #during #reels #shoot #goes #viral

Next TV

Related Stories
ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

Sep 16, 2025 02:23 PM

ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച്...

Read More >>
ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

Sep 9, 2025 05:26 PM

ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന്...

Read More >>
പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ കമന്റുകൾ

Sep 9, 2025 02:29 PM

പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ കമന്റുകൾ

പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ...

Read More >>
അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക മോഹനൻ

Sep 8, 2025 01:06 PM

അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക മോഹനൻ

അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക...

Read More >>
അച്ഛാ പാമ്പ്.... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന വീഡിയോ

Sep 8, 2025 12:49 PM

അച്ഛാ പാമ്പ്.... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന വീഡിയോ

അച്ഛാ പാമ്പ് .... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall