തിങ്ക് ബീയോണ്ട് പ്രൊഡക്ഷന്‍ സിന്റെ ബാനര്‍ ഇല്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് ബാച്ചിലേഴ്സ്.ബന്ധങ്ങള്‍ മറന്നുള്ള അരുതായ്മയില്‍ ആസ്വാദന കണ്ടെത്തുന്ന യുവാക്കളുടെ കഥയാണ് ബാച്ചിലേഴ്സ് എന്ന സിനിമ പറയുന്നത്.ഇപ്പോള്‍ ഇതാ ആദ്യ പോസ്റ്ററിനു ശേഷം, സിനിമയുടെ സെക്കന്റ് പോസ്റ്റര്‍ പുറത്തിറങ്ങി.
എ. പി ശ്യാം ലെനിന്‍ സംവിധാനം ചെയ്യുന്നു.ലെവിന്‍ സൈമണ്‍ ആണ് നായകന്‍.സാദിക വേണുഗോപാല്‍ നായിക ആവുന്നു. ശ്യാം ശീതള്‍,സായികുമാര്‍ സുദേവ്,ജിജു ഗോപിനാഥ്,മധു മാടശ്ശേരി, ലക്ഷ്മി അച്ചു തുടങ്ങി യവരും അഭിനയിക്കുന്നു.
The bachelors' second poster has been released