#viral | 'ഗേൾ ഫ്രണ്ടിനെ ഒപ്പിച്ചുതരുമോ?' പൊലീസിനോട് യുവാവ്; മറുപടി ഇങ്ങനെ....

#viral | 'ഗേൾ ഫ്രണ്ടിനെ ഒപ്പിച്ചുതരുമോ?' പൊലീസിനോട് യുവാവ്; മറുപടി ഇങ്ങനെ....
May 31, 2024 10:08 PM | By Athira V

ഡൽഹി പൊലീസിനോട് വിചിത്രമായ അഭ്യർത്ഥന നടത്തി യുവാവ്. സമൂഹമാധ്യമമായ എക്സിലൂടെയായിരുന്നു യുവാവിൻ്റെ ചോദ്യം. തനിക്കൊരു ​ഗേൾ ഫ്രെണ്ടിനെ ഒപ്പിച്ചുതരാമോ എന്നായിരുന്നു യുവാവ് എക്സിൽ കുറിച്ചത്. ട്വീറ്റിന് മറുപടിയായി ഡൽഹി പൊലീസ് നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

ശിവം ഭരദ്വാജ് എന്നയാളാണ് ഡൽഹി പൊലീസിനോട് അഭ്യർത്ഥന നടത്തിയത്. ട്വിറ്ററിൽ ഡൽഹി പൊലീസ് പുകയില വിരുദ്ധ പോസ്റ്റർ പങ്കുവെച്ചിരുന്നു. ഇതിനു താഴെ കമന്റായി എത്തുകയായിരുന്നു യുവാവ്.

'എനിക്ക് ഒരു കാമുകിയെ വേണം. കാമുകിയെ കണ്ടെത്താൻ നിങ്ങളെന്നെ സഹായിക്കണം. എനിക്ക് എപ്പോഴാണ് നിങ്ങളിൽ നിന്ന് തിരികെ സിഗ്നൽ ലഭിക്കുന്നത്', യുവാവ് കുറിച്ചു. വൈകാതെ തന്നെ മറുപടിയുമായി പൊലീസും രംഗത്തെത്തി.

'സാർ, യഥാർത്ഥത്തിൽ നിങ്ങളുടെ കാമുകിയെ കാണാതായിട്ടുണ്ടെങ്കിൽ, ഞങ്ങൾക്ക് നിങ്ങളെ സഹായിക്കാൻ കഴിയും. നിങ്ങൾക്ക് പച്ച സിഗ്നൽ തന്നെ കിട്ടട്ടെ. ചുവപ്പ് ആകാതിരിക്കട്ടെ' എന്നായിരുന്നു പൊലീസിൻ്റെ മറുപടി.

വൈറലായത് പൊലീസിൻ്റെ മറുപടിയായിരുന്നു. യുവാവ് 'സിംഗിൾ' എന്ന വാക്ക് തെറ്റായി കുറിച്ച് 'സിഗ്നൽ' എന്നാണ് എഴുതിയിരുന്നത്. അതിനെ ട്രോളിക്കൊണ്ടായിരുന്നു പൊലീസിൻ്റെ മറുപടി. പോസ്റ്റിനു താഴെ നിരവിധി പേരാണ് കമൻ്റുകളുമായി എത്തിയത്.

#will #you #find #girlfriend #youth #delhi #police #tweet #went #viral

Next TV

Related Stories
#viral |  വെറും 330 രൂപ കൊടുത്ത് വാങ്ങിയ പഴയൊരു പൂപ്പാത്രം, പ്രത്യേകത തിരിച്ചറിഞ്ഞപ്പോൾ ഞെട്ടി യുവതി

Jun 20, 2024 04:51 PM

#viral | വെറും 330 രൂപ കൊടുത്ത് വാങ്ങിയ പഴയൊരു പൂപ്പാത്രം, പ്രത്യേകത തിരിച്ചറിഞ്ഞപ്പോൾ ഞെട്ടി യുവതി

അഞ്ച് വർഷങ്ങൾക്ക് ശേഷം മെക്സിക്കോയിലേക്ക് നടത്തിയ ഒരു യാത്രയിലാണ് ആ പാത്രത്തിന്റെ പ്രത്യേകത തിരിച്ചറിയാൻ അന്നയ്ക്ക്...

Read More >>
#VIRAL |മരിച്ചെന്ന് കരുതി അടക്കാന്‍ ചെന്നപ്പോള്‍ അസാധാരണ ശബ്ദം;  74 കാരിക്ക് പുതുജീവന്‍

Jun 20, 2024 04:00 PM

#VIRAL |മരിച്ചെന്ന് കരുതി അടക്കാന്‍ ചെന്നപ്പോള്‍ അസാധാരണ ശബ്ദം; 74 കാരിക്ക് പുതുജീവന്‍

പിന്നാലെ ശവപ്പെട്ടി തുറന്ന് നോക്കിയപ്പോള്‍ കോൺസ്റ്റൻസ് ഗ്ലാൻസിന് ജീവനുള്ളതായി കണ്ടെത്തിയതെന്ന് ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട്...

Read More >>
#viral | സ്വകാര്യഭാഗത്തിലൂടെ പാമ്പ് ശരീരത്തിനകത്ത് കയറിയെന്ന് യുവാവ്; യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്...

Jun 20, 2024 01:54 PM

#viral | സ്വകാര്യഭാഗത്തിലൂടെ പാമ്പ് ശരീരത്തിനകത്ത് കയറിയെന്ന് യുവാവ്; യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്...

ഉത്തര്‍പ്രദേശിലാണ് സംഭവം. മഹേന്ദ്ര എന്ന യുവാവ് തനിക്ക് പാമ്പ് കടിയേറ്റിരിക്കുന്നു എന്ന് പറഞ്ഞാണ് ആദ്യം...

Read More >>
#viral| ശമ്പളം മാസം 7 ലക്ഷം, ഇഷ്ടം പോലെ കാശുണ്ട്, ചെലവഴിക്കേണ്ടതെങ്ങനെ എന്നറിയില്ല, സഹായം ചോദിച്ച് ദമ്പതികൾ

Jun 19, 2024 04:18 PM

#viral| ശമ്പളം മാസം 7 ലക്ഷം, ഇഷ്ടം പോലെ കാശുണ്ട്, ചെലവഴിക്കേണ്ടതെങ്ങനെ എന്നറിയില്ല, സഹായം ചോദിച്ച് ദമ്പതികൾ

എന്തായാലും ടെക്കികളായ ദമ്പതികൾ പറയുന്നത് അവർക്ക് മാസം ഏഴുലക്ഷം രൂപ ശമ്പളമുണ്ട്....

Read More >>
#viral | നൂറ്റാണ്ട് പഴക്കമുള്ള കുട്ടിയുടെ അസ്ഥികള്‍ ഉപയോഗിച്ച് റീല്‍സിന് വേണ്ടി തമാശ; അയര്‍ലന്‍ഡില്‍ വിവാദം

Jun 19, 2024 02:48 PM

#viral | നൂറ്റാണ്ട് പഴക്കമുള്ള കുട്ടിയുടെ അസ്ഥികള്‍ ഉപയോഗിച്ച് റീല്‍സിന് വേണ്ടി തമാശ; അയര്‍ലന്‍ഡില്‍ വിവാദം

കഴിഞ്ഞ ദിവസം അയര്‍ലന്‍ഡിന്‍റെ തലസ്ഥാനമായ ഡബ്ലിനിലെ ഒരു ഖനന പ്രദേശത്ത് നിന്നും പകര്‍ത്തിയ ഒരു വീഡിയോ വലിയ വിവാദമാണ്...

Read More >>
#viral | 20 കൊല്ലം ജോലിയൊന്നും ചെയ്യിക്കാതെ ശമ്പളം തന്നു, കമ്പനിക്കെതിരെ പരാതിയുമായി യുവതി; സംഭവമിങ്ങനെ!

Jun 18, 2024 04:08 PM

#viral | 20 കൊല്ലം ജോലിയൊന്നും ചെയ്യിക്കാതെ ശമ്പളം തന്നു, കമ്പനിക്കെതിരെ പരാതിയുമായി യുവതി; സംഭവമിങ്ങനെ!

ഹെമിപ്ലെജിയ എന്ന അവസ്ഥ ബാധിച്ച ആളാണ് ലോറൻസ്. ശരീരത്തിന്റെ ഒരുഭാ​ഗമോ അല്ലെങ്കിൽ പൂർണമായോ തളർന്നു പോയേക്കാവുന്ന...

Read More >>
Top Stories