#mayavishwanath |' എന്തുകൊണ്ട് ക്രോണിക്ക് ബാച്ചിലറായി തുടരുന്നു?'; ഉത്തരം നല്‍കി മായ വിശ്വനാഥ്

#mayavishwanath |' എന്തുകൊണ്ട് ക്രോണിക്ക് ബാച്ചിലറായി തുടരുന്നു?'; ഉത്തരം നല്‍കി മായ വിശ്വനാഥ്
May 24, 2024 09:44 PM | By Susmitha Surendran

നിരവധി കഥാപാത്രങ്ങളിലൂടെ ബിഗ് സ്ക്രീനിലും,മിനി സ്ക്രീനിലും തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് മായാ വിശ്വനാഥ്. മമ്മൂട്ടിയെപോലെയാണ് പ്രായം കൂടും തോറും സൗന്ദര്യം കൂടുകയാണ് താരത്തിന് എന്ന് പൊതുവെ ഒരു അഭിപ്രായം ആരാധകർക്ക് ഇടയിലുണ്ട്.

ഇടക്കാലത്ത് താരം അഭിനയലോകത്തുനിന്നും ഒരു ഇടവേള എടുത്തിരുന്നു. ഏകദേശം ഏഴുവര്ഷത്തോളമാണ് താരം ഇൻഡസ്ട്രിയിൽ നിന്നും വിട്ടുനിന്നത്.

പിന്നീട് ആറാട്ട് സിനിമയിലൂടെ മോഹൻലാലിന് ഒപ്പം തിരിച്ചെത്തി. പിന്നെ ഇങ്ങോട്ട് നിരവധി കഥാപാത്രങ്ങൾ, നിരവധി ഫോട്ടോഷൂട്ട് ഒക്കെയായി സജീവമാണ് നടി.

സോഷ്യല്‍ മീഡിയയിൽ സജീവമായ താരത്തിന്‍റെ പുതിയ ചിത്രങ്ങൾ ആരാധക ലോകം ഏറ്റെടുത്തിരിക്കുകയാണ്. പതിവായി സാരിയിലാണ് മായയെ കാണുന്നതെങ്കിലും അതിൽ മടുപ്പ് തോന്നാത്തവരാണ് നടിയുടെ ആരാധകർ.

ഓറഞ്ചും ചുവപ്പും കൂടിയ സാരിയിൽ പിന്നിയ മുടിയിൽ അതിസുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മഴയിൽ നനയുന്ന താരത്തിൻറെ വീഡിയോയ്ക്ക് താഴെ നിരവധി കമൻറുകളാണ് വന്നത്. നാല്പതുവയസ്സ് കഴിഞ്ഞിട്ടും എന്തുകൊണ്ട് ക്രോണിക്ക് ബാച്ചിലറായി തുടരുന്നു എന്ന ചോദ്യത്തിന് ഒരിക്കൽ ആനീസ് കിച്ചണിൽ പങ്കെടുക്കവെ മായ ഒരു മറുപടി നൽകിയിരുന്നു.

എനിക്ക് എന്ത് വേണം എന്ന് ചിന്തിക്കാനും പ്രവർത്തിക്കാനും ഉള്ള പക്വത ഇപ്പോൾ ആയിട്ടുണ്ട്. എന്റെ വീട്ടിൽ നിന്നും ഒരിക്കലും ആരും ഞാൻ എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ല എന്ന് തിരക്കിയിട്ടില്ല.

നാട്ടുകാർക്ക് മാത്രമാണ് വിഷയം. ഞാൻ പിന്നെ നാട്ടുകാരുടെ അഭിപ്രായങ്ങൾക്ക് മുഖം കൊടുക്കാറില്ല- ഉറച്ച സ്വരത്തിൽ മായ പറയുന്നു. തിരുവനന്തപുരം ജഗതി സ്വദേശിയായ മായ കാബിൻ ക്രൂ അംഗം ആയി ജോലി നേടിയിരുന്നു.

മോഡലിംഗ് രംഗത്തുനിന്നുമാണ് ആഭിനയത്തിലേക്ക് മായ ചുവട് വയ്ക്കുന്നത്. ജേർണലിസ്റ്റ് ആകാനും, കാബിൻ ക്രൂ ആകാനും ആഗ്രഹിച്ചു എങ്കിലും തന്റെ ആഗ്രഹം എന്നും അഭിനയം ആയിരുന്നു എന്നൊരിക്കൽ താരം പറഞ്ഞിരുന്നു.

#Why #does #Kronik #remain #bachelor? #Answered #MayaVishwanath

Next TV

Related Stories
#abrahamkoshy | സ്വന്തം തെറ്റ് മറയ്ക്കാന്‍ സൂപ്പര്‍ താരം എന്നെ കുറ്റക്കാരനാക്കി, എന്നോട് ദേഷ്യപ്പെട്ടു; ആ താരം ദിലീപോ?

Jun 16, 2024 10:14 PM

#abrahamkoshy | സ്വന്തം തെറ്റ് മറയ്ക്കാന്‍ സൂപ്പര്‍ താരം എന്നെ കുറ്റക്കാരനാക്കി, എന്നോട് ദേഷ്യപ്പെട്ടു; ആ താരം ദിലീപോ?

നമ്മള്‍ എതിര്‍ പറഞ്ഞാല്‍ അയാള്‍ ഇനി വേണ്ട എന്ന് പറഞ്ഞ് നമ്മളെ കട്ട് ചെയ്തിട്ട്...

Read More >>
#ShanthivilaDinesh  |ഈ വർത്തമാനം നേരിട്ട് പറയുമെന്ന് ഭയം കാണും;ശാന്തിവിള ദിനേശ്

Jun 16, 2024 03:30 PM

#ShanthivilaDinesh |ഈ വർത്തമാനം നേരിട്ട് പറയുമെന്ന് ഭയം കാണും;ശാന്തിവിള ദിനേശ്

എത്രയോ തവണ മോഹൻലാലിന് തന്റെ വീട്ടിൽ നിന്നും ഭക്ഷണം...

Read More >>
#hannahrejikoshy | കിടന്നു കൊടുത്താല്‍ അത് ആകില്ല, അങ്ങനെ അവസരം കിട്ടിയിട്ട് എന്ത് കാര്യം? -ഹന്ന

Jun 16, 2024 02:34 PM

#hannahrejikoshy | കിടന്നു കൊടുത്താല്‍ അത് ആകില്ല, അങ്ങനെ അവസരം കിട്ടിയിട്ട് എന്ത് കാര്യം? -ഹന്ന

സിനിമയില്‍ അവസരം കിട്ടുന്നത് കിടന്നു കൊടുത്തിട്ടാണോ? എന്നായിരുന്നു അവതാരക...

Read More >>
#majorravi | ‘വന്ദേ ഭാരതിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായുള്ള ആദ്യ കൂടിക്കാഴ്ച, ഒപ്പം ശൈലജ ടീച്ചറും’; കുറിപ്പുമായി മേജർ രവി

Jun 15, 2024 09:40 PM

#majorravi | ‘വന്ദേ ഭാരതിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായുള്ള ആദ്യ കൂടിക്കാഴ്ച, ഒപ്പം ശൈലജ ടീച്ചറും’; കുറിപ്പുമായി മേജർ രവി

പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ ശരത് കുമാറാണ് ചിത്രത്തില്‍ നായകവേഷത്തില്‍...

Read More >>
#kaali | അങ്ങനെയുള്ള കുട്ടികള്‍ സെക്‌സ് റാക്കറ്റിലേക്ക് എത്തും! അവിടെ നിന്നും പുറത്ത് വരാന്‍ സാധിക്കില്ലെന്ന് കാളി

Jun 15, 2024 08:11 PM

#kaali | അങ്ങനെയുള്ള കുട്ടികള്‍ സെക്‌സ് റാക്കറ്റിലേക്ക് എത്തും! അവിടെ നിന്നും പുറത്ത് വരാന്‍ സാധിക്കില്ലെന്ന് കാളി

തന്റെ ജീവിതത്തിലൂടെ പെണ്‍കുട്ടികളിലെ ഭയം ഇല്ലാതാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് പറയുകയാണ്...

Read More >>
Top Stories