#Jangar | ' ജങ്കാർ' ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ; പ്രധാന വേഷത്തിൽ അപ്പാനി ശരത്, ശ്വേതാ മേനോൻ, ശബരീഷ് വർമ്മ

#Jangar | ' ജങ്കാർ' ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ; പ്രധാന വേഷത്തിൽ അപ്പാനി ശരത്, ശ്വേതാ മേനോൻ, ശബരീഷ് വർമ്മ
May 24, 2024 04:26 PM | By Athira V

'ജങ്കാർ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.അപ്പാനി ശരത്, ശ്വേതാ മേനോൻ, ശബരീഷ് വർമ്മ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മനോജ് ടി യാദവ് രചനയും സംവിധാനവും നിർവഹിക്കുന്നു.

ചിത്രത്തിൽ അപ്രതീക്ഷിതമായി ഒരു തുരുത്തിലേക്ക് എത്തപ്പെടുന്ന യുവാവും യുവതിയും നേരിടേണ്ടിവരുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് പ്രമേയമാകുന്നത്.

പകയും പ്രതികാരവും പ്രണയവുമെല്ലാം നിറഞ്ഞുനിൽക്കുന്ന ചിത്രമാണിത്. അപ്പാനി ശരത്തിന്റെ അഭിനയ ജീവിതത്തിലെ ഒരു പ്രധാന കഥാപാത്രമാകും ചിത്രത്തിലേത്.

ഒരു ത്രില്ലർ മൂഡ് തോന്നിപ്പിക്കുന്ന വിധമുള്ള ഫസ്റ്റ് ലുക്ക്‌ പോസ്റ്ററാണ് പുറത്തിറങ്ങിയിട്ടുള്ളത്. സുധീർ കരമന, അജ്മൽ സെയിൻ, ബൈജു പി കലാവേദി, ഷീല ശ്രീധരൻ, രേണു സൗന്ദർ, സ്നേ​ഹ, ആലിയ, അമിത മിഥുൻ, ​ഗീതി സംഗീത, ജോബി പാല, സലീഷ് വയനാട്, നവനീത് കൃഷ്ണ, ഷാബു പ്രൌദീൻ, രാജു, റാം, അനീഷ് കുമാർ, കുമാർ തൃക്കരിപ്പൂർ, പ്രിയ കോട്ടയം, ഷജീർ അഴിക്കോട് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

#Jhankar #First #Look #Poster #Released #Starring #AppaniSarath #ShwethaMenon #ShabarishVerma

Next TV

Related Stories
#RameshPisharadi  | 'ഒരു ഫോൺ കാൾ അതായിരുന്നു എനിക്ക് ആ വിവാഹം': ധര്‍മ്മജന്‍റെ 'രണ്ടാം വാഹത്തെക്കുറിച്ച്' രമേഷ് പിഷാരടി

Jun 26, 2024 10:10 AM

#RameshPisharadi | 'ഒരു ഫോൺ കാൾ അതായിരുന്നു എനിക്ക് ആ വിവാഹം': ധര്‍മ്മജന്‍റെ 'രണ്ടാം വാഹത്തെക്കുറിച്ച്' രമേഷ് പിഷാരടി

ഇപ്പോള്‍ ധര്‍മ്മജന്‍റെ വിവാഹം സംബന്ധിച്ച് സോഷ്യല്‍ മീഡിയ കുറിപ്പ്...

Read More >>
#SureshGopi  | മലയാള സിനിമയിലെ ഏകലവ്യന്‍; 66-ന്റെ നിറവിൽ സുരേഷ് ഗോപി

Jun 26, 2024 09:35 AM

#SureshGopi | മലയാള സിനിമയിലെ ഏകലവ്യന്‍; 66-ന്റെ നിറവിൽ സുരേഷ് ഗോപി

സോഷ്യൽ മീഡിയ ഏറെ ആഘോഷമാക്കിയ സുരേഷ് ഗോപിയുടെ വിഖ്യാത പ്രഖ്യാപനം തുടര്‍ച്ചയായ തോൽവികൾക്കിപ്പുറം സാധിച്ചെടുത്തു എന്നത്...

Read More >>
#asifali | 'ഞങ്ങൾക്ക് ഇന്റർവ്യു തന്നില്ലെങ്കിൽ... അറിയാലോ... എന്ന ഭീഷണി വരെ നേരിടുന്നുണ്ട്, അന്ന് ഞാനും ഇറിറ്റേറ്റഡായി'

Jun 25, 2024 10:10 AM

#asifali | 'ഞങ്ങൾക്ക് ഇന്റർവ്യു തന്നില്ലെങ്കിൽ... അറിയാലോ... എന്ന ഭീഷണി വരെ നേരിടുന്നുണ്ട്, അന്ന് ഞാനും ഇറിറ്റേറ്റഡായി'

അതേസമയം തന്റെ ഏറ്റവും പുതിയ സിനിമ ലെവൽ ക്രോസിന്റെ പ്രമോഷൻ തിരക്കുകളിലുമാണ് താരം. ചിത്രം ജൂലൈ 26ന് തിയേറ്ററുകളിൽ...

Read More >>
#Urvashi  |'മൂന്നാംകിട സിനിമയ്ക്ക് വേണ്ടിയുള്ള പ്രകടനം..', ദേശീയ അവാര്‍ഡിന് പോയപ്പോഴുള്ള പരാമര്‍ശം വല്ലാതെ വേദനിപ്പിച്ചു: ഉര്‍വശി

Jun 25, 2024 09:51 AM

#Urvashi |'മൂന്നാംകിട സിനിമയ്ക്ക് വേണ്ടിയുള്ള പ്രകടനം..', ദേശീയ അവാര്‍ഡിന് പോയപ്പോഴുള്ള പരാമര്‍ശം വല്ലാതെ വേദനിപ്പിച്ചു: ഉര്‍വശി

ദേശീയ അവാര്‍ഡിന് പോയപ്പോള്‍ അവിടെ ചില പ്രത്യേക തരത്തിലുള്ള സിനിമകള്‍ ചെയ്യുന്ന സംവിധായകര്‍...

Read More >>
#dharmajanbolgatty |അന്ന് തട്ടിക്കൊണ്ട് വന്ന്‌ കല്യാണം കഴിക്കുകയായിരുന്നു, രണ്ടാമത് വിവാഹം ചെയ്യാന്‍ കാരണമുണ്ട്: ധര്‍മജന്‍

Jun 25, 2024 09:47 AM

#dharmajanbolgatty |അന്ന് തട്ടിക്കൊണ്ട് വന്ന്‌ കല്യാണം കഴിക്കുകയായിരുന്നു, രണ്ടാമത് വിവാഹം ചെയ്യാന്‍ കാരണമുണ്ട്: ധര്‍മജന്‍

ഇപ്പോഴാണ് അങ്ങനെയൊരു തോന്നലുണ്ടായത്. കുട്ടികള്‍ ഒരാള്‍ പത്തിലും ഒരാള്‍ ഒമ്പതിലുമായി....

Read More >>
#kollamsudhi | അച്ഛനില്ലാത്തതിന്റെ വിഷമത്തിലാണ് അവന്‍; സുധിയുടെ വേര്‍പാടിന് ശേഷമുണ്ടായ സന്തോഷത്തെ കുറിച്ച് ഭാര്യ രേണു

Jun 24, 2024 10:57 PM

#kollamsudhi | അച്ഛനില്ലാത്തതിന്റെ വിഷമത്തിലാണ് അവന്‍; സുധിയുടെ വേര്‍പാടിന് ശേഷമുണ്ടായ സന്തോഷത്തെ കുറിച്ച് ഭാര്യ രേണു

പിന്നാലെ നടന്റെ ഭാര്യയെ കുറിച്ചും മക്കളെ കുറിച്ചുമൊക്കെ നിരവധി റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നത്. വളരെ കഷ്ടപ്പാട് നിറഞ്ഞ അവസ്ഥയില്‍ രേണുവിനെയും...

Read More >>
Top Stories