ഭ്രമണത്തിലെ ഹരിത എന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം കണ്ടെത്തിയ നായികയാണ് സ്വാതി നിത്യാനന്ദ്.ഇതിനു മുന്‍പും സീരിയല്‍ രംഗത്ത് ഉണ്ടെങ്കിലും ഹരിത എന്ന കഥാപാത്രത്തിലൂടെയാണ് സ്വാതി കൂടുതൽ ശ്രദ്ധ നേടിയത്. വിവാഹത്തിന് ശേഷവും അഭിനയരംഗത്ത് സജീവം ആയ സ്വാതി ഇപ്പോൾ നാമം ജപിയ്ക്കുന്ന വീട്ടിൽ ആണ് ഏറ്റവും ഒടുവിലായി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ സ്വാതിയുടെ ചില ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.സാരിയില്‍ തിളങ്ങിയാണ് സ്വാതി വന്നിരിക്കുന്നത്.വര്‍ണ പൂക്കളുള്ള സാരിയാണ് അണിഞ്ഞിരിക്കുന്നത്.ചിത്രങ്ങൾ കാണാം!
Swathi Nithyanand shines in a sari