ഉത്തരവാദിത്തങ്ങള്‍ കൂടുമ്പോള്‍ എല്ലാം ഒരുമിച്ച് ചെയ്യേണ്ടതായി വരും. സ്ത്രീകള്‍ക്ക് അതിന് പ്രത്യേകമായൊരു കഴിവുണ്ട്-പേളി മണി

ഉത്തരവാദിത്തങ്ങള്‍ കൂടുമ്പോള്‍ എല്ലാം ഒരുമിച്ച് ചെയ്യേണ്ടതായി വരും. സ്ത്രീകള്‍ക്ക് അതിന് പ്രത്യേകമായൊരു കഴിവുണ്ട്-പേളി മണി
Oct 4, 2021 09:49 PM | By Truevision Admin

ബിഗ് ബോസ് സീസണ് വണ്ണില്‍  മത്സരിക്കാനെത്തിയപ്പോഴായിരുന്നു പേളിയും ശ്രീനിയും പരിചയത്തിലായത്. പിന്നീട്‌ ആ പ്രണയത്തിലേക്കും വിവാഹത്തിലേക്കും നയിച്ചു.ഇപ്പോള്‍ ഇതാ    കുഞ്ഞതിഥിക്കായുള്ള          കാത്തിരിപ്പിലാണ് ഇരുവരും. ഏഴാം മാസത്തിലേക്ക് എത്തിയതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു ഇവര് അടുത്തിടെ എത്തിയത്.



വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.  വിവാഹ ശേഷമുള്ള വിശേഷങ്ങളും ഇവര്പങ്കുവെക്കാറുണ്ടായിരുന്നു.ബിഗ് ബോസില് നിന്നും പുറത്തെത്തിയതിന് പിന്നാലെയായാണ് പേളിക്ക് ബോളിവുഡ് സിനിമയില് അഭിനയിക്കാന്അവസരം ലഭിച്ചത്. അടുത്തിടെയായിരുന്നു ലുഡോ തിയേറ്ററുകളിലേക്കെത്തിയത്. 



അമ്മയാവുന്നതോടെ കരിയറില് വരാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചായിരുന്നു താരത്തോട് ചോദിച്ചിരുന്നു,  ഭാര്യ, അമ്മ ഇങ്ങനെയല്ലാതെ തന്നെ ഒരു അഭിനേത്രിയായി സംവിധായകര്‍ തന്നെ കാണുന്നതിനോടാണ് താല്‍പര്യമെന്ന് പേളി മാണി പറയുന്നു. എന്റെ കഴിവ് പരിഗണിച്ച് അവര്‍ എന്നെ പരിഗണിക്കണമെന്നാണ് ആഗ്രഹിക്കുന്നത്.

കേരളത്തിലെ പ്രധാന അഭിനേത്രികളെല്ലാം വിവാഹിതരായി കുടുംബമായി കഴിയുന്നവരാണ്. അത് അവരുടെ കരിയറിനെയോ തീരുമാനങ്ങളെയോ ബാധിച്ചില്ല, എന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കാന്‍ സാധിക്കുന്ന തരത്തിലുള്ള വേഷങ്ങള്‍ക്കായാണ് കാത്തിരിക്കുന്നതെന്നും പേളി മാണി പറയുന്നു.



 ഉത്തരവാദിത്തങ്ങള്‍ കൂടുമ്പോള്‍ എല്ലാം ഒരുമിച്ച് ചെയ്യേണ്ടതായി വരും. സ്ത്രീകള്‍ക്ക് അതിന് പ്രത്യേകമായൊരു കഴിവുണ്ട്. അങ്ങനെയാവാനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് പേളി മാണി പറയുന്നു.വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളാണ് പൊതുവെ തിരഞ്ഞെടുക്കാറുള്ളത്. ആ രീതി തന്നെ ഇനിയും തുടരും. ആ നിലപാട് മാറ്റുന്നില്ലെന്നും പേളി മാണി പറയുന്നു. ബോളിവുഡ് ചിത്രമായ ലുഡോയ്ക്ക് മികച്ച പ്രതികരണം ലഭിച്ചതോടെ പേളിക്ക് നിരവധി അവസരങ്ങളാണ് ലഭിച്ചത്. 

When responsibilities increase, everything has to be done together. Women have a special ability for it — Pelli Mani

Next TV

Related Stories
'മിനിസ്റ്റർ മറന്നു പോയെങ്കിൽ ഞാൻ എടുത്തയച്ചു തരാം, വെറുതെ തള്ളി മറിച്ചിട്ടൊരു കാര്യവുമില്ല'; മന്ത്രി സജിചെറിയനെതിരെ വിനയൻ

Nov 4, 2025 02:16 PM

'മിനിസ്റ്റർ മറന്നു പോയെങ്കിൽ ഞാൻ എടുത്തയച്ചു തരാം, വെറുതെ തള്ളി മറിച്ചിട്ടൊരു കാര്യവുമില്ല'; മന്ത്രി സജിചെറിയനെതിരെ വിനയൻ

സംസ്ഥാനചലച്ചിത്ര പുരസ്‌കാരം, അവാർഡ് വിവാദം, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ , സംവിധായകൻ വിനയൻ...

Read More >>
'ജൂറി കുട്ടികൾക്ക് നേരെ കണ്ണടച്ചു' : സംസ്ഥാന അവാർഡ് നിഷേധത്തിൽ പൊട്ടിത്തെറിച്ച് ബാലതാരം ദേവനന്ദ

Nov 4, 2025 01:29 PM

'ജൂറി കുട്ടികൾക്ക് നേരെ കണ്ണടച്ചു' : സംസ്ഥാന അവാർഡ് നിഷേധത്തിൽ പൊട്ടിത്തെറിച്ച് ബാലതാരം ദേവനന്ദ

'ജൂറി കുട്ടികൾക്ക് നേരെ കണ്ണടച്ചു' : സംസ്ഥാന അവാർഡ് നിഷേധത്തിൽ പൊട്ടിത്തെറിച്ച് ബാലതാരം...

Read More >>
ആര്യ ​ഗർഭിണി? വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസം, ബേബി ബംപിനെ കുറിച്ച് നിരന്തരം ചോ​ദ്യങ്ങൾ; മറുപടിയുമായി താരം

Nov 4, 2025 11:30 AM

ആര്യ ​ഗർഭിണി? വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസം, ബേബി ബംപിനെ കുറിച്ച് നിരന്തരം ചോ​ദ്യങ്ങൾ; മറുപടിയുമായി താരം

ആര്യ ബഡായി ഗർഭിണി, ആര്യ സിബിൻ ജീവിതം, ആര്യ പിഷാരടി കോമ്പോ, ധർമജൻ ആര്യ സിനിമ...

Read More >>
Top Stories










News Roundup






https://moviemax.in/-