ആരാധകരുടെ മനസ്സില്‍ ഇടം നേടി കാമിനിക്ക് ശേഷം "നീയേ" എന്ന ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. സണ്ണി വെയിന് നായക വേഷത്തില്‍ എത്തുന്ന അനുഗ്രഹിതന്‍ ആന്റണിയിലെ ആദ്യ ഗാനമായ കാമിനി വലിയ ഹിറ്റായിരുന്നു. ഇപ്പോള്‍ ഇതാ "നിയേ" എന്ന ഗാനവും ആരാധകര്‍ നിറഞ്ഞ മനസ്സോടെ ഏറ്റെടുതിരിക്കുന്നു.വിനീത് ശ്രീനിവാസനും ഹരിത ബാലകൃഷ്ണനും ചേര്ന്ന് പാടിയ പാട്ടാണ് ഇത്.ഗാനത്തിന് മികച്ച പ്രതികരണമാണ് സോഷ്യല് മീഡിയയില് ലഭിക്കുന്നത്.
നവാഗതനായ പ്രിന് സ് ജോയി സംവിധാനം ചെയ്യുന്ന സിനിമയില് 96 താരം ഗൗരി കിഷനാണ് നായിക. മനു മഞ്ജിത്താണ് പാട്ടിന് വരികള് എഴുതിയിരിക്കുന്നത്. കോവിഡ് വ്യാപനം കാരണം റിലീസ് മാറ്റിവെക്കേണ്ടി വന്ന ചിത്രം കൂടിയാണ് അനുഗ്രഹീതന്‍. സണ്ണി വെയ് നും ഗൗരിക്കുമൊപ്പം സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന് സ്, ബൈജു സന്തോഷ്, ഷൈന്ടോം ചാക്കോ, മാലാ പാര്വ്വതി, മുത്തുമണി, മണികണ്ഠന് ആചാരി, ജാഫര് ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തിലെ അണിനിരന്നിരിക്കുന്നത്.
After Kamini won the hearts of the fans,