സിനിമയിലെ സ് റ്റൈല്‍ മന്നന്‍ ജീവിതത്തില്‍ സാധാരണക്കാരനില്‍ സാധാരണക്കാരനാണ്;മുകേഷ്

സിനിമയിലെ സ് റ്റൈല്‍ മന്നന്‍ ജീവിതത്തില്‍ സാധാരണക്കാരനില്‍ സാധാരണക്കാരനാണ്;മുകേഷ്
Oct 4, 2021 09:49 PM | By Truevision Admin

അഭിനയം,അവതരണം എന്നീ മേഖലയില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച  മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളില് ഒരാളാണ് നടന് മുകേഷ്. നായകനായും സഹനടനായുമൊക്കെ മുകേഷ് സിനിമകളില് തിളങ്ങിയിരുന്നു. വര്ഷങ്ങള് നീണ്ട കരിയറില്നിരവധി ശ്രദ്ധേയ ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചത്. ഒരുകാലത്ത് മലയാള സിനിമയില് താരമൂല്യം കൂടിയ താരങ്ങളില്ഒരാളായിരുന്നു മുകേഷ്.മലയാളത്തിലെ   മുന് നിര സംവിധായകര്ക്കും താരങ്ങള് ക്കുമൊപ്പമെല്ലാം നടന്പ്രവര് ത്തിച്ചു.




. സിനിമകള്‍ക്കൊപ്പം ഇപ്പോള്‍ മിനിസ് ക്രീന്‍ രംഗത്തും സജീവമാണ് താരം. അതേസമയം തന് റെ മനസിലുളള ഏക സൂപ്പര്‍സ്റ്റാറിനെ കുറിച്ച് കൗമുദി മൂവീസിന്റെ ഒരു കുറിപ്പില്‍ മുകേഷ് പറഞ്ഞിരുന്നു. ധാരാളം സൂപ്പര്‍സ്റ്റാറുകളെ കണ്ടിട്ടുണ്ടെങ്കിലും അക്കൂട്ടത്തില്‍ തനിക്ക് എറ്റവും വലിയ സൂപ്പര്‍സ്റ്റാര്‍ ആയി തോന്നിയത് അദ്ദേഹമാണെന്നും മുകേഷ് പറയുന്നു. രജനീകാന്തിനെ കുറിച്ചാണ് മുകേഷ് കുറിപ്പിലൂടെ മനസുതുറന്നത്. രജനീകാന്ത് എറ്റവും വലിയ സൂപ്പര്‍സ്റ്റാര്‍ എന്ന് പറയാനുളള കാരണങ്ങളിലൊന്ന് അദ്ദേഹത്തിന് റെ മോശം സിനിമ പോലും നൂറ് ദിവസമോടുമെന്നതാണ് എന്ന് മുകേഷ് പറയുന്നു. സ്റ്റാറിനെ കാണാന്‍ വേണ്ടിയാണ് പോകുന്നത്. സിനിമയില്‍ കാണുന്ന ആളേ അല്ല രജനീകാന്ത്.

യഥാര്‍ത്ഥത്തില്‍ സിനിമയിലെ സ് റ്റൈല്‍ മന്നന്‍ ജീവിതത്തില്‍ സാധാരണക്കാരനില്‍ സാധാരണക്കാരനാണ്. കഷണ്ടി തലയും നരച്ച താടിയും സാധാരണ വേഷവുമണിഞ്ഞ് മേക്കപ്പില്ലാതെയെ സിനിമയ്ക്ക് പുറത്ത് അദ്ദേഹത്തെ കാണാന്‍ സാധിക്കു. സൂപ്പര്‍ സ്റ്റാറുകളുടെ ഇടയില്‍ നിന്ന് രജനീകാന്തിനെ വേറിട്ട് നിര്‍ത്തുന്നതും ആ ലാളിത്യമാണ്. മുകേഷ് പറഞ്ഞു.





ബസ് കണ്ടക്ടറില്‍ നിന്നും തമിഴ് സൂപ്പര്‍താരമായി ഉയര്‍ന്ന താരം കൂടിയാണ് രജനീകാന്ത്. തുടക്ക കാലത്ത് ചെറിയ റോളുകളില്‍ തുടങ്ങി പിന്നീട് നായകവേഷങ്ങളില്‍ തിളങ്ങുകയായിരുന്നു താരം. കമല്‍ഹാസനൊപ്പം സഹനടനായി നിരവധി സിനിമകളിലാണ് രജനീകാന്ത് അഭിനയിച്ചത്. തുടര്‍ന്ന് മാസ് ചിത്രങ്ങളിലൂടെ സൂപ്പര്‍താരമായി ഉയരുകയായിരുന്നു. രജനീകാന്ത് ചിത്രങ്ങളുടെ റിലീസുകള്‍ ഇപ്പോഴത്തെ പോലെ അന്നും ആരാധകര്‍ ആഘോഷമാക്കി മാറ്റിയിരുന്നു. തമിഴ് നാട്ടിലെന്ന പോലെ കേരളത്തിലും നിരവധി ആരാധകരാണ് സ് റ്റൈല്‍ മന്നനുളളത്. സിനിമാരംഗത്ത് സൂപ്പര്‍സ്റ്റാര്‍ ആണെങ്കിലും ജീവിതത്തില്‍ ഒരു സാധാരണ മനുഷ്യനാണ് അദ്ദേഹം. 

The style of the film is that Mannan is the most ordinary man in his life;

Next TV

Related Stories

Jan 5, 2026 11:25 AM

"ബിഗ് ബോസല്ല വില്ലൻ, ആ തീരുമാനം മറ്റൊന്നായിരുന്നു": മനസ്സ് തുറന്ന് വീണ നായർ

ബിഗ് ബോസല്ല വില്ലൻ, ആ തീരുമാനം മറ്റൊന്നായിരുന്നു"-മനസ്സ് തുറന്ന് വീണ...

Read More >>
'അമ്പിളിത്തിളക്കം'; മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ജഗതി ശ്രീകുമാറിന് ഇന്ന് 75-ാം പിറന്നാള്‍

Jan 5, 2026 10:26 AM

'അമ്പിളിത്തിളക്കം'; മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ജഗതി ശ്രീകുമാറിന് ഇന്ന് 75-ാം പിറന്നാള്‍

ലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ജഗതി ശ്രീകുമാറിന് ഇന്ന് 75-ാം...

Read More >>
മധുരൈ പശ്ചാത്തലമാക്കി മലയാളി പ്രതിഭകൾ ഒരുക്കുന്ന ചിത്രം 'ജോക്കി'യുടെ ടീസർ റിലീസായി

Jan 4, 2026 02:14 PM

മധുരൈ പശ്ചാത്തലമാക്കി മലയാളി പ്രതിഭകൾ ഒരുക്കുന്ന ചിത്രം 'ജോക്കി'യുടെ ടീസർ റിലീസായി

മധുരൈ പശ്ചാത്തലമാക്കി മലയാളി പ്രതിഭകൾ ഒരുക്കുന്ന ചിത്രം 'ജോക്കി'യുടെ ടീസർ...

Read More >>
Top Stories