#Deepikaranveer | ദീപിക ഗർഭിണി ; ആശംസപ്രവാഹവുമായി സോഷ്യൽ മീഡിയ

#Deepikaranveer | ദീപിക ഗർഭിണി ; ആശംസപ്രവാഹവുമായി സോഷ്യൽ മീഡിയ
Feb 29, 2024 12:40 PM | By Kavya N

ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും മാതാപിതാക്കളാകാന്‍ ഒരുങ്ങുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ ദീപികയും രണ്‍വീറും ചേര്‍ന്നാണ് ഈ സന്തോഷ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. കുഞ്ഞുടുപ്പിന്റെയും ഷൂസിന്റെയും ബലൂണിന്റെയും ചിത്രമടങ്ങുന്ന ഒരു പോസ്റ്റര്‍ കാര്‍ഡ് പങ്കുവച്ചാണ് ആരാധകരെ വിവരം അറിയിച്ചത്.

ന്തോഷ വാർത്ത പങ്കുവച്ചതോടെ ദീപികയ്ക്കും രൺവീറിനും സോഷ്യൽ മീഡിയയിൽ ആശംസാപ്രവാഹമാണ്.സെലിബ്രിറ്റികൾ അടക്കം താരദമ്പതികൾക്ക് ആശംസകൾ നേർന്ന് രംഗത്തെത്തി.

സെപ്തംബറോടു കൂടിയായിരിക്കും കുഞ്ഞിന്റെ ജനനം. 2018 ലായിരുന്നു ദീപികയുടെയും രണ്‍വീറിന്റെയും ദീര്‍ഘനാളത്തെ പ്രണയം വിവാഹത്തിലെത്തുന്നത്. ഇറ്റലിയിലായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. പിന്നീട് മുംബൈയില്‍ സിനിമാപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിരുന്ന് നടത്തി.

#Deepika #pregnant #Socialmedia #flooded #wishes

Next TV

Related Stories
'ബ്ലോക്ക് ചെയ്ത് റിപ്പോർട്ട് അടിക്കണം അത് സാറയല്ല വ്യാജനാണ് ....'; മുന്നറിയിപ്പുമായി പിതാവ് നടൻ രാജ് അർജുൻ

Dec 4, 2025 12:57 PM

'ബ്ലോക്ക് ചെയ്ത് റിപ്പോർട്ട് അടിക്കണം അത് സാറയല്ല വ്യാജനാണ് ....'; മുന്നറിയിപ്പുമായി പിതാവ് നടൻ രാജ് അർജുൻ

സാറാ അർജുൻ, മുന്നറിയിപ്പുമായി രാജ് അർജുൻ, വ്യാജ നമ്പറുപയോഗിച്ച് ആൾമാറാട്ടം...

Read More >>
Top Stories










News Roundup