ആഹ്രഹിച്ചത് പോലെ തന്നെയാണ് വിവാഹം നടന്നത് സഹോദരന്റെ വിവാഹ വിശേഷവുമായി ലിയോണ

ആഹ്രഹിച്ചത് പോലെ തന്നെയാണ് വിവാഹം നടന്നത്  സഹോദരന്റെ വിവാഹ വിശേഷവുമായി ലിയോണ
Oct 4, 2021 09:49 PM | By Truevision Admin

കോവിഡ്  കാലത്ത് താരവിവാഹങ്ങളുടെ മേളമാണ്. നടി റോഷ്‌നയുടെ വിവാഹവും കഴിഞ്ഞ ദിവസമാണ് നടന്നത് . അതുപോലെ ചില താരസഹോദരന്മാരും ഈ ദിവസങ്ങളില്‍ കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.

നടി നവ്യ നായര്‍ക്ക് പിന്നാലെ നടി ലിയോണ ലിയോഷി ആണ് തന്റെ സഹോദരന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.ലിയോണയുടെ സഹോദരനായ ലയണല്‍ ലിഷോയുടെ വിവാഹമായിരുന്നു. നവംബര്‍ 25നാണ് ലയണലും വധു താനിയയും വിവാഹിതരായത്.

26ന് അതിരപ്പള്ളിയില്‍ വെച്ച് റിസപ്ഷനും നടത്തിയിരുന്നു. ചടങ്ങുകള്‍ക്കിടയില്‍ നിന്നുള്ള ചിത്രങ്ങളാണ് ലിയോണ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുള്ളത്. 'കൊവിഡ് കാലത്ത് പ്രകൃതിയോടിണങ്ങി ലളിതമായി നടന്ന തീം റീസപ്ഷന്‍ ചിത്രങ്ങളും ലിയോണ പോസ്റ്റ് ചെയ്തിട്ടുണ്ട്.

'ഞങ്ങള്‍ എപ്പോഴും ആഗ്രഹിച്ചിരുന്നത് പോലെയായിരുന്നു ഈ വിവാഹം നടന്നത്. പ്രകൃതിയോട് വളരെയധികം ഇണങ്ങിക്കൊണ്ട്, ലളിതമായി, പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍, മനോഹരമായ സംഗീതത്തിനിടയില്‍, ഒത്തിരി തമാശകളുമായിട്ടുള്ള വിവാഹം'.എന്നുമാണ് ചിത്രങ്ങള്‍ക്ക് ലിയോണ നല്‍കിയ അടിക്കുറിപ്പ്.

സീരിയല്‍ താരം ലിഷോയിയുടെ മക്കളാണ് ലിയോണയും ലയണലും. അച്ഛന്റെ പാത പിന്തുടര്‍ന്ന് ലിയോണ സിനിമയിലേക്ക് എത്തി തിളങ്ങി നില്‍ക്കുകയാണിപ്പോള്‍. ഒട്ടും പ്രതീക്ഷിക്കാതെയാണ് താന്‍ സിനിമയിലേക്ക് വന്നതെന്നും വിവാഹം ഉടനെ ഉണ്ടാവില്ലെന്നും താരപുത്രി നേരത്തെ പറഞ്ഞിരുന്നു. അടുത്തിടെ ലിയോണയുടേതായി പുറത്ത് വന്ന കഥാപാത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു.

It was a star-studded fair during the covid era. Actress Roshna's wedding also took place last day. Similarly, some of the star brothers have entered into family life these days.

Next TV

Related Stories
ശ്രീനിയേട്ടൻ പോയി...; 'പുറത്ത് ചിതയെരിയുന്നു... ശ്രീനിയേട്ടൻ ഇല്ലാത്ത വീട്ടിൽ വിമലേച്ചിയോടൊപ്പം..'; ഇങ്ങനെയൊരു ഫോട്ടോ വേണമായിരുന്നോ?

Dec 23, 2025 11:28 AM

ശ്രീനിയേട്ടൻ പോയി...; 'പുറത്ത് ചിതയെരിയുന്നു... ശ്രീനിയേട്ടൻ ഇല്ലാത്ത വീട്ടിൽ വിമലേച്ചിയോടൊപ്പം..'; ഇങ്ങനെയൊരു ഫോട്ടോ വേണമായിരുന്നോ?

നടൻ ശ്രീനിവാസന്റെ മരണം, ശ്രീനിവാസന്റെ ഭാര്യ വിമലടീച്ചർ , കുടുംബത്തിന്റെ വിഷമം, മരണവീട്ടിൽ...

Read More >>
ദിലീപേട്ടൻ വിലക്കിയിട്ടില്ല, നീണ്ട 24 വർഷത്തെ ആത്മബന്ധം ; കാവ്യയുടെയും സുജയുടെയും രഹസ്യങ്ങൾ!

Dec 23, 2025 11:07 AM

ദിലീപേട്ടൻ വിലക്കിയിട്ടില്ല, നീണ്ട 24 വർഷത്തെ ആത്മബന്ധം ; കാവ്യയുടെയും സുജയുടെയും രഹസ്യങ്ങൾ!

ദിലീപ് കാവ്യ ബന്ധം, കാവ്യയുടെ പ്രിയപ്പെട്ട കൂട്ടുകാരി, ഗോസിപ്പുകൾ...

Read More >>
ചിതയ്ക്കരികിൽ തനിച്ചായിപ്പോയ സത്യൻ അന്തിക്കാട്; 'ശ്രീനീ... നീയില്ലാതെ ഞാനെങ്ങനെ കഥയെഴുതും?' വിറയ്ക്കുന്ന കൈകളോടെ ആ അവസാന കുറിപ്പ് !

Dec 22, 2025 01:14 PM

ചിതയ്ക്കരികിൽ തനിച്ചായിപ്പോയ സത്യൻ അന്തിക്കാട്; 'ശ്രീനീ... നീയില്ലാതെ ഞാനെങ്ങനെ കഥയെഴുതും?' വിറയ്ക്കുന്ന കൈകളോടെ ആ അവസാന കുറിപ്പ് !

ശ്രീനിവാസൻ സത്യൻ അന്തിക്കാട് ബന്ധം, ചിതയ്ക്കരികിൽ തനിച്ച് , അവസാനമായി പേനയും പേപ്പറും...

Read More >>
Top Stories

News Roundup